രാജാസ് എച്ച് എസ് എസ് ചിറക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്‌കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഹൈസ്‌കൂൾ അധ്യാപികയായ ശ്രീമതി ജി സന്ധ്യ ടീച്ചറുടെ നേതൃത്വത്തിൽ ആണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്