രാജാസ് എച്ച് എസ് എസ് ചിറക്കൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

യു പി, ഹൈസ്‌കൂൾ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ഗണിതശാസ്ത്ര ക്ലബ്‌ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗം അധ്യാപിക ശ്രീമതി കെ എൻ സീന ടീച്ചറുടെ നേതൃത്വത്തിൽ ആണ് ക്ലബ്‌ പ്രവർത്തനങ്ങൾ നടക്കുന്നത്