(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
== {{prettyurl | N S S G H S Pandalam}} ==
{{PHSchoolFrame/Header}}
{{Schoolwiki award applicant}}
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
{{Infobox School|
{{Infobox School|
പേര്=എൻ.എസ്.എസ് ഗേൾസ് എച്ച്.എസ്. പന്തളം|
സ്ഥലപ്പേര്=പന്തളം|
സ്ഥലപ്പേര്=പന്തളം|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
വരി 32:
വരി 34:
അദ്ധ്യാപകരുടെ എണ്ണം=25|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപിക = അനിത ജി കുറുപ്പ് |
പ്രധാന അദ്ധ്യാപിക = Rethidevi വി |
പി.ടി.ഏ. പ്രസിഡണ്ട് = ശ്രീകാന്ത് എസ്|
പി.ടി.ഏ. പ്രസിഡണ്ട് = ലക്ഷ്മിപ്രഭ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225|
വരി 41:
വരി 43:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ലോകപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ് പാണ്ട്യ വംശജനായിരുന്നതിനാൽ പാണ്ട്യൻ തളം എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട് കരകൾ ചേർന്ന പ്രദേശമായിരുന്നതിനാൽ ‘പന്തിരുദളം ‘ അഥവാ ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ലോ</big>കപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ് പാണ്ട്യ വംശജനായിരുന്നതിനാൽ പാണ്ട്യൻ തളം എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട് കരകൾ ചേർന്ന പ്രദേശമായിരുന്നതിനാൽ ‘പന്തിരുദളം ‘ അഥവാ ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .'''
'''വിദ്യാഭ്യാസ മേഖലയിൽ പന്തളത്തിന്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുള്ള എൻ എസ് എസ് കോളേജ് , എൻ എസ് എസ് ട്രെയിനിങ് കോളേജ് ,എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ് ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ എസ് എസ് എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''
'''വിദ്യാഭ്യാസ മേഖലയിൽ പന്തളത്തിന്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുള്ള എൻ എസ് എസ് കോളേജ് , എൻ എസ് എസ് ട്രെയിനിങ് കോളേജ് ,എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ് ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ എസ് എസ് എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''{{SSKSchool}}
=ചരിത്രം=
='''ചരിത്രം'''=
<small>'''വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്.സർവ്വീസ് സൊസൈറ്റിക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ തുടക്കമിട്ട വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പന്തളത്തേതും'''
'''എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ് എസ് പ്രസിഡന്റും ആയിരുന്ന ശ്രീ കളത്തിൽ വേലായുധൻ നായർ സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത് പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25 1960 ന് ശ്രീമതി ലീലാവതി മുൻഷി ഉത്ഘാടന കർമം നിർവഹിച്ച് പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ''' '''പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം. 434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി രതിദേവി വി ആണ് പ്രഥമാധ്യാപിക.'''
'''ഉൾപ്പെടുന്നു. വിദ്യാ്ർത്ഥികളുടെ എണ്ണം കൂടിയതോടെ പെൺകുട്ടികൾക്കു മാത്രമായി വിദ്യാലയം തുടങ്ങി..യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ് പന്തളത്ത് പെൺകുട്ടികൾക്കായി'''
'''എൻ.എസ്.എസ്. ഗേൾസ് ഹൈസ്കൂൾ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ൽ അന്നത്തെ എൻ.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തിൽ വേലായുധൻ നായരാണ് തറക്കല്ലിട്ടത്'''
'''ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് പി എൻ നരേന്ദ്രനാഥൻ നായരും ജനറൽ സെക്രട്ടറി ശ്രീ .ജി.സുകുമാരൻ നായരും ആണ് '''
'''സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .അനിത ജി കുറുപ്പ് ആണ് .'''</small></font>
== '''ഭൗതിക സൗകര്യങ്ങൾ''' ==
=='''ഭൗതിക സൗകര്യങ്ങൾ'''==
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു ഒരു ബാസ്കറ്റ് ബോൾ കോർട്ടും സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ കായികാധ്യാപനകനെ കൂടാതെ പുറമെ നിന്ന് വിദഗ്ദ്ധർ പരിശീലനം നൽകുന്നു .''' <gallery>
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു ഒരു ബാസ്കറ്റ് ബോൾ കോർട്ടും സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ കായികാധ്യാപനകനെ കൂടാതെ പുറമെ നിന്ന് വിദഗ്ദ്ധർ പരിശീലനം നൽകുന്നു .''' <gallery>
<font color=black font size=4> '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' </font>
* '''ജെ. ആർ. സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ശ്രീജ .നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു J R C യൂണിറ്റ് ആണ് ഉള്ളത് .A ,B ,C എന്നീ ലെവലുകളിലായി ധാരാളം കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.'''
* '''ജെ. ആർ. സി'''
*'''എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി സൗമ്യ എസ് ആണ് .ആകെ 100 കേഡറ്റ്‌സ് ആണ് ഉള്ളത്. 5 കേരള ഗേൾസ് ബെറ്റാലിയൻ ചങ്ങനാശ്ശേരിയുടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് ആണ് നമ്മുടെ സ്കൂളിലുള്ളത്'''
'''ജെ. ആർ. സിയുടെപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ജി ഗിരിജാ ജി നായരാണ്'''
*'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ ആർ പ്രിയയും,ശ്രുതി വി'''
* '''എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി സൗമ്യ എസ് ആണ് .കുട്ടികളുടെ സർജന്റ് മാനസി എസ് നായരുമാണ് .'''
* '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ ആർ പ്രിയയും ജയലക്ഷ്മിയുമാണ്'''
*'''നേർക്കാഴ്ച'''
*'''നേർക്കാഴ്ച'''
* '''ക്ലാസ് മാഗസിൻ.'''
*'''ക്ലാസ് മാഗസിൻ.എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.'''
* '''എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.'''
{| class="wikitable"
{| class="wikitable"
|1</font>
|1
|'''''ദീപം'''''</font>
|'''''ദീപം'''''
|-
|-
|2</font>
|2
|'''നിറദീപം'''
|'''നിറദീപം'''
|-
|-
|3</font>
|3
|'''ഇമ'''
|'''ഇമ'''
|-
|-
|4</font>
|4
|'''ദർപ്പണം'''
|'''ദർപ്പണം'''
|-
|-
|5</font>
|5
|'''പത്മതീർത്ഥം'''
|'''പത്മതീർത്ഥം'''
|-
|-
|6</font>
|6
|'''മയൂഖം'''
|'''മയൂഖം'''
|}
|}
* ''' <u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u>.'''
*''' <u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u>.'''
* '''ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം .'''
*'''ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം .'''
* '''സയൻസ് ക്ലബ്ബി ന്റെ ''<u>ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്</u>'' , പഠനയാത്രകൾ , സയൻസ് മാഗസിൻ- ''<u>ഭൂമിക</u>'''''
*'''സയൻസ് ക്ലബ്ബി ന്റെ ''<u>ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്</u>'' , പഠനയാത്രകൾ , സയൻസ് മാഗസിൻ- ''<u>ഭൂമിക</u>'''''
* '''പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*'''പരിസ്ഥിതി ക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്ഥിതി പഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
<br/> <br/> '''<u>മാനേജ്മെൻറ്</u>'''
*'''സോഷ്യൽ സയൻസ് ക്ലബ്''' :'''പൊതുസമൂഹവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദിനാചരണങ്ങൾ പ്രദർശനങ്ങൾ മത്സരങ്ങൾ ചർച്ചകൾ എന്നിവയൊക്കെ കുട്ടികളുടെ നേതൃത്വത്തിൽ ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെടുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നത് അധ്യാപികയായ പ്രിയ ആർ ആണ്'''
== '''<u>മാനേജ്മെൻറ്</u>''' ==
<font color="black" size="3" font>'''എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ ആണ്'''
<font color="black" size="3" font>'''എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ ആണ്'''
== '''<big>മുൻ സാരഥികൾ</big>''' ==
<font color="black" size="3" font>
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable"
|'''നമ്പർ'''
|'''നമ്പർ'''
|'''പേര്'''
| '''പേര്'''
|'''കാലാവധി'''
|'''കാലാവധി'''
|-
|-
|'''1'''
|1
|'''കുഞ്ഞുലക്ഷ്മിഅമ്മ'''
|കുഞ്ഞുലക്ഷ്മി അമ്മ
|
|
|-
|'''2'''
|'''കെ.കമലമ്മ'''
|
|-
|'''3'''
|'''എൻ ഗോപാലക്കുറുപ്പ്'''
|
|-
|'''4'''
|'''കെ സുധാകരൻ പിള്ള'''
|
|-
|'''5'''
|'''ജെ.ലകഷ്മിക്കുട്ടിയമ്മ'''
|
|-
|'''6'''
|'''ചന്ദ്രിക ദേവി ആർ'''
|
|-
|'''7'''
|'''കെ ജി നാരായണ പിള്ള'''
|
|-
|'''8'''
|'''കെ രത്നമ്മ'''
|
|-
|'''8'''
|'''എൻ.ഇന്ദിരാദേവി'''
|'''1984-1986'''
|-
|'''9'''
|'''പി.പ്രസന്നകുമാരി'''
|'''1986-1991'''
|-
|-
|'''9'''
|2
|'''പി.രാധാബായി കുഞ്ഞമ്മ'''
|കെ കമലമ്മ
|'''1991-1993'''
|
|-
|-
|'''10'''
|3
|'''ബി.രാധാമണിഅമ്മ'''
|എൻ ഗോപാലക്കുറുപ്പ്
|'''1993-1995'''
|
|-
|-
|'''11'''
|4
|'''സി.എൽ.പത്മകുമാരി'''
|കെ സുധാകരൻ പിള്ള
|'''1995-1997'''
|
|-
|-
|'''12'''
|5
|'''പി.എൻ.വിജയമ്മ'''
|ജെ ലക്ഷ്മികുട്ടിയമ്മ
|'''1997-2000'''
|
|-
|-
|'''13'''
|6
|'''എം.ലളിതമ്മ'''
|ചന്ദ്രിക ദേവി ആർ
|'''2000-2004'''
|
|-
|-
|'''14'''
|7
|'''ബി ശ്രീകുമാരി'''
|കെ ജി നാരായണ പിള്ള
|'''2004-2008'''
|
|-
|-
|'''15'''
|8
|'''ബി. രേണുകാദേവികുഞ്ഞമ്മ'''
|കെ രത്‌നമ്മ
|'''2008'''
|
|-
|-
|'''16'''
|9
|'''പി വത്സല കുമാരി'''
|എൻ ഇന്ദിര ദേവി
|'''2009'''
|1984-1986
|-
|-
|'''17'''
|10
|'''ലെസിത നായർ'''
|പി പ്രസന്നകുമാരി
|'''2010-2011'''
|1986-1991
|-
|-
|'''18'''
|11
|'''പി ആർ ലളിതകുമാരി'''
|പി രാധാഭായി കുഞ്ഞമ്മ
|'''2011'''
|1991-1993
|-
|-
|'''19'''
|12
|'''എസ് ശ്രീലത'''
|ബി രാധാമണി അമ്മ
|'''2011-2017'''
|1993-1995
|-
|-
|'''20'''
|13
|'''അനിത എം പിള്ള'''
|സി എൽ പത്മകുമാരി
|'''2017-2018'''
|1995-1997
|-
|-
|'''21'''
|14
|'''പി എസ് ഗീതാകുമാരി'''
|പി എൻ വിജയമ്മ
|'''2018-2019'''
|1997-2000
|-
|-
|'''22'''
|15
|'''അനിത ജി കുറുപ്പ്'''
|എം ലളിതാമ്മ
|'''2019-----'''
|2000-2004
|}
{| class="wikitable"
|'''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''''
|-
|-
|'''''1.''''' '''''വസന്തകുമാരി ( റിട്ട.ഡി ഇ ഒ നെയ്യാറ്റിൻകര)'''''
|16
|ബി ശ്രീകുമാരി
|2004-2008
|-
|-
|'''2.''' '''ഗീതാകുമാരി (എസ്സ്. ജി. ഒ) ബി എസ്സ് എൻ എൽ പന്തളം'''
*എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും കൈപ്പട്ടൂർ വഴി 18 km ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
== നാടോടി വിജ്ഞാനകോശം ==
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥിനികൾ ==
== <blockquote>
== [[പ്രമാണം:38093-school3.jpeg.jpeg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]] '''കൃഷിയെ ജീവനുതുല്യം സ്നേഹിച്ച കൊച്ചു മിടുക്കി ജയലക്ഷ്മി ..നമ്മുടെ സ്കൂളിന് എന്നും അഭിമാനിക്കാവുന്ന പൂർവ വിദ്യാർത്ഥിനി''' ==
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
<blockquote> ''' ==വഴികാട്ടി== ''' വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
==
*'''എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും കൈപ്പട്ടൂർ വഴി 18 km ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം'''''''''
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
ലോകപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ് പാണ്ട്യ വംശജനായിരുന്നതിനാൽ പാണ്ട്യൻ തളം എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട് കരകൾ ചേർന്ന പ്രദേശമായിരുന്നതിനാൽ ‘പന്തിരുദളം ‘ അഥവാ ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .
വിദ്യാഭ്യാസ മേഖലയിൽ പന്തളത്തിന്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുള്ള എൻ എസ് എസ് കോളേജ് , എൻ എസ് എസ് ട്രെയിനിങ് കോളേജ് ,എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ് ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ എസ് എസ് എൽ പി & യു പി സ്കൂൾ തുടങ്ങിയവ .
എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ് എസ് പ്രസിഡന്റും ആയിരുന്ന ശ്രീ കളത്തിൽ വേലായുധൻ നായർ സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത് പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25 1960 ന് ശ്രീമതി ലീലാവതി മുൻഷി ഉത്ഘാടന കർമം നിർവഹിച്ച് പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെപേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം. 434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി രതിദേവി വി ആണ് പ്രഥമാധ്യാപിക.
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു ഒരു ബാസ്കറ്റ് ബോൾ കോർട്ടും സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ കായികാധ്യാപനകനെ കൂടാതെ പുറമെ നിന്ന് വിദഗ്ദ്ധർ പരിശീലനം നൽകുന്നു .
ഡിജിറ്റൽ ക്ലാസ് റൂം
ക്ലാസ് റൂം
സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ. ആർ. സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ശ്രീജ .നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു J R C യൂണിറ്റ് ആണ് ഉള്ളത് .A ,B ,C എന്നീ ലെവലുകളിലായി ധാരാളം കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി സൗമ്യ എസ് ആണ് .ആകെ 100 കേഡറ്റ്‌സ് ആണ് ഉള്ളത്. 5 കേരള ഗേൾസ് ബെറ്റാലിയൻ ചങ്ങനാശ്ശേരിയുടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് ആണ് നമ്മുടെ സ്കൂളിലുള്ളത്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ ആർ പ്രിയയും,ശ്രുതി വി
നേർക്കാഴ്ച
ക്ലാസ് മാഗസിൻ.എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.
1
ദീപം
2
നിറദീപം
3
ഇമ
4
ദർപ്പണം
5
പത്മതീർത്ഥം
6
മയൂഖം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം .
സയൻസ് ക്ലബ്ബി ന്റെ ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ് , പഠനയാത്രകൾ , സയൻസ് മാഗസിൻ- ഭൂമിക
പരിസ്ഥിതി ക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്ഥിതി പഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
സോഷ്യൽ സയൻസ് ക്ലബ് :പൊതുസമൂഹവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദിനാചരണങ്ങൾ പ്രദർശനങ്ങൾ മത്സരങ്ങൾ ചർച്ചകൾ എന്നിവയൊക്കെ കുട്ടികളുടെ നേതൃത്വത്തിൽ ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെടുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നത് അധ്യാപികയായ പ്രിയ ആർ ആണ്
മാനേജ്മെൻറ്
എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ ആണ്
മുൻ സാരഥികൾ
നമ്പർ
പേര്
കാലാവധി
1
കുഞ്ഞുലക്ഷ്മി അമ്മ
2
കെ കമലമ്മ
3
എൻ ഗോപാലക്കുറുപ്പ്
4
കെ സുധാകരൻ പിള്ള
5
ജെ ലക്ഷ്മികുട്ടിയമ്മ
6
ചന്ദ്രിക ദേവി ആർ
7
കെ ജി നാരായണ പിള്ള
8
കെ രത്നമ്മ
9
എൻ ഇന്ദിര ദേവി
1984-1986
10
പി പ്രസന്നകുമാരി
1986-1991
11
പി രാധാഭായി കുഞ്ഞമ്മ
1991-1993
12
ബി രാധാമണി അമ്മ
1993-1995
13
സി എൽ പത്മകുമാരി
1995-1997
14
പി എൻ വിജയമ്മ
1997-2000
15
എം ലളിതാമ്മ
2000-2004
16
ബി ശ്രീകുമാരി
2004-2008
17
ബി രേണുകാദേവി കുഞ്ഞമ്മ
2008
18
പി വത്സല കുമാരി
2009
19
ലസിത നായർ
2010-2011
20
പി ആർ ലളിതകുമാരി
2011
21
എസ് ശ്രീലത
2011-2017
22
അനിത എം പിള്ള
2017-2018
23
പി എസ് ഗീതാകുമാരി
2018-2019
24
അനിത ജി കുറുപ്പ്
2019…...
പ്രശസ്തരായ പൂർവ വിദ്യാർത്ഥിനികൾ
കൃഷിയെ ജീവനുതുല്യം സ്നേഹിച്ച കൊച്ചു മിടുക്കി ജയലക്ഷ്മി ..നമ്മുടെ സ്കൂളിന് എന്നും അഭിമാനിക്കാവുന്ന പൂർവ വിദ്യാർത്ഥിനി
==വഴികാട്ടി== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും കൈപ്പട്ടൂർ വഴി 18 km ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം''''