"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 202 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}പാലക്കാട്  ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട്  ഉപജില്ലയിലെ മൂത്താൻതറ  സ്ഥലത്തുള്ള  എയ്ഡഡ് വിദ്യാലയമാണ്''ക൪ണ്ണകയമ്മ൯ എച്ച്.എസ്.'' ''എസ്''.{{Infobox School|
{{Schoolwiki award applicant}}{{HSSchoolFrame/Header}}
{{PU|KHSS Moothanthara}}
{{Infobox School
|സ്ഥലപ്പേര്= മൂത്താന്തറ  
|സ്ഥലപ്പേര്= മൂത്താന്തറ  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 8: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q64689666
|വിക്കിഡാറ്റ ക്യു ഐഡി=Q64689666
|യുഡൈസ് കോഡ്=32060900743
|യുഡൈസ് കോഡ്=32060900743
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=JUNE
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=  മൂത്താന്തറ  
|സ്കൂൾ വിലാസം=  മൂത്താന്തറ  
വരി 33: വരി 35:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=502
|ആൺകുട്ടികളുടെ എണ്ണം 1-10=436
|പെൺകുട്ടികളുടെ എണ്ണം 1-10=281
|പെൺകുട്ടികളുടെ എണ്ണം 1-10=268
|വിദ്യാർത്ഥികളുടെ എണ്ണം 1-10=783
|വിദ്യാർത്ഥികളുടെ എണ്ണം 1-10=704
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
വരി 48: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം .കൃഷ്ണവേണി
|പ്രധാന അദ്ധ്യാപിക=കെ വി നിഷ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നാഗരാജ്
|പി.ടി.എ. പ്രസിഡണ്ട്=സനോജ് .സി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി റെജില
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=അരുൺ ശ്രീധർ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ആദിത്
|മാനേജർ=യു.കൈലാസമണി
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ആർ. പ്രസീജ
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=21060 -school1.jpeg
|സ്കൂൾ ചിത്രം=21060 -school1.jpeg
|size=350px
|size=350px
വരി 59: വരി 69:
}}
}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ക൪ണ്ണകയമ്മ൯ എച്ച്.എസ്.'' ''എസ്''. 1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.വിദ്യാലയത്തിന്റെ സ്ഥാപകമേനേജറായ ശ്രീ രാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർമസക്കന്ററി കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത്  പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, ഹെഡ്മിസ്ട്രെസ്സ് എം കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണ ക്കിന്വിദ്യാർത്ഥികളെ ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൾ. ശാസ്ത്രീയമായിരൂപകല്പന ചെയത ലാബുകൾ, ലൈബ്രറി.അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയക്ലാസ്സ് റൂമുകൾ, ഏത് വിദ്യാലയത്തി ലുംകാണാൻ കഴിയാത്ത് മാത്സ് ലാബ്, മ്യൂസിയം സ്കൂൾ വാഹനങ്ങൾതടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പഠിക്കുന്നഓരോ കുട്ടിക്കും ഞങ്ങൾ ഒരുക്കിക്കൊടുക്കുന്നതെന്ന്  അഭിമാനപൂർവ്വം പാറയട്ടെ, ഇതിനുപിന്നിലുള്ളത് ശക്തമായ മാനേജ്മെന്റും ക്രിയാത്മകമായസ്റ്റാഫംഗങ്ങളും, എന്നും പിൻബലമായി നിൽകുന്നപി.ടി. എ. യുമാണെന്ന് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹകരണ നൽകുന്ന സേവന സമാജം,കാച്ചനാംകുളം തിരുപുരായ്ക്കൽ ക്ഷേത്രസമിതി,വിവിധസന്നദ്ധ സംഘടനകൾ ഇവരുടെ സേവനംനന്ദിയോടെ സ്മരിക്കുന്നു
[[പാലക്കാട്]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[http://khssmoothanthara.blogspot.com/ കർണ്ണകയമ്മൻ എച്ച്.എസ്. എസ്].'''
 
== ആമുഖം ==
1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി  കോളേജ് തലങ്ങളിലേക്കും ഉയർന്ന സ്കൂളിന് മാർഗദർശികളാവുന്നത്  പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപികആർ .ലത  , പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ  ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ  
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാലയാന്തരീക്ഷം സംജാതമാവാൻ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് സ്റ്റാഫ്, പി. ടി. എ. മാതൃകാപരമായ സഹകരണമാണ് നല്കിവരുന്നത്. പ്രായപൂർത്തിയാവാതെ വാഹനമോടിക്കരുതെന്ന തിരിച്ചറിവിനും. ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവലയത്തിൽ


== ചരിത്രം ==
പെടാതിരിക്കു വാ നുമായി പോലീസിന്റെ യുംമെഡിക്കൽ വിഭാഗത്തിന്റെയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ്ഞങ്ങളുടെ ലക്ഷ്യം .
1965 ല്  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B4%BF കർണ്ണകിയമ്മ൯] എഡ്യു ക്കേഷ൯ സൊസൈറ്റി  രൂപംകൊണ്ടു.കെ.രാമനുണ്ണി മന്നാടിയാർ സ്ഥാപകമാനേജരായി 21കമ്മറ്റി1965 ൽ വിദ്യലയത്തിെൻറ്  തുടക്ക പ്രവർത്തനങ്ങൾക്ക് രുപംനൽകി.
* സ്കൗട്ട് & ഗൈഡ്സ്.
കർണ്ണകിക്ഷേത്ര പരിസരത്ത് നിരവധി സുമനസ്സുകളുടെ സംഭവനകളാലും  സേവനസമാജം,ക്ഷേത്രം ഭാരവാഹികൾ  എന്നിവരുെട സഹായത്താലുംവിദ്യാലയം സ്ഥിരമായകെട്ടിത്തിൽ 1966 ൽ  പ്രവർത്തനം  ആരംഭിച്ചു.[[കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ/ചരിത്രം|കൂടുതൽ വിവരങ്ങൾ]]
* ലിറ്റിൽകൈറ്റ്
[[പ്രമാണം:21060-pic4.jpg|ലഘുചിത്രം|പഴയകാലചിത്രം ]]
* ക്ലാസ് മാഗസിൻ.
[[പ്രമാണം:21060-pic5.jpg|പകരം=|ലഘുചിത്രം]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഹരിതസേന
* ജൂനിയർ റെഡ്ക്രോസ്സ്
* മോട്ടിവേഷൻ ക്ലാസ്സുകൾ
* വിവിധ ക്യാമ്പുകൾ ,പരിശീലനങ്ങൾ
* വിനോദയാത്രകൾ


== ഭൗതികസൗകര്യങ്ങൾ ==
== വിദ്യാലയത്തിന്റെ ബ്ലോഗ് ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .
സ്കൂൾ പ്രവർത്തനങ്ങൾ കാണുന്നതിനായി [http://khssmoothanthara.blogspot.com/ ഇവിടെ ക്ലിക്ക് ചെയ്യുക]


ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്ോപടസ്റൂം എ൬ിവയും ആൺകുുട്ടികൾക്കും,െപൺകുുട്ടികൾക്കും  പ്രതേ്യകം  ടോയിലറ്റുകളും  ഉണ്ട്.
== വിദ്യാലയത്തിന്റ സ്വന്തം വാർത്താമാധ്യമങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ കർണ്ണികാരം ഇ- പത്രം|കർണ്ണികാരം ഇ- പത്രം]]''' ===
*  സ്കൗട്ട് & ഗൈഡ്സ്.
 
*  ക്ലാസ് മാഗസിൻ.
=== '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/കർണ്ണകി Tv|കർണ്ണകി Tv]]''' ===
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
=== '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/കർണ്ണിക റേഡിയോ|കർണ്ണിക റേഡിയോ]]'''  ===
[[{{PAGENAME}}/NerkazchaINerkazcha]]
[[{{PAGENAME}}/maths magazine]]


== മാനേജ്മെന്റ് ==
=== നവനീതം ===
കർണകിയമ്മൻ  എഡ്യുക്കേഷ൯  സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ യൂ .കൈലാസമണി  മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി .എം കൃഷ്ണവേണി ആണ്.ഹയർസെക്കന്ററി വിഭാഗത്തിൽ പ്രിൻസിപ്പൽ ശ്രീ വി .കെ രാജേഷ് ആണ്
വിദ്യാരംഗം പ്രവർത്തനങ്ങൾ കാണുന്നതിന് വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ നവനീതം സന്ദർശിക്കുക .ചാനൽ കാണുന്നതിനായി [https://youtube.com/@ashak1936 ഇവിടെ ക്ലിക്ക് ചെയ്യുക]


== മുൻ സാരഥികൾ ==
== വിദ്യാലയത്തിന്റെ പ്രാർത്ഥന ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാഷ് എഴുതി ഈണം നൽകി ചിട്ടപ്പെടുത്തിയ [https://drive.google.com/file/d/1g4aFdUdjHx2qWUk7_uLpZ9Vsv7TcrlC4/view?usp=sharing മനോഹരമായ പ്രാർത്ഥനാഗാനം] 
{| class="wikitable"
{| class="wikitable"
|+
![[പ്രമാണം:21060 PRAYER.jpg|ലഘുചിത്രം|പ്രാർത്ഥന |നടുവിൽ]]
!
!സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
!മുതൽ 
!വരെ                   
|-
|1
|ശ്രീ എൻ .സുന്ദരം
|01-06-1966
|24-07-1968
|-
|2
|ശ്രീ എൽ .വി അനന്തനാരായണൻ
|25-07-1968
|31-03-1980
|-
|3
|ശ്രീ കെ .കൃഷ്ണൻ
|01-04-1980
|31-03-1986
|-
|4
|ശ്രീമതി ടി .ഹൈമവതി
|01-04-1986
|31-03-1999
|-
|5
|ശ്രീമതി .എം .ലളിതകുമാരി
|01-04-1999
|31-03-2002
|-
|6
|ശ്രീമതി പി കരുണാമ്പിക
|01-04-2002
|31-03-2004
|-
|7
|ശ്രീമതി .എം .ജെ വിജയമ്മ
|01-04-2004
|31-03-2007
|-
|8
|ശ്രീമതി എം .പി മാർഗരറ്റ്
|01-04-2007
|30-04-2013
|-
|9
|ശ്രീമതി .എസ് .സുമോൻ
|01-05-2013
|31-03-2016
|-
|10
|ശ്രീ .വി .ശ്രീകുമാർ
|01-04-2016
|31-03-2018
|-
|11
|ശ്രീമതി .എം കൃഷ്ണവേണി
|01-04-2018
|
|}
|}


== വഴികാട്ടി ==
== വിദ്യാലയത്തെ അറിയാൻ ഒരുഎത്തിനോട്ടം ==
പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  123കി.മി.  അകലം
കെ.എസ്.ആർ.ടി.സി  സ്റ്റാ൯റിൽ  നിന്ന്  4 കി.മി. ദുരം


|
=== [[{{PAGENAME}}/പത്ര താളുകളിലൂടെ|പത്ര താളുകളിലൂടെ]] ..... ===
{{#multimaps:10.776273164277482, 76.63820205995336  | zoom=18 }}
'''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഫോട്ടോആൽബം|ചിത്രശാല]] .......'''
 
[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''']].........
 
'''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സർഗ്ഗം|സർഗ്ഗം]] .......'''
 
"തിരികെവിദ്യാലയത്തിലേക്ക്‌ " മായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരുവീഡിയോ ജയചന്ദ്രന്മാഷുടെ വരികൾ പ്രസീജടീച്ചർ ,ബിന്ദുടീച്ചർ ,മഞ്ജുഷടീച്ചർ ,സൗമ്യടീച്ചർ എന്നിവർ പാടുകയും അരുൺ [https://drive.google.com/file/d/10QYAFfpp312BzQZ7kiLtickOQmDi3pTi/view?usp=drivesdk മാഷിന്റെ നേതൃത്വത്തിൽ ചിത്രീകരണവും നടത്തിയ വീഡിയോ] .
 
== '''വഴികാട്ടി''' ==
*പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.     
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  123കി.മി.  അകലം
*കെ.എസ്.ആർ.ടി.സി  സ്റ്റാ൯റിൽ  നിന്ന്  4 കി.മി. ദൂരം
----
 
{{Slippymap|lat=10.776273164277482|lon= 76.63820205995336  |zoom=16|width=800|height=400|marker=yes}}


== അവലംബം ==
== അവലംബം ==
<references />ചരിത്രം<ref>സുവർണ്ണകം വിദ്യാലയ മാഗസിൻ </ref>
<references /><ref>സാരസ്വതം സ്മരണിക 2008 </ref>

11:18, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ
പ്രമാണം:21060-pic3.jpeg
"അറിവിന്റേയും, സത്യത്തിന്റേയും ,സ്നേഹത്തിന്റേയും പരിപാവനതയിൽ ഒന്നിപ്പിക്കണമേ ഈശ്വരാ "
വിലാസം
മൂത്താന്തറ

വടക്കന്തറ പി.ഒ.
,
678012
,
പാലക്കാട് ജില്ല
സ്ഥാപിതം1 - JUNE - 1966
വിവരങ്ങൾ
ഫോൺ0491-2541500
ഇമെയിൽkhsmoothanthara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21060 (സമേതം)
എച്ച് എസ് എസ് കോഡ്9164
യുഡൈസ് കോഡ്32060900743
വിക്കിഡാറ്റQ64689666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട്മുനിസിപ്പാലിറ്റി
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ436
പെൺകുട്ടികൾ268
ആകെ വിദ്യാർത്ഥികൾ704
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ251
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി കെ രാജേഷ്
പ്രധാന അദ്ധ്യാപികകെ വി നിഷ
മാനേജർയു.കൈലാസമണി
സ്കൂൾ ലീഡർഅരുൺ ശ്രീധർ
ഡെപ്യൂട്ടി സ്കൂൾ ലീഡർആദിത്
പി.ടി.എ. പ്രസിഡണ്ട്സനോജ് .സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി റെജില
സ്കൂൾവിക്കിനോഡൽ ഓഫീസർആർ. പ്രസീജ
അവസാനം തിരുത്തിയത്
24-09-2024Khsmoothanthara
ക്ലബ്ബുകൾ
പ്രോജക്ടുകൾ



പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കർണ്ണകയമ്മൻ എച്ച്.എസ്. എസ്.

ആമുഖം

1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി കോളേജ് തലങ്ങളിലേക്കും ഉയർന്ന സ്കൂളിന് മാർഗദർശികളാവുന്നത് പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപികആർ .ലത , പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയാന്തരീക്ഷം സംജാതമാവാൻ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് സ്റ്റാഫ്, പി. ടി. എ. മാതൃകാപരമായ സഹകരണമാണ് നല്കിവരുന്നത്. പ്രായപൂർത്തിയാവാതെ വാഹനമോടിക്കരുതെന്ന തിരിച്ചറിവിനും. ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവലയത്തിൽ

പെടാതിരിക്കു വാ നുമായി പോലീസിന്റെ യുംമെഡിക്കൽ വിഭാഗത്തിന്റെയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ്ഞങ്ങളുടെ ലക്ഷ്യം .

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽകൈറ്റ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിതസേന
  • ജൂനിയർ റെഡ്ക്രോസ്സ്
  • മോട്ടിവേഷൻ ക്ലാസ്സുകൾ
  • വിവിധ ക്യാമ്പുകൾ ,പരിശീലനങ്ങൾ
  • വിനോദയാത്രകൾ

വിദ്യാലയത്തിന്റെ ബ്ലോഗ്

സ്കൂൾ പ്രവർത്തനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാലയത്തിന്റ സ്വന്തം വാർത്താമാധ്യമങ്ങൾ

കർണ്ണികാരം ഇ- പത്രം

കർണ്ണകി Tv

കർണ്ണിക റേഡിയോ

നവനീതം

വിദ്യാരംഗം പ്രവർത്തനങ്ങൾ കാണുന്നതിന് വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ നവനീതം സന്ദർശിക്കുക .ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാലയത്തിന്റെ പ്രാർത്ഥന

വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാഷ് എഴുതി ഈണം നൽകി ചിട്ടപ്പെടുത്തിയ മനോഹരമായ പ്രാർത്ഥനാഗാനം

പ്രാർത്ഥന

വിദ്യാലയത്തെ അറിയാൻ ഒരുഎത്തിനോട്ടം

പത്ര താളുകളിലൂടെ .....

ചിത്രശാല .......

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ.........

സർഗ്ഗം .......

"തിരികെവിദ്യാലയത്തിലേക്ക്‌ " മായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരുവീഡിയോ ജയചന്ദ്രന്മാഷുടെ വരികൾ പ്രസീജടീച്ചർ ,ബിന്ദുടീച്ചർ ,മഞ്ജുഷടീച്ചർ ,സൗമ്യടീച്ചർ എന്നിവർ പാടുകയും അരുൺ മാഷിന്റെ നേതൃത്വത്തിൽ ചിത്രീകരണവും നടത്തിയ വീഡിയോ .

വഴികാട്ടി

  • പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 123കി.മി. അകലം
  • കെ.എസ്.ആർ.ടി.സി സ്റ്റാ൯റിൽ നിന്ന് 4 കി.മി. ദൂരം

Map

അവലംബം

ചരിത്രം[1]

  1. സുവർണ്ണകം വിദ്യാലയ മാഗസിൻ

[1]

  1. സാരസ്വതം സ്മരണിക 2008