എസ്.ആർ.എച്ച്.എസ് പൈങ്കുളം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ് ചുമതല 2021 -2022 ; ശ്രീമതി .സോണിയ പി .കുര്യാപ്
കോവിഡ് പ്രധിസന്ധിമൂലം ഗണിത ക്ലബ് പ്രവർത്തന ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റുഫോമിൽ നടത്തപ്പെട്ടു .എല്ലാ മാസങ്ങളിലും യോഗം ചേരുകയും പ്രവർത്തനങ്ങൾ വിദ്യാർത്ഥി പ്രതിനിധികളുടെ സഹായത്തോടെ നടപ്പിലാക്കുകയും ചെയ്തുവരുന്നു .