എസ്.ആർ.എച്ച്.എസ് പൈങ്കുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

' വാർഷിക നിറവിൽ െസന്ര് റീത്താസ്''

ൈമലെക്കാമ്പ്  െസന്ര് റീത്താസ് ൈഹയർ െസക്കൻഡറി സ്ക്കൂൽെന്ര്  68-ാംമത് വാർഷികവും രക്ഷാകർത്തൃദിനവും യാത്രയയപ്പുസേമ്മളനവും ജനുവരി 28-ാം തിയതി സേൻാഷപൂര്വ്വം ആേഘാഷിച്ചു റവ ഫാദർ േതാമസ് േപാത്തനാമുഴി 9 30ന് പതാക ഉയർത്തി പരിപാടികൽക്ക് തുടക്കം കുറിച്ചു െഹഡ്മാസ്ര്ര റിേപ്പാർട്ട് സമർപ്പിച്ചു പിന്നീ്ട് കലാപ്രതിഭകളുെട വിരുന്ന്രേങ്ങറി ൈവകുേന്നരം 6 30-ഓെട വാർഷികാേഘാഷം സമാപിച്ചു
     താഴ്മതാനഭ്യുന്നതി  എന്ന െചാല്ല് അന്വർഥമാക്കി  േബ്ബിസാർ
 
ൈമലെക്കാമ്പ്  േകാതമംഗലം രൂപതയിെല ഏര്രവും മികച്ച അദ്യാപകനുളള അവാർഡ് േബബി േജാസഫ് സാർ 

കരസ്ഥമാക്കി ക്രത്യനിഷ്ഠയും അച്ചടക്കരീതിയും കുട്ടികൾ്ക്കുേവമ്ടി എന്രും െചയ്യും എന്നുളള മേനാഭാവവുമാണ് അദ്േദഹെത്ത ഈ അവാർഡിനർഹനാക്കിയത്

       സേന്ദശ  വാക്യങ്ങൽ
 .ശുചിത്വം പാലിക്കൂ  പകർച്ചവ്യധികൾിൽ  നിന്നും രക്ഷേനടു 
 .മരങ്ങൾ  സംരക്ഷിക്കൂ  ആേഗാളതാപനം  തടയൂ  
 .പ്ളാസര്രിക്  നിേരാധിക്കൂ മലിനീകരണം ഒഴിവാക്കു 
 .വാഹനങ്ങൾ ആവശ്യാനുസരണം ഉപേയാഗിക്കൂ െപേട്രാൾ ലാഭിക്ക


2021 -2022

ബ്രേക്ക് ദി ചെയിൻ  

കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾ മുൻ നിർത്തിക്കൊണ്ട് കുട്ടികൾ തയ്യാറാക്കിയ നോട്ടിസ് തയ്യാറാക്കൽ ,പോസ്റ്റർ നിർമ്മാണം ,ചിത്രരചന ,അടിക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .