"എസ്.ആർ.എച്ച്.എസ് പൈങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{prettyurl|S.R.H.S PAYNKULAM}} | {{prettyurl|S.R.H.S PAYNKULAM}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
| വരി 38: | വരി 37: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=38 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സി .സൗമ്യ മൈക്കിൾ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോഷി മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത ബിനു | ||
|ഗ്രേഡ്=4| | |ഗ്രേഡ്=4| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ||
സ്കൂൾ ചിത്രം=29031-1.jpg| | സ്കൂൾ ചിത്രം=29031-1.jpg| | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | |||
തൊടുപുഴ നഗരത്തിൽ എറണാകുളം ജില്ലയോടു ചെർന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്.റീത്താസ് ഹൈസ്ക്കൂൾപൈങ്കുളം ''' | |||
== ചരിത്രം == | |||
== ചരിത്രം == | 1942-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഈ വിദ്യാലയംആരംഭിച്ചു. പത്തു വർഷത്തിനുേശഷം 1953-54ൽ ഹൈസ്ക്കൂളായി | ||
1942-ൽ | ഉയർത്തെപ്പട്ടു. ഹൈസ്ക്കൂളിൽ പെൺകുട്ടികൾ മാത്രവും അപ്പർൈപ്രമറിയിൽ ആൺകുട്ടികളും പെൺകുട്ടികളും പഠനം | ||
ഉയർത്തെപ്പട്ടു. | നടത്തിയിരുന്നു. താൊടുപുഴ വിദ്യാഭ്യാസജില്ലയിൽ ഏറ്റവും നല്ലരീതിയിൽ പ്രവര്രത്തിക്കുന്ന സ്ക്കൂളുകളിൽ ഒന്നാണ് ഇത്.പഠനത്തിലും പാേഠ്യതരപ്രവർത്തനങ്ങളിലും ഒരുേപാെല മികച്ച നിലവാരം പുലർത്തുന്നു.1983-84-ൽ ഇടുക്കി ജില്ലയിെല ഏറ്റവും നല്ല സ്ക്കൂളിനുള്ള ട്രോഫി നേടി. ശാസ്ത്ര പ്രദർശനത്തിർ സംസ്ഥാനെത്ത ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി 3 പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.ഡിസ്ട്രിക്ട് ശാസ്ത്ര പ്രദർശനത്തിൽ തുടർച്ചയായി 9 പ്രാവശ്യം ഒന്നാം സ്ഥാനെത്തത്തി. എസ്.എസ്.എൽ.സി റിസൽറ്റ് എല്ലാവർഷവും 95% ത്തിലധികം ഉണ്ട്. ചില വർഷങ്ങളിൽ 100% വും ഉണ്ട്. പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീമതി. എ. ജി. ഏലിയാമ്മ, ശ്രീമതി. ഇ. ഏലി. ഉലഹന്നാൻ. ശ്രീമതി.കൊച്ചുേത്രസ്യ കെ.യു.എന്നിവർക്കു സ്റ്ററ്റ് അവാർഡും ലഭിച്ചു.ഈ സ്ക്കൂളിെല പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ. ബേബി ജോസഫിന് 2008-2009ൽ കോതമംഗലം രൂപതയിെല ഏറ്റവും നല്ല പ്രഥമാദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് അവാർഡിന് ഇവിടുെത്ത കുട്ടികൾ അർഹരാകാറുണ്ട്. മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്. | ||
നടത്തിയിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകൾക്കും | സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 81: | വരി 79: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * ജെ. ആർ. സി. | ||
* ഡിജിറ്റൽ മാഗസിൻ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എയിഡഡ് സ്കൂളായ സെൻറ് റീത്താസ് ഹൈസ്കൂൾ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി എന്ന ക്രിസ്ത്യൻ മാനേജ്‌മന്റ് നടത്തുന്ന വിദ്യാലയമാണ്. പ്രീപ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെ ഈ മാനേജ്‌മന്റ് പ്രവർത്തിച്ചുവരുന്നു . | |||
രക്ഷാധികാരി : ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ | |||
എഡ്യൂക്കേഷൻ സെക്രട്ടറി : റവ .ഡോ .മാത്യു മുണ്ടക്കൽ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ജോസഫ് ജോൺ : 2006 -2007 | |||
ബേബി ജോസഫ് : 2007 -2014 | |||
ലിസി ജോസഫ് : 2014 -2018 | |||
സി. ലിസി ജോസഫ് :2018 -2020 | |||
ജെസ്സി ജോസഫ് : 2020 - 2024 | |||
സോണി മാത്യു : 2024-2025 | |||
സി. സൗമ്യ മൈക്കിൾ : 2025-തുടരുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 9.924248|lon= 76.698665|zoom=16|width=800|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
| വരി 101: | വരി 119: | ||
<!--visbot verified-chils-> --> | |||
<!--visbot verified-chils-> | |||
15:19, 18 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| എസ്.ആർ.എച്ച്.എസ് പൈങ്കുളം | |
|---|---|
| വിലാസം | |
പൈങ്കുളം മൈലക്കൊമ്പ് പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1942 |
| വിവരങ്ങൾ | |
| ഫോൺ | 04862 200085 |
| ഇമെയിൽ | 29031srhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29031 (സമേതം) |
| യുഡൈസ് കോഡ് | 32090700609 |
| വിക്കിഡാറ്റ | Q64615362 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 36 |
| ആകെ വിദ്യാർത്ഥികൾ | 74 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി .സൗമ്യ മൈക്കിൾ |
| പി.ടി.എ. പ്രസിഡണ്ട് | ജോഷി മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിത ബിനു |
| അവസാനം തിരുത്തിയത് | |
| 18-07-2025 | Srhspaynkulam |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
തൊടുപുഴ നഗരത്തിൽ എറണാകുളം ജില്ലയോടു ചെർന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.റീത്താസ് ഹൈസ്ക്കൂൾപൈങ്കുളം '
ചരിത്രം
1942-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഈ വിദ്യാലയംആരംഭിച്ചു. പത്തു വർഷത്തിനുേശഷം 1953-54ൽ ഹൈസ്ക്കൂളായി ഉയർത്തെപ്പട്ടു. ഹൈസ്ക്കൂളിൽ പെൺകുട്ടികൾ മാത്രവും അപ്പർൈപ്രമറിയിൽ ആൺകുട്ടികളും പെൺകുട്ടികളും പഠനം നടത്തിയിരുന്നു. താൊടുപുഴ വിദ്യാഭ്യാസജില്ലയിൽ ഏറ്റവും നല്ലരീതിയിൽ പ്രവര്രത്തിക്കുന്ന സ്ക്കൂളുകളിൽ ഒന്നാണ് ഇത്.പഠനത്തിലും പാേഠ്യതരപ്രവർത്തനങ്ങളിലും ഒരുേപാെല മികച്ച നിലവാരം പുലർത്തുന്നു.1983-84-ൽ ഇടുക്കി ജില്ലയിെല ഏറ്റവും നല്ല സ്ക്കൂളിനുള്ള ട്രോഫി നേടി. ശാസ്ത്ര പ്രദർശനത്തിർ സംസ്ഥാനെത്ത ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി 3 പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.ഡിസ്ട്രിക്ട് ശാസ്ത്ര പ്രദർശനത്തിൽ തുടർച്ചയായി 9 പ്രാവശ്യം ഒന്നാം സ്ഥാനെത്തത്തി. എസ്.എസ്.എൽ.സി റിസൽറ്റ് എല്ലാവർഷവും 95% ത്തിലധികം ഉണ്ട്. ചില വർഷങ്ങളിൽ 100% വും ഉണ്ട്. പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീമതി. എ. ജി. ഏലിയാമ്മ, ശ്രീമതി. ഇ. ഏലി. ഉലഹന്നാൻ. ശ്രീമതി.കൊച്ചുേത്രസ്യ കെ.യു.എന്നിവർക്കു സ്റ്ററ്റ് അവാർഡും ലഭിച്ചു.ഈ സ്ക്കൂളിെല പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ. ബേബി ജോസഫിന് 2008-2009ൽ കോതമംഗലം രൂപതയിെല ഏറ്റവും നല്ല പ്രഥമാദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് അവാർഡിന് ഇവിടുെത്ത കുട്ടികൾ അർഹരാകാറുണ്ട്. മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ. ആർ. സി.
- ഡിജിറ്റൽ മാഗസിൻ
മാനേജ്മെന്റ്
എയിഡഡ് സ്കൂളായ സെൻറ് റീത്താസ് ഹൈസ്കൂൾ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി എന്ന ക്രിസ്ത്യൻ മാനേജ്‌മന്റ് നടത്തുന്ന വിദ്യാലയമാണ്. പ്രീപ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെ ഈ മാനേജ്‌മന്റ് പ്രവർത്തിച്ചുവരുന്നു .
രക്ഷാധികാരി : ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ
എഡ്യൂക്കേഷൻ സെക്രട്ടറി : റവ .ഡോ .മാത്യു മുണ്ടക്കൽ
മുൻ സാരഥികൾ
ജോസഫ് ജോൺ : 2006 -2007
ബേബി ജോസഫ് : 2007 -2014
ലിസി ജോസഫ് : 2014 -2018
സി. ലിസി ജോസഫ് :2018 -2020
ജെസ്സി ജോസഫ് : 2020 - 2024
സോണി മാത്യു : 2024-2025
സി. സൗമ്യ മൈക്കിൾ : 2025-തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| 'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ -െതാടുപുഴ, നാകപ്പുഴ കല്ലുർക്കാട് റുട്ടിൽ 6 കി. മി. സഞ്ചരിച്ചാൽ ൈപങ്കുളെത്തത്താം
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29031
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
