"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സുധ പി കെ  
|പ്രധാന അദ്ധ്യാപിക=സുധ പി കെ  
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=മനോജ്  കെ
|പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ് എ പി ഹംസക്കുട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സുമേഷ്
|സ്കൂൾ ചിത്രം=13021-6.jpg
|സ്കൂൾ ചിത്രം=13021-6.jpg
|size=350px
|size=350px
വരി 73: വരി 73:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
    എട്ട്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും  ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ചരിത്ര പ്രസിദ്ധമായ ഈ സ്കൂൾ ഇപ്പോൾ രാജവംശത്തിൽ നിന്നും കൈമാറി ചിറക്കൽ കോ-ഓപ്പറെറ്റിവ് ബാങ്കിന്റെ കൈവശമാണ്. സ്കൂൾ മാനേജർ ബാങ്ക് പ്രസിഡണ്ട്‌ ശ്രീ.കൊല്ലോൻ മോഹനൻ അവർകൾ ആണ്.

    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രാജാസ് ഹയർ സെക്കന്ററി സ്കൂളും ഇന്ന് ഹൈടെക് ആയിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ്മുറികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ്മുറികളും ഹൈടെക് ആയിക്കഴിഞ്ഞു. ഹൈടെക് സംവിധാനങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അധ്യാപകർ ക്ലാസ് കൈകാര്യം ചെയ്യുന്നുമുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
      
    പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി,  ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, ഇന്ററാക്ട് ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്  സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ്  കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി,  ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, ഇന്ററാക്ട് ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്  സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ്  കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

*  എൻ.സി.സി
*  എൻ.സി.സി
വരി 218: വരി 218:
[[പ്രമാണം:13021-poorvavidyarthi.png]]
[[പ്രമാണം:13021-poorvavidyarthi.png]]

=='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''==  
== ക്ലബ്ബ്കളുടെ ഉദ്‌ഘാടനം ==
ജൂൺ 1- പ്രവേശനോത്സവം

[[പ്രമാണം:13021-club.png]]
[[പ്രമാണം:13021-club1.png]]   

  <table>
2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു.
  <tr>
  <td>
  [[പ്രമാണം:13021-pravesanam.png]]
  </td>
  <td>
  [[പ്രമാണം:13021-pravesanam1.png]]
  </td>
  <td>
  [[പ്രമാണം:13021-pravesanam3.png]]
  </td>
  </tr>
  </table>
 
    2018-19 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദഘാടനം സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണവും മധുരവിതരണവും നടത്തി. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ  മൊമെന്റോ നൽകി അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ. തോടെൻ  മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എ രാധ ടീച്ചർ സ്വാഗതഭാഷണം നടത്തി. രാജീവൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
 
<font size=4><font color=blue>*'''ജൂൺ 5- പരിസ്ഥിതിദിനം'''</font size=4></font color=blue>
 
[[പ്രമാണം:13021-paristhithi.png]]
[[പ്രമാണം:13021-paristhithi1.png]]
[[പ്രമാണം:13021-paristhithi3.png]]
 
    ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 
<font size=4><font color=blue>*'''ജൂൺ 14 - ലോകരക്തദാന ദിനം'''</font size=4></font color=blue>
 
[[പ്രമാണം:13021-blood-donation.png]]
[[പ്രമാണം:13021-blood-donation1.png]]
 
    രക്തദാനത്തിന്ടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
 
<font size=4><font color=blue>*'''ജൂൺ 19- വായനാദിനം'''</font size=4></font color=blue>
[[പ്രമാണം:13021-vayanaadinam.png]]
[[പ്രമാണം:13021-vaayanadinam1.png]]
 
    വായനാപക്ഷാചരണോത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം, ക്വിസ് മത്സരം, പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു. വിവിധ ഭാഷകളിലെ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് ആസ്വാദനക്കുറിപ്പു തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകി. 
 
<font size=4><font color=blue>*'''ജൂൺ 21 - യോഗാദിനം'''</font size=4></font color=blue>
 
[[പ്രമാണം:13021-yogaday.png]]
[[പ്രമാണം:13021-yogaday1.png]]
 
    സ്കൂൾ എൻ സി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി യോഗ പരിശീനന ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് പരിശീലന ക്ലാസ് ആരംഭിച്ചു. കുട്ടികൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതും ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നതുമായ യോഗമുറകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിശീലനം 10 മണിവരെ നീണ്ടു നിന്നു.
         
<font size=4><font color=blue>*'''ജൂൺ 26- ലഹരിവിരുദ്ധ ദിനം'''</font size=4></font color=blue> 
 
[[പ്രമാണം:13021antidrugday1.png]]
[[പ്രമാണം:13021-antidrugday.png]]
 
    ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സ്‌സൈസ്വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. ഷാജി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് എടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തരത്തിലുള്ള പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചു.   
 
<font size=4><font color=blue>*'''ഹലോ ഇംഗ്ലീഷ് പ്രോഗ്രാം'''</font size=4></font color=blue>
[[പ്രമാണം:13021.png|കണ്ണി=Special:FilePath/13021.png]]
[[പ്രമാണം:13021.png|കണ്ണി=Special:FilePath/13021.png]]
 
    ഹലോ ഇംഗ്ലീഷ് പ്രവർത്തനം വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി വച്ചു ചേർത്ത രക്ഷിതാക്കളുടെ യോഗത്തിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. ബി പി ഓ ശിവദാസൻ മാസ്റ്റർ രക്ഷിതാക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.  
 
<font size=4><font color=blue>*'''ജൂലൈ 5- ബഷീർ ചരമദിനം'''</font size=4></font color=blue>
[[പ്രമാണം:13021-basheer1.png]]
[[പ്രമാണം:13021-basheerquiz.png]]
 
    വിദ്യാരംഗം കലാസാഹിത്യ വേദി ബഷീർ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു.
 
<font size=4><font color=blue>*'''ജൂലൈ 11- ലോകജനസംഖ്യദിനം'''</font size=4></font color=blue>
 
[[പ്രമാണം:13021-populationday.png]]
[[പ്രമാണം:13021-populationday1.png]]

    ജനസംഖ്യ ദിനത്തോടനുബന്ധിച്ചു പ്രബന്ധരചനാ മത്സരം.കൊളാഷ് നിർമ്മാണ മത്സരം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.  
== ഒറിഗാമി പരിശീലനം ==
<gallery mode="packed">
പ്രമാണം:13021-origami.jpg
പ്രമാണം:13021-origami1.jpg
</gallery>

<font size=4><font color=blue>*'''ജൂലൈ 21-ചാന്ദ്രദിനം'''</font size=4></font color=blue>

[[പ്രമാണം:13021moonday1.png]]
[[പ്രമാണം:13021-moonday.png]]

    ചന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ചാന്ദ്രദിനക്വിസ് എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളെയും പ്രതിനിധീകരിച്ചു കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.

<font size=4><font color=blue>*'''ക്ലബ്ബ്കളുടെ ഉദ്‌ഘാടനം'''</font size=4></font color=blue>
=== ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം ===
 
[[പ്രമാണം:13021-club.png]]
[[പ്രമാണം:13021-club1.png]]   
 
    2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു.
<font size=4><font color=blue>*'''ഒറിഗാമി പരിശീലനം'''</font size=4></font color=blue> 
 
[[പ്രമാണം:13021-origami.jpg]]
[[പ്രമാണം:13021-origami1.jpg]]
 
<font size=4><font color=blue>*'''ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം'''</font size=4></font color=blue> 

[[പ്രമാണം:13021.png|കണ്ണി=Special:FilePath/13021.png]]
[[പ്രമാണം:13021.png|കണ്ണി=Special:FilePath/13021.png]]
വരി 322: വരി 241:
     സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ സന്ദേശം അസ്സെംബ്ലിയിൽ വായിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. കുട്ടികൾ ക്ലാസ്സ്‌തലത്തിൽ സഡാക്കോ നിർമ്മിച്ച സ്കൂൾ വരാന്ത അലങ്കരിച്ചു.  

<font size=4><font color=blue>*'''ആഗസ്ത് 15- സ്വാതന്ത്ര്യദിനം'''</font size=4></font color=blue>
=== ആഗസ്ത് 15- സ്വാതന്ത്ര്യദിനം ===

[[പ്രമാണം:13021-independence3.png]]
[[പ്രമാണം:13021-independence3.png]]
വരി 330: വരി 249:

     സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം കുട്ടികളെ അഭിസംബോധന ചെയ്തു. എച്ച് എം രാധ ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾ വിവിധ ഭാഷകളിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ശേഷം ദേശഭക്തിഗാനം ആലപിച്ചു. സോഷ്യൽസയൻസ് ക്ലബ് സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവ്വഹിച്ചു.ലയേൺസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസവിതരണം നടത്തി.   

=== സെപ്റ്റംബർ 5- അധ്യാപകദിനം ===
<font size=4><font color=blue>*'''സെപ്റ്റംബർ 5- അധ്യാപകദിനം'''</font size=4></font color=blue> 

[[പ്രമാണം:13021-teachersday.png]]
[[പ്രമാണം:13021-teachersday.png]]
വരി 344: വരി 262:
<nowiki>*</nowiki> കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് N.H.17 ദേശീയപാതയിൽ 2കിലോ മീറ്റ൪ അകലെ പടിഞ്ഞാറ്  സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും  പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.തളിപ്പറമ്പ, പറശ്ശിനിക്കടവ്, പഴയങ്ങാടി, മയ്യിൽ, കണ്ണാടിപ്പറമ്പ്, വളപട്ടണം തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസ്സിൽ കയറി പള്ളിക്കുളം സ്റ്റോപ്പിൽ ഇറങ്ങി നടന്നോ ഓട്ടോറിക്ഷയിലോ സ്കൂളിലേക്ക് എത്താവുന്നതാണ്  

{{#multimaps: 11.911865, 75.35677 | width=600px | zoom=15 }}
{{Slippymap|lat= 11.911865|lon= 75.35677 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546020...2537694" എന്ന താളിൽനിന്ന് ശേഖരിച്ചത്