വിദ്യാരംഗം കലസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ യു പി വിഭാഗം അദ്ധ്യാപകൻ ആയ പി വി രാജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്