|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 263 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{Prettyurl|ജി യു പി സ്കൂള്‍ തരുവണ}} | | {{Schoolwiki award applicant}} |
| {{Infobox AEOSchool | | {{PSchoolFrame/Header}} |
| | സ്ഥലപ്പേര്=തരുവണ | | {{Prettyurl|G U P S Tharuvana}} |
| | വിദ്യാഭ്യാസ ജില്ല=വയനാട് | | {{Infobox School |
| | റവന്യൂ ജില്ല=വയനാട് | | |സ്ഥലപ്പേര്=തരുവണ |
| | സ്കൂള്‍ കോഡ്=15479 | | |വിദ്യാഭ്യാസ ജില്ല=വയനാട് |
| | സ്ഥാപിതവര്‍ഷം=1907 | | |റവന്യൂ ജില്ല=വയനാട് |
| | സ്കൂള്‍ വിലാസം= തരുവണ പി.ഒ, <br/>വയനാട് | | |സ്കൂൾ കോഡ്=15479 |
| | പിന്‍ കോഡ്=670645 | | |എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ ഫോണ്‍=04935 230649 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ ഇമെയില്‍=gupstharuvana@gmail.com | | |വിക്കിഡാറ്റ ക്യു ഐഡി=Q64522705 |
| | സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G U P S Tharuvana | | |യുഡൈസ് കോഡ്=32030101515 |
| | ഉപ ജില്ല=മാനന്തവാടി | | |സ്ഥാപിതദിവസം= |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |സ്ഥാപിതമാസം= |
| | ഭരണ വിഭാഗം=സര്‍ക്കാര്‍ | | |സ്ഥാപിതവർഷം=1907 |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് -->
| | |സ്കൂൾ വിലാസം=ജി.യു.പി.എസ് തരുവണ, തരുവണ പി.ഒ |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |പോസ്റ്റോഫീസ്=തരുവണ |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി | | |പിൻ കോഡ്=670645 |
| | പഠന വിഭാഗങ്ങള്‍2= യു.പി | | |സ്കൂൾ ഫോൺ=04935 230649 |
| | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | |സ്കൂൾ ഇമെയിൽ=gupstharuvana@gmail.com |
| | ആൺകുട്ടികളുടെ എണ്ണം= 350 | | |സ്കൂൾ വെബ് സൈറ്റ്=https://tharuvanagups.in |
| | പെൺകുട്ടികളുടെ എണ്ണം= 350 | | |ഉപജില്ല=മാനന്തവാടി |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 700 | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്, വെള്ളമുണ്ട |
| | അദ്ധ്യാപകരുടെ എണ്ണം= 34 | | |വാർഡ്=08 |
| | പ്രധാന അദ്ധ്യാപകന്‍= Pushpaja K M | | |ലോകസഭാമണ്ഡലം=വയനാട് |
| | പി.ടി.ഏ. പ്രസിഡണ്ട്= Najmudheen K C K | | |നിയമസഭാമണ്ഡലം=മാനന്തവാടി |
| | സ്കൂള്‍ ചിത്രം=15479-19.jpg | | |താലൂക്ക്=മാനന്തവാടി |
| | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=പ്രീ പ്രൈമറി |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം =493 |
| | |പെൺകുട്ടികളുടെ എണ്ണം =444 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-7=821 |
| | |അദ്ധ്യാപകരുടെ എണ്ണം 1-7=34 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=വി.പി വിജയൻ |
| | |പി.ടി.എ. പ്രസിഡണ്ട്=കെ.സി.കെ നജ്മുദ്ദീൻ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ പി.സി |
| | |സ്കൂൾ ചിത്രം=15479-s22.jpg |
| | |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
|
| | | '''[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] [[ജി യു പി എസ് തരുവണ/തരുവണ|തരുവണ]] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ തരുവണ. ഇവിടെ ഈ വിദ്യാലയത്തിൽ 2022 വർഷം എൽ.പി. വിഭാഗത്തിൽ 15 ഡിവിഷനുകളിലായി 444 കുട്ടികളും, യു.പി വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 416 കുട്ടികളും പ്രീ പ്രൈമറിയും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.''' |
| | |
| [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''തരുവണ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് തരുവണ '''. ഇവിടെ 350 ആണ്‍ കുട്ടികളും 350പെണ്‍കുട്ടികളും അടക്കം 700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | |
| *തരുവണ ബസ് സ്റ്റാന്റില്‍നിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
| |
| | |
| | |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| | '''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .[[ജി യു പി എസ് തരുവണ/ചരിത്രം|കൂടുതൽ വായിക്കാം]]''' |
| | == ഭൗതിക സൗകര്യങ്ങൾ == |
|
| |
|
| <div style="background-color:#AFF79F">
| | * ആകർഷകമായ സ്കൂൾ അന്തരീക്ഷം |
| '''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിന്‍റെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റര്‍ ദൂരമുണ്ട് . പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ പോയിരുന്ന വണ്ടികളില്‍ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്. തരൂ , അണ എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. വലിയ വണ്ടികള്‍ക്ക് നാലണയും ചെറിയവയ്ക്ക് രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
| | * ടൈൽ പാകിയ നടുമുറ്റം |
| 1896 -ല്‍ സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരന്‍കുന്നേല്‍ മൊയ്തു ഹാജി യുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു . സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ അതിനു വിത്തു പാകാന്‍ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്. 1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താല്‍ക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ് . ഹെഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത കെ. ബാബു ഹാജി , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. ശ്രി . നജ്മദ്ദീന്‍ കെ സി കെ യാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.'''
| | * കളി സ്ഥലം |
| <font size=4 color=red>
| | * ജൈവ പച്ചക്കറി തോട്ടം. [[ജി യു പി എസ് തരുവണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാനും ചിത്രങ്ങൾ കാണാനും ഇവിടെ അമർത്തുക]] |
| വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന തരുവണയുടെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറം കുറിച്ച ഈ സ്കൂളില്‍ ഇന്ന് എഴുന്നൂറ് കുട്ടികള്‍ വിദ്യ നുകര്‍ന്നുകൊണ്ടിരിക്കുന്നു. ഒട്ടേറെ ബാലാരിഷ്ടതകള്‍ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലര്‍ത്തിക്കൊണ്ട് മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കുന്നു. ഈ അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.
| |
| | |
| | |
| | |
| ==ഹൈസ്കൂള്‍ ==
| |
| | |
| <font size=4 color=green>
| |
| തരുവണ ഗവ.യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിനായി പി.മൊയ്തൂട്ടി ചെയര്‍മാനും കെ.സി. അലി കണ്‍വീനറുമായി തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മറ്റി രൂപീകരിച്ചു. തുടര്‍ന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാല്‍ മൊയ്തൂട്ടി, പള്ളിയാല്‍ ഇബ്രാഹിം, പള്ളിയാല്‍ നിസാര്‍, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി. സര്‍ക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ ഒരു ബ്രാഞ്ച് അനുവദിച്ചപ്പോള്‍ തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂള്‍ എന്ന സ്വപ്നം ഭാഗികമായി യാഥാര്‍ത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂണ്‍ 4-ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍ ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് സമര്‍പ്പിച്ചു. ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാ രാഘവന്‍, ശ്രീ. സി .മമ്മൂട്ടി എന്നിവരുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടന്‍ മമ്മൂട്ടി,ചാലിയാടന്‍ ഇബ്രാഹിം, ചാലിയാടന്‍ അബ്ദുള്ള, പള്ളിയാല്‍ നിസാര്‍ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയര്‍ത്തുന്നതിന് മുന്‍ എം.എല്‍.എ. കെ.സി.കുഞ്ഞിരാമന്‍, എല്‍.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധര്‍ണ്ണകളും മറ്റു സമര പരിപാടികളും നടത്തി. 2011 ല്‍ അന്നത്തെ സര്‍ക്കാര്‍ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എം.എ ബേബി അവര്‍കള്‍ നിര്‍വ്വഹിച്ചു . 2011 മെയ് ഒമ്പതു മുതല്‍ ഈ സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റായ എം. മമ്മു മാസ്റ്റര്‍ക്ക് ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വണ്‍ സയന്‍സ് ബാച്ച് ആരംഭിച്ചു .
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| * ആകര്‍ഷകമായ സ്കൂള്‍ അന്തരീക്ഷം | |
| | |
| * ടൈല്‍ പാകിയ നടുമുറ്റം | |
| | |
| * കളി സ്ഥലം | |
| | |
| * ജൈവ പച്ചക്കറി തോട്ടം. | |
| | |
| * റോബോട്ടിക് ബെല്‍ സിസ്റ്റം
| |
| | |
| * എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
| |
| | |
| * ടോയ്‌ലറ്റ് കോപ്ലക്സ്
| |
| | |
| * ഇന്‍സിനേറ്റര്‍ & വെന്‍ഡിംഗ് മെഷീന്‍ സൗകര്യം
| |
| | |
| * ഗേള്‍ ഫ്രണ്ട്‌ലി ടോയിലറ്റ്
| |
| | |
| * ലൈബ്രറി & റീഡിംഗ് റൂം
| |
| | |
| * കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക്
| |
| | |
| * കുടിവെള്ള സൗകര്യം
| |
| | |
| * വിദ്യാലയ ജൈവ വൈവിദ്യ ഉദ്യാനം
| |
| | |
| * അക്വാ പാര്‍ക്
| |
| | |
| * മുള വൈവിദ്യ ഉദ്യാനം
| |
| | |
| * മഴമറ കൃഷിയിടം
| |
| | |
| * ജൈവ കൃഷിയിടം
| |
| | |
| * LCD പ്രൊജക്ടര്‍ സൗകാര്യം
| |
| | |
| * കംപ്യൂട്ടര്‍ ലാബ്
| |
| | |
| * ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
| |
| | |
| * വൈദ്യുതീകരിച്ച ക്ലാസ്സ്മുറികള്‍
| |
| | |
| * വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
| |
| | |
| * കോ ഓപ്പറേറ്റീവ് സൊസൈറ്റി
| |
| | |
| * ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍
| |
| | |
| * എല്‍.കെ.ജി & യു.കെ.ജി ക്ലാസുകള്‍
| |
| | |
| * നന്മ മാതൃഭൂമി
| |
| | |
| * ഡ്രസ്സ് ബാങ്ക്
| |
| | |
| [[പ്രമാണം:15479-19.jpg|ലഘുചിത്രം[നടുവില്‍]] | |
| [[പ്രമാണം:15479-18.jpg|ലഘുചിത്രം[നടുവിൽ]]
| |
| [[പ്രമാണം:15479-20.jpg|ലഘുചിത്ര[നടുവില്‍]]
| |
| [[പ്രമാണം:15479-10.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:15479-9.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:15479-8.jpg|ലഘുചിത്രം[നടുവില്‍]]
| |
| | |
| [[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .| മണ്ണറിഞ്ഞ് മനം നിറഞ്ഞ് ]]
| |
| | |
| | |
| [[പ്രമാണം:15479-56.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:15479-58.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:154791.resized.JPG|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:154794.resized.JPG|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:154795.resized.JPG|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:154798.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:1547911.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:1547917.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:ECO 1.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:ECO 2.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:15479-30.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:15479-52.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:15479-55.resized.jpg|ലഘുചിത്രം[നടുവില്‍]]
| |
| == മദര്‍ പി ടി എ ==
| |
| [[പ്രമാണം:15479-3.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:15479-7.jpg|ലഘുചിത്രം[നടുവില്‍]]
| |
| [[പ്രമാണം:15479-6.jpg|ലഘുചിത്രം[നടുവില്‍]]
| |
| == നേട്ടങ്ങള്‍ ==
| |
| a) വിദ്യാലയ പ്രവശനം വര്‍ദ്ധിച്ചു.
| |
| b) പ്രവൃത്തി പരിചയ മേളയില്‍ ഏതാനും വര്‍ഷങ്ങളായി ഉപജില്ലയില്‍ ഓവറോള്‍ കിരീടം നേടിവരുന്നു.
| |
| c) ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ 2015-16 വര്‍ഷത്തില്‍ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വര്‍ഷത്തില്‍ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
| |
| d) ഗൃഹ സന്ദര്‍ശനങ്ങളിലൂടെ സമ്പൂര്‍ണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി. കൊഴിഞ്ഞുപോക്ക് ഇല്ലാതായി .
| |
| e) തൊഴില്‍ പരിശീലനത്തിനായി വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെ സേവനം .
| |
| f) പഠന പിന്നാക്ക അവസ്ഥയുള്ള കുട്ടികളെ സഹായിക്കാനായി " അക്ഷരഖനി അക്ഷയഖനി " എന്ന പേരില്‍ പ്രത്യേക പഠ്യപദ്ധതി നടപ്പിലാക്കിവരുന്നു .
| |
| [[പ്രമാണം:15479-80.jpg|ലഘുചിത്രം|വലത്ത്]]
| |
| [[പ്രമാണം:15479-81.jpg|ലഘുചിത്രം|ഇടത്ത്]]
| |
| [[പ്രമാണം:15479-70.jpg|ലഘുചിത്രം|വലത്ത്]]
| |
| [[പ്രമാണം:15479-79.jpg|ലഘുചിത്രം|ഇടത്ത്]]
| |
| [[പ്രമാണം:15479-77.jpg|ലഘുചിത്രം|നടുവിൽ]]
| |
| [[പ്രമാണം:15479-76.jpg|ലഘുചിത്രം|നടുവിൽ]]
| |
| [[പ്രമാണം:15479-75.jpg|ലഘുചിത്രം|ഇടത്ത്]]
| |
| [[പ്രമാണം:15479-14.jpg|ലഘുചിത്രം|നടുവിൽ]]
| |
| [[പ്രമാണം:15479-17.jpg|ലഘുചിത്രം|ഇടത്ത്]]
| |
| [[പ്രമാണം:15479-15.jpg|ലഘുചിത്രം|നടുവിൽ]]
| |
| [[പ്രമാണം:15479-01.jpg|ലഘുചിത്രം|വലത്ത്]]
| |
| [[പ്രമാണം:15479-74.jpg|ലഘുചിത്രം|നടുവിൽ]]
| |
| [[പ്രമാണം:15479-22.jpg|ലഘുചിത്രം|വലത്ത്]]
| |
| [[പ്രമാണം:15479-71.jpg|ലഘുചിത്രം|ഇടത്ത്]]
| |
| [[പ്രമാണം:15479-72.jpg|ലഘുചിത്രം|ഇടത്ത്]]
| |
| [[പ്രമാണം:15479-78.jpg|ലഘുചിത്രം|വലത്ത്]]
| |
| [[പ്രമാണം:15479-64.jpg|ലഘുചിത്രം|നടുവിൽ]]
| |
| [[പ്രമാണം:15479-73.jpg|ലഘുചിത്രം[നടുവിൽ]]
| |
|
| |
|
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| | * |
|
| |
|
| * '''[[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]
| | <gallery> |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| | 15479-20.jpg| |
| * [[{{PAGENAME}}/ജെആര്സി| ജെ ആര്‍ സി ]]
| | Guh28.resized.png |
| * [[{{PAGENAME}}/സിഡ് പോലീസ്സ്|സീഡ് പോലീസ്സ്.]]
| | scout446.jpeg |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| | 20171113 145359304.resized.jpg |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| | </gallery> |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ ഉറുദു ക്ലബ്ബ്| ഉറുദുക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ അറബി ക്ലബ്ബ്| അറബി ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്| ഹിന്ദി ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പ്രവൃത്തി പരിചയം| പ്രവൃത്തി പരിചയം.]]
| |
| * [[{{PAGENAME}}/ ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം | ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം .]]
| |
| * [[{{PAGENAME}}/LSS USS തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം | LSS USS തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം.]]
| |
|
| |
|
| ==പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം== | | ==[[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|മണ്ണറിഞ്ഞ് മനം നിറഞ്ഞ്]]== |
| | <font size="3">സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. [[ജി യു പി എസ് തരുവണ /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|കൂടുതൽ വായിക്കാം]]</font> |
| | <gallery> |
|
| |
|
|
| |
|
| ==പി ടി എ ==
| |
| <font size=4 color=red> അധ്യാപക രക്ഷാകര്‍തൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി രക്ഷിതാക്കള്‍ സ്‌കൂളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചര്‍ച്ച ചെയ്യാനും പോരായ്മകള്‍ പരിഹരിച്ച് തുടര്‍ നടപടികള്‍ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.
| |
| [[പ്രമാണം:15479-16.jpg|ലഘുചിത്രം[നടുവിൽ]]
| |
| [[പ്രമാണം:PRE 1.jpg|ലഘുചിത്രം[നടുവിൽ]]
| |
| [[പ്രമാണം:GEN 1.jpg|ലഘുചിത്രം[നടുവിൽ]]
| |
| [[പ്രമാണം:GEN 2.jpg|ലഘുചിത്രം[നടുവിൽ]]
| |
|
| |
|
|
| |
|
|
| |
|
| | </gallery> |
|
| |
|
| | <gallery> |
|
| |
|
| | </gallery> |
| | |
| | <gallery> |
|
| |
|
| | </gallery> |
|
| |
|
| | ==നേട്ടങ്ങൾ== |
|
| |
|
| | *വിദ്യാലയ പ്രവേശനം വർദ്ധിച്ചു. |
|
| |
|
| | *അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്. |
|
| |
|
| | *പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.. [[ജി യു പി എസ് തരുവണ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാം...]] |
| | <gallery> |
| | 15479-70.jpg |
| | scouyfst.jpeg |
| | 20171115 111747.resized.jpg |
| | Trophies222.jpeg |
| | </gallery> |
|
| |
|
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| | *[[{{PAGENAME}}/വിദ്യാകിരണം /മക്കളോടൊപ്പം"പദ്ധതി തുടർപ്രവർത്തനം|വിദ്യാകിരണം /മക്കളോടൊപ്പം"പദ്ധതി തുടർപ്രവർത്തനം.]] |
| | *'''[[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]]''' |
| | *[[ജി യു പി എസ് തരുവണ/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]] |
| | *[[ജി യു പി എസ് തരുവണ/സ്കൗട്ട്&ഗൈഡ്സ്|സകൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്]] |
| | *[[{{PAGENAME}}/സിഡ് പോലീസ്സ്|സീഡ് പോലീസ്സ്.]] |
| | *[[ജി യു പി എസ് തരുവണ/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| | *[[ജി യു പി എസ് തരുവണ/ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം|ശാസ്ത്രമേള, കലാമേള, സ്പോര്‌ട്സ് പ്രത്യേക പരിശീലനം]] |
| | *[[ജി യു പി എസ് തരുവണ/ആസ്പിരേഷൻ|ആസ്പിരേഷൻ]] |
| | *LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം |
| | * സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം. |
|
| |
|
| | ==പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം== |
| | *പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ ) |
| | *ചുമതല. 'SRG. SSG PTA' |
| | *പ്രവർത്തന ക്രമം. [[ജി യു പി എസ് തരുവണ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]] |
|
| |
|
| | ==പി ടി എ== |
| | അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. [[ജി യു പി എസ് തരുവണ/പി.ടി.എ|കൂടുതൽ വായിക്കാം....]] |
| | {| class="wikitable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ. |
| | നം |
| | !പി.ടി.എ പ്രസിഡന്റിന്റെ പേര് |
| | ! |
| | |- |
| | |1 |
| | |ശ്രീ . സി.എച്ച് അബ്ദുള്ള |
| | |<gallery> |
| | chabdulla.jpeg |
| | </gallery> |
| | |- |
| | |2 |
| | |ശ്രീ. സി . മമ്മു ഹാജി |
| | |<gallery> |
| | mammuhaji.jpeg |
| | </gallery> |
| | |- |
| | |3 |
| | |ശ്രീ. കെ.സി.അലി |
| | |<gallery> |
| | KCAli.jpeg |
| | </gallery> |
| | |- |
| | |4 |
| | |ശ്രീ. മായൻ മുഹമ്മദ് |
| | |<gallery> |
| | mayanmhmd.jpeg |
| | </gallery> |
| | |- |
| | |5 |
| | |ശ്രി. സി.എച്ച് അഷ്റഫ് |
| | |<gallery> |
| | chashraf.jpeg |
| | </gallery> |
| | |- |
| | |6 |
| | |ശ്രീ. കെ.സി.കെ നജ്മുദ്ദീൻ |
| | |<gallery> |
| | najmudheen.jpeg |
| | </gallery> |
| | |- |
| | |7 |
| | |ശ്രീ. നൗഫൽ പള്ളിയാൽ |
| | |<gallery> |
| | noufalp.jpeg |
| | </gallery> |
| | |- |
| | |8 |
| | |ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ |
| | |<gallery> |
| | kunjmunda.jpeg |
| | </gallery> |
| | |} |
| | <gallery> |
|
| |
|
| | </gallery> |
|
| |
|
| | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |
| | ഇവിടുത്തെ വിദ്യാർത്ഥികളായ തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. [[ജി യു പി എസ് തരുവണ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കാം...]] |
|
| |
|
| | == വാർത്തകളിൽ സ്കൂൾ == |
| | <gallery> |
| | 15479-15.jpg |
| | 15479-01.jpg |
| | </gallery>[[ജി യു പി എസ് തരുവണ/വാർത്തകളിൽ സ്കൂൾ|കൂടുതൽ ചിത്രങ്ങൾ കാണാം...]] |
|
| |
|
| | == മുൻ സാരഥികൾ == |
| | ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു . [[ജി യു പി എസ് തരുവണ/മുൻ സാരഥികൾ|കൂടുതൽ വായിക്കാം...]] |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ |
| | നം |
| | !പ്രധാനാധ്യാപകന്റെ പേര് |
| | !വർഷം |
| | ! |
| | |- |
| | |1 |
| | |ശ്രീ. പി. ഗോപാലക്കുറുപ്പ് |
| | |1956 മേയ്-1961 സപ്തംബർ |
| | | |
| | |- |
| | |2 |
| | |ശ്രിമതി കല്ല്യാണിയമ്മ |
| | |1961 സപ്തംബർ-1964 ജൂൺ |
| | | |
| | |- |
| | |3 |
| | |ശ്രീ. എം.കെ രാഘവക്കുറുപ്പ് |
| | |1964 ജൂലായ്-1964 ഒക്ടോബർ |
| | | |
| | |- |
| | |4 |
| | |ശ്രീ. എം കരുണാകരൻ |
| | |1964 ഒക്ടോബർ-1974 ജനുവരി |
| | | |
| | |- |
| | |5 |
| | |ശ്രീ. പി ലക്ഷ്മണൻ |
| | |1974 ജനുവരി-1980 സപ്തംബർ |
| | |<gallery> |
| | 5hm.jpeg |
| | </gallery> |
| | |- |
| | |6 |
| | |ശ്രീ. പി പുരുഷോത്തമൻ |
| | |1980 സപ്തംബർ-1982 ഡിസംബർ |
| | |<gallery> |
| | 6hm.jpeg |
| | </gallery> |
| | |- |
| | |7 |
| | |ശ്രീ. എം.കെ രാജു |
| | |1982 ഡിസംബർ-1983 സപ്തംബർ |
| | | |
| | |- |
| | |8 |
| | |ശ്രീ. പി.കെ രാജൻ |
| | |1983 ഒക്ടോബർ-1985 ഏപ്രിൽ |
| | |<gallery> |
| | 8 rajan.jpeg |
| | </gallery> |
| | |- |
| | |9 |
| | |ശ്രീ. പി.വി പത്മനാഭകുറുപ്പ് |
| | |1985 മേയ്-1993 മേയ് |
| | | |
| | |- |
| | |10 |
| | |ശ്രീ. കെ മോഹൻകുമാർ |
| | |1993 ജൂൺ-1994 ജൂൺ |
| | |<gallery> |
| | 10hm.jpeg |
| | </gallery> |
| | |- |
| | |11 |
| | |ശ്രീമതി കെ.ഇ തിലോത്തമ |
| | |1994 ജൂലൈ-2002 ഏപ്രിൽ |
| | |<gallery> |
| | 11hm.jpeg |
| | </gallery> |
| | |- |
| | |12 |
| | |ശ്രീ. എൻ. എ രാജൻ |
| | |2002 മേയ്-2003 മേയ് |
| | |<gallery> |
| | 12hm.jpeg |
| | </gallery> |
| | |- |
| | |13 |
| | |ശ്രീ. പി.കെ മാത്യു |
| | |2003 ജൂൺ-2005 മേയ് |
| | |<gallery> |
| | 13hm.jpeg |
| | </gallery> |
| | |- |
| | |14 |
| | |ശ്രീമതി. ഒ.സി ത്രേസ്യ |
| | |2005 ജൂൺ-2006 മേയ് |
| | | |
| | |- |
| | |15 |
| | |ശ്രീ. എ ചന്ദ്രൻ |
| | |2006 ജൂൺ-2010 മേയ് |
| | |<gallery> |
| | 15hm.jpeg |
| | </gallery> |
| | |- |
| | |16 |
| | |ശ്രീ. പി.ടി പ്രദീപൻ |
| | |2010 ജൂൺ-2012 മേയ് |
| | |<gallery> |
| | 16hm.jpeg |
| | </gallery> |
| | |- |
| | |17 |
| | |ശ്രീമതി. കെ.എം പുഷ്പജ |
| | |2012 ജൂൺ-2019 മേയ് |
| | |<gallery> |
| | 17hm.jpeg |
| | </gallery> |
| | |- |
| | |18 |
| | |ശ്രീ. കെ.കെ സന്തോഷ് |
| | |2019 മേയ്-തുടരുന്നു.... |
| | |<gallery> |
| | santhosh222.jpeg |
| | </gallery> |
| | |} |
|
| |
|
| | == നിലവിലെ അധ്യാപകർ == |
| | നിലവിൽ 34 അധ്യാപകരും മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും ആണ് സ്കൂളിൽ ജോലി ചെയ്തു വരുന്നത് |
| | {| class="wikitable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ |
| | നം. |
| | !അധ്യാപക/ |
| | അനധ്യാപക ജീവനക്കാരന്റെ പേര് |
| | !ക്ലാസ്സ് ചാർജ്, കൈകാര്യം ചെയ്യുന്ന |
| | വിഷയങ്ങൾ |
| | ! |
| | |- |
| | |1 |
| | |വി.പി വിജയൻ |
| | |പ്രധാനാധ്യാപകൻ |
| | |<gallery> |
| | vpvijayan.jpeg |
| | </gallery> |
| | |- |
| | |2 |
| | |ബേബി റാണി പി.എസ് |
| | |5B, മലയാളം |
| | |<gallery> |
| | rani555.jpeg |
| | </gallery> |
| | |- |
| | |3 |
| | |ജോൺസൺ എം.എ |
| | |6A, അടിസ്ഥാന ശാസ്ത്രം |
| | |<gallery> |
| | johnson222.jpeg |
| | </gallery> |
| | |- |
| | |4 |
| | |ജെസി സെബാസ്റ്റ്യൻ |
| | |6D, സാമൂഹ്യ ശാസ്ത്രം |
| | |<gallery> |
| | jessi.jpeg |
| | </gallery> |
| | |- |
| | |5 |
| | |ബിനി ബാബു |
| | |6B, ഗണിതം |
| | |<gallery> |
| | beni.jpeg |
| | </gallery> |
| | |- |
| | |6 |
| | |ഷനോജ് സി.പി |
| | |6C, ഇംഗ്ലീഷ് |
| | |<gallery> |
| | shanoj.jpeg |
| | </gallery> |
| | |- |
| | |7 |
| | |ഷെയ്ൻ റോമില സി.ടി |
| | |5B, അടിസ്ഥാന ശാസ്ത്രം |
| | |<gallery> |
| | shain2221.jpeg |
| | </gallery> |
| | |- |
| | |8 |
| | |വിനീത കെ.എസ് |
| | |6C, ഇംഗ്ലീഷ് |
| | |<gallery> |
| | vineee454.jpeg |
| | </gallery> |
| | |- |
| | |9 |
| | |അമ്പിളി ലക്ഷ്മൺ |
| | |7C, ഇംഗ്ലീഷ് |
| | |<gallery> |
| | ambili22.jpeg |
| | </gallery> |
| | |- |
| | |10 |
| | |ഹരിത എച്ച്.ജി |
| | |5D, ഇംഗ്ലീഷ് |
| | |<gallery> |
| | hari2323.jpeg |
| | </gallery> |
| | |- |
| | |11 |
| | |ഐശ്വര്യ സി.വി |
| | |7D, ഗണിതം |
| | |<gallery> |
| | Aiswarya1.jpeg |
| | </gallery> |
| | |- |
| | |12 |
| | |രമ്യ ടി.എം |
| | |7A, സാമൂഹ്യ ശാസ്ത്രം |
| | |<gallery> |
| | remya2223.jpeg |
| | </gallery> |
| | |- |
| | |13 |
| | |അസീസ് പി |
| | |7B, അടിസ്ഥാന ശാസ്ത്രം |
| | |<gallery> |
| | asees333.jpeg |
| | </gallery> |
| | |- |
| | |14 |
| | |അനിൻ ജ്യോതി ഫ്രാൻസിസ് |
| | |4A |
| | |<gallery> |
| | Jyothi322.jpeg |
| | </gallery> |
| | |- |
| | |15 |
| | |ബെറ്റ്സി എ ടോം |
| | |3B |
| | |<gallery> |
| | betsy.jpeg |
| | </gallery> |
| | |- |
| | |16 |
| | |ലീന പി |
| | |2A |
| | |<gallery> |
| | Leena433.jpeg |
| | </gallery> |
| | |- |
| | |17 |
| | |സീന കെ |
| | |2B |
| | |<gallery> |
| | seena.jpeg |
| | </gallery> |
| | |- |
| | |18 |
| | |ധന്യ കൃഷ്ണൻ സി.പി |
| | |4C |
| | |<gallery> |
| | Dhanya211.jpeg |
| | </gallery> |
| | |- |
| | |19 |
| | |അമ്പിളി വി.എസ് |
| | |1A |
| | |<gallery> |
| | ambililp.jpeg |
| | </gallery> |
| | |- |
| | |20 |
| | |സന്ധ്യ പി |
| | |3C |
| | |<gallery> |
| | sandhya.jpeg |
| | </gallery> |
| | |- |
| | |21 |
| | |ബിനു കെ.വി |
| | |4D |
| | |<gallery> |
| | Binu11.jpeg |
| | </gallery> |
| | |- |
| | |22 |
| | |അഖില എ.കെ |
| | |2C |
| | |<gallery> |
| | akhila33.jpeg |
| | </gallery> |
| | |- |
| | |23 |
| | |ലിജിത സി.കെ |
| | |4B |
| | |<gallery> |
| | liji99098.jpeg |
| | </gallery> |
| | |- |
| | |24 |
| | |മനോജ്ഞ സി.എം |
| | |1C |
| | |<gallery> |
| | manonja43.jpeg |
| | </gallery> |
| | |- |
| | |25 |
| | |സജിത്ത് ഐ.വി |
| | |3A |
| | |<gallery> |
| | Sajith321.jpeg |
| | </gallery> |
| | |- |
| | |26 |
| | |അലി കെ.കെ |
| | |ഉറുദു |
| | |<gallery> |
| | Ali11.jpeg |
| | </gallery> |
| | |- |
| | |27 |
| | |അശ്വതി പി.പി |
| | |1B |
| | |<gallery> |
| | aswathipp.jpeg |
| | </gallery> |
| | |- |
| | |28 |
| | |സുഷമ പി.എം |
| | |അറബി |
| | |<gallery> |
| | sushama.jpeg |
| | </gallery> |
| | |- |
| | |29 |
| | |സൈഫുന്നിസ എം |
| | |അറബി |
| | |<gallery> |
| | saifu333.jpeg |
| | </gallery> |
| | |- |
| | |30 |
| | |പ്രിൻസ് ജോർജ് |
| | |ഹിന്ദി |
| | |<gallery> |
| | Prince112.jpeg |
| | </gallery> |
| | |- |
| | |31 |
| | |അബിറ എം.പി |
| | |അറബി |
| | |<gallery> |
| | abeera2.jpeg |
| | </gallery> |
| | |- |
| | |32 |
| | |ഷിജിത്ത് കെ.കെ |
| | |ഹിന്ദി |
| | |<gallery> |
| | shijith22.jpeg |
| | </gallery> |
| | |- |
| | |33 |
| | |ജമീല ടി.എ |
| | |ഓഫീസ് അസിസ്റ്റന്റ് |
| | |<gallery> |
| | jameela32.jpeg |
| | </gallery> |
| | |- |
| | |34 |
| | |ജീജ ജേക്കബ് |
| | |സ്പെഷ്യൽ ടീച്ചർ |
| | |<gallery> |
| | jeeja2323.jpeg |
| | </gallery> |
| | |- |
| | |35 |
| | |സതീദേവി എ |
| | |സ്പെഷ്യൽ ടീച്ചർ |
| | |<gallery> |
| | sathi77.jpeg |
| | </gallery> |
|
| |
|
| | |} |
|
| |
|
| | == ചിത്രശാല == |
| | [[ജി യു പി എസ് തരുവണ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ അമർത്തുക.]] |
| | <gallery> |
| | sentoff44.jpeg |
| | sentofff2.jpeg |
| | Scout11tt.jpeg |
| | xmas33.jpeg |
| | pledge3333.jpeg |
| | nettangal2.jpeg |
| | </gallery> |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
|
| |
|
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | | മാനന്തവാടി ടൗണിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിൽ പടിഞ്ഞാറത്തറ-കൽപ്പറ്റ റൂട്ടിൽ, തരുവണ ബസ് സ്റ്റാന്റിൽനിന്നും 50 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു. |
| | style="background: #ccf; text-align: center; font-size:99%;" | | | {{Slippymap|lat=11.73674|lon=75.98377|zoom=16|width=full|height=400|marker=yes}} |
| |-|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
| |
| {{#multimaps:11.736983, 76.074789 |zoom=13}}
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| == മുന്‍ സാരഥികള്‍ ==
| |