ഉള്ളടക്കത്തിലേക്ക് പോവുക

രാജാസ് എച്ച് എസ് എസ് ചിറക്കൽ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
രാജാസ് NCC
NCC പരേഡ്

നാഷണൽ കേഡറ്റ് കോർ ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ 31 കേരള ബറ്റാലിയൻ NCC യുടെ കീഴിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. 8,9 ക്ലാസ്സുകളിൽ പഠിക്കുന്ന 95 കുട്ടികൾ NCC യിൽ അംഗങ്ങൾ ആണ്. സ്കൂളിലെ അധ്യാപിക ആയ ശ്രീമതി സുന പി വി ആണ് ഇപ്പോഴത്തെ അസോസിയേറ്റ് NCC ഓഫീസർ.