"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

{{prettyurl|G.H.S.S Irimbiliyam}}

'''[https://schoolwiki.in/G.H.S.S_Irimbiliyam ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|G.H.S.S Irimbiliyam}}

'''[https://schoolwiki.in/G.H.S.S_Irimbiliyam ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G.H.S.S_Irimbiliyam

മലപ്പുറം ജില്ലയിലെ തിരൂർ  വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ തൂതയും നിളയും അതിരു തീർക്കുന്ന ഇരിമ്പിളിയം ഗ്രാമത്തിന്റെ സ്വന്തം സർക്കാർ വിദ്യാലയമാണ്  ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‍കൂൾ ഇരിമ്പിളിയം.

https://schoolwiki.in/G.H.S.S_Irimbiliyam

[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ തിരൂർ  വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ തൂതയും നിളയും അതിരു തീർക്കുന്ന ഇരിമ്പിളിയം ഗ്രാമത്തിന്റെ സ്വന്തം സർക്കാർ വിദ്യാലയമാണ്  ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‍കൂൾ ഇരിമ്പിളിയം.

{{Infobox School
{{Infobox School
വരി 16: വരി 16:
|സ്ഥാപിതമാസം=09
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1974
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പി. ഒ. ഇരിമ്പിളിയം
പിൻ :- 676552
|പോസ്റ്റോഫീസ്=വലിയകുന്ന്
|പോസ്റ്റോഫീസ്=വലിയകുന്ന്
|പിൻ കോഡ്=676552
|പിൻ കോഡ്=676552
വരി 38: വരി 39:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=337
|ആൺകുട്ടികളുടെ എണ്ണം 1-10=336
|പെൺകുട്ടികളുടെ എണ്ണം 1-10=290
|പെൺകുട്ടികളുടെ എണ്ണം 1-10=325
|വിദ്യാർത്ഥികളുടെ എണ്ണം 1-10=627
|വിദ്യാർത്ഥികളുടെ എണ്ണം 1-10=621
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീലേഖ. ജി. എസ്
|പ്രിൻസിപ്പൽ=ഡോ. ശ്രീലേഖ. ജി. എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീതാ ദേവി. പി. എൻ
|പ്രധാന അദ്ധ്യാപിക=ജീജ .കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ. വിജയകുമാർ
|പി.ടി.എ. പ്രസിഡണ്ട്=വി. ടി. അമീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഷീല
|സ്കൂൾ ചിത്രം=19066-IMG 20161128 102304.jpg
|സ്കൂൾ ചിത്രം=19066-IMG 20161128 102304.jpg
|size=350px
|size=350px
വരി 65: വരി 66:

== ചരിത്രം ==
== '''ചരിത്രം''' ==
വേഴാമ്പലിൻറെ പ്രരോദനങ്ങൾക്കൊടുവിൽ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവൻ പൂമഴയായി ഇരിമ്പിളിയം ഗവ.ഹൈസ്കൂൾ 1974-ൽ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീർക്കുന്ന, കുന്നും, കുഴിയും വയലും ദുർഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിൻറെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബർ 3 ന്. ആദ്യ രണ്ട് വർഷങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂൾ മാറ്റി സ്ഥാപിക്കുന്നത്. 1977 മാർച്ചിലെ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാർച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്.

ത്രിതല പഞ്ചായത്തുകൾ, എസ്.എസ്.എ, എം.എൽ.എ-എം.പി ഫണ്ടുകൾ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാൻ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്. കൂടുതൽ വായിക്കാൻ
ത്രിതല പഞ്ചായത്തുകൾ, എസ്.എസ്.എ, എം.എൽ.എ-എം.പി ഫണ്ടുകൾ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാൻ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്. [[ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചരിത്രം|കൂടുതൽ വായിക്കാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഒരു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 35 ക്ലാസ് മുറികളാണ് നിലവിലുള്ളത്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഒരു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 35 ക്ലാസ് മുറികളാണ് നിലവിലുള്ളത്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം പൊതുവായി ഉപയോഗിക്കുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം പൊതുവായി ഉപയോഗിക്കുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==

*വിദ്യാരംഗം കലാസാഹിത്യ വേദി
*വിദ്യാരംഗം കലാസാഹിത്യ വേദി
വരി 92: വരി 93:

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
ടി.പി.മുഹമ്മദ് കുട്ടി, പുരുഷോത്തമ പണിക്കർ, ശാന്തകുമാരി, രാഘവപിള്ള, മുരാരി, ചിത്തരഞ്ജൻ, ബാലകൃഷ്ണൻ, സുധാകരൻ, ശങ്കരനാരായണൻ ഭട്ടതിരിപ്പാട്, സുശീല ജോർജ്ജ്, കൃഷ്ണൻകുട്ടി.എൻ, തങ്കമണി, രാമചന്ദ്രൻ.എം, സുകുമാരൻ.ടി, സുലോചന.പി, ഉമാദേവി, വേലായുധൻ.പി.പി, അബ്ദു്ൾ കരീം, പരമേശ്വരൻ.വി.ആർ, അഹമ്മദ്.എം.കെ,വാസുദേവൻ നമ്പൂതിരി ,പി.വി .ആഹ്മെദ് ബഷീർ,വസന്ത.കെ ,വത്സല.കെ.ആർ  ,കെ.ജി.രവി,പി.ശശീന്ദ്രൻ,

!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം

|1
|ടി.പി.മുഹമ്മദ് കുട്ടി
|1974

|2
|പുരുഷോത്തമ പണിക്കർ

|3
|ശാന്തകുമാരി

|4
|രാഘവപിള്ള

|5
|മുരാരി

ചിത്തരഞ്ജൻ, ബാലകൃഷ്ണൻ, സുധാകരൻ, ശങ്കരനാരായണൻ ഭട്ടതിരിപ്പാട്, സുശീല ജോർജ്ജ്, കൃഷ്ണൻകുട്ടി.എൻ, തങ്കമണി, രാമചന്ദ്രൻ.എം, സുകുമാരൻ.ടി, സുലോചന.പി, ഉമാദേവി, വേലായുധൻ.പി.പി, അബ്ദു്ൾ കരീം, പരമേശ്വരൻ.വി.ആർ, അഹമ്മദ്.എം.കെ,വാസുദേവൻ നമ്പൂതിരി ,പി.വി .ആഹ്മെദ് ബഷീർ,വസന്ത.കെ ,വത്സല.കെ.ആർ  ,കെ.ജി.രവി,പി.ശശീന്ദ്രൻ,

=='''ചിത്രശാല'''==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

[[ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചിത്രങ്ങൾ]]
=== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ===
==വഴികാട്ടി==
അൻപതാണ്ടിന്റെ മഹിതമായ പാരമ്പര്യവുമായി മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം ഗ്രാമത്തിന്റെ വിദ്യാകേന്ദ്രമായി പ്രവർത്തിച്ചുവരികയാണ് ഇരിമ്പിളിയം ഗോവെർന്മെന്റ്റ് ഹയർ സെക്കന്ററി സ്കൂൾ നിരവതി തലമുറകലർ അക്ഷരവും അറിവും പകർന്ന് ജീവിതത്തിന്റെ നാനാതുറകളിലേക് എത്തിക്കുവാൻനാളിതുവരെ വിദ്യാലയത്തിന് കഴിഞ്ഞിടുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യവും സംസാരികം സാമ്പത്തികവുമായി ഉന്നമനത്തിന് വിദ്യാലയം നൽകുന്ന സംഭാവന ശ്രദ്ധേയമാണ്. ഉയർന്ന നിലവാരം ഉയർത്തുന്ന പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാലയം മുന്നോട്ടുപോയിട്ടുണ്ട് എന്ന വസ്തുത അടയാളപ്പെടുത്തുന്നതുകൂടിയാണ് വൈവിധ്യമാർന്ന പ്രവത്തനമേഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിപുലമായ പൂർവവിദ്യാർഥി സമ്പത്. കലാകാരൻമാർ, സാകേതിക വിദഗ്ധർ, എഴുത്തുകാർ, ഡോക്ടർമാർ, അഭിഭാഷകർ, പാത്രാവിവർത്തകർ, ശാസ്ത്രജ്ഞന്മാർ അദ്ധ്യാപകർ തുടങ്ങി ഔദ്യോഗിക മണ്ഡലങ്ങളിൽ ഉയർന്ന പദവി വഹിക്കുന്ന വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിക്കാൻ വ്ദ്യാലയത്തിനു കസീഞ്ഞിട്ടുണ്ട്
{{#multimaps:10.872651,76.099856|zoom=18}}
==== നാസർ ഇരിമ്പിളിയം ====
9744696866

മാധ്യമ പ്രവർത്തകൻ എഴുത്തുകാരൻ. മഴച്ചു വട്ടിൽ , വിദ്യാലയം വിൽപ്പനയ്ക്ക്, എന്നീ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഷഹീൻ സിദ്ദിഖ് ലാൽ ജോസ് ഉണ്ണിനായർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ എന്ന ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. നിരവധിഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. യുവജനക്ഷേമ ബോർഡ് പുരസ്കാരം, icffk (international film festival of Kerala ) പി.ജെ ആന്റണി പുരസ്കാരം , എ.ടി. അബു പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതാറുണ്ട

* NH 17 ൽ വളാഞ്ചേരി പട്ടണത്തിൽ നിന്നും പാലക്കാട് റോഡിൽ 3 കി. മീറ്റർ അകലെ വലിയകുന്ന് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കി.മീ ദൂരെ കാട്ടുമാടം മനയ്ക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.
NAZER CP

Chothedath palliyali(H)

Iirimbiliyam(P)

Valanchery

Malappuram679572

=== ജസ്ന താഷിബ് ===
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ഇരിമ്പിളിയമാണ് സ്വദേശം.

ഭർത്താവിനോടൊത്ത് കോഴിക്കോട് ഫറോക്കിൽ താമസം.

"മൗനം ഉറങ്ങുന്ന തൊട്ടിലുകൾ " എന്ന കവിതാ സമാഹാരവും 'ബിസ്മിൽ' എന്ന ഒരു നോവല്ലയും (ചെറുനോവൽ) ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവം.അടുത്ത പുസ്തകം ( കവിതാ സമാഹാരം ) പണിപ്പുരയിലാണ്

===== ഡോ. കെ. പി. സുധീർ =====
[[പ്രമാണം:19066 sudheer kp.jpg|ഇടത്ത്‌|ലഘുചിത്രം|113x113ബിന്ദു|Dr.k.p.sudheer,professor at kerala agricultural university]]
കേരളം കാർഷിക സർവ്വകലാശാ കർഷകർക്കായി വികസിപ്പിച്ച് ഈയിടെ പുറത്തുവിട്ടത് 66കാടുപിടിത്തങ്ങൾ. ഇതിൽ 18 എണ്ണം ഡോ. കെ.പി. സുധീറിന്റെ സർവകലാശാലയുടെ കോളേജ് ഓഫ് കൾച്ചർ അഗ്രിക്കൾച്ചർ എൻജിനീറിങ്  വിഭാഗം മേധാവിയാണ് സുധീർ. ഇടിച്ചക്ക രണ്ടുവർഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാകുന്ന സാങ്കേതികവിദ്യയും ഉപകരണവും,ചക്കചുള അരിയുന്ന യന്ത്രം,പച്ചക്കറിയും പഴങ്ങളും എണ്ണയില്ലാതെ വറുത്തെടുക്കുന്ന സംവിധാനം, വാഴക്കായ ഉപയോഗിച്ചുള്ള വിവിധ ആരോഗ്യകൂട്ടുകൾ തുടങ്ങി വത്യസ്തങ്ങളായ 18 കണ്ടുപിടുത്തങ്ങളാണ്  സുധീറിന്റെത്.

== '''ചിത്രശാല''' ==
[[ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]]

=='''വഴികാട്ടി'''==
* NH 17 ൽ വളാഞ്ചേരി പട്ടണത്തിൽ നിന്നും പാലക്കാട് റോഡിൽ 3 കി. മീറ്റർ അകലെ വലിയകുന്ന് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കി.മീ ദൂരെ പഞ്ചായത്ത് ഓഫീസിന് പുറകിലായി സ്ഥിതി ചെയ്യുന്നു.

* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കി.മീ.
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കി.മീ.

*പട്ടാമ്പിയിൽ നിന്നും കൊപ്പം വഴി വളാഞ്ചേരി റോഡി ൽ18 കി.മീ സഞ്ചരിച്ചും വലിയകുന്നിൽ എത്താം.
*പട്ടാമ്പിയിൽ നിന്നും കൊപ്പം വഴി വളാഞ്ചേരി റോഡി ൽ18 കി.മീ സഞ്ചരിച്ചും വലിയകുന്നിൽ എത്താം.
{{Slippymap|lat=10.872651|lon=76.099856|zoom=18|width=full|height=400|marker=yes}}

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ  വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ തൂതയും നിളയും അതിരു തീർക്കുന്ന ഇരിമ്പിളിയം ഗ്രാമത്തിന്റെ സ്വന്തം സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‍കൂൾ ഇരിമ്പിളിയം.

ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം
വിലാസം
വലിയകുന്ന്

പി. ഒ. ഇരിമ്പിളിയം പിൻ :- 676552

വലിയകുന്ന് പി.ഒ.

676552

മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ0494 2620633
ഇമെയിൽirimbiliyamghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19066 (സമേതം)
എച്ച് എസ് എസ് കോഡ്11152
യുഡൈസ് കോഡ്32050800314
വിക്കിഡാറ്റQ64565103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിമ്പിളിയംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ336
പെൺകുട്ടികൾ325
ആകെ വിദ്യാർത്ഥികൾ621
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ശ്രീലേഖ. ജി. എസ്
പ്രധാന അദ്ധ്യാപികജീജ .കെ
പി.ടി.എ. പ്രസിഡണ്ട്വി. ടി. അമീർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രഷീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വേഴാമ്പലിൻറെ പ്രരോദനങ്ങൾക്കൊടുവിൽ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവൻ പൂമഴയായി ഇരിമ്പിളിയം ഗവ.ഹൈസ്കൂൾ 1974-ൽ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീർക്കുന്ന, കുന്നും, കുഴിയും വയലും ദുർഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിൻറെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബർ 3 ന്. ആദ്യ രണ്ട് വർഷങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂൾ മാറ്റി സ്ഥാപിക്കുന്നത്. 1977 മാർച്ചിലെ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാർച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. ത്രിതല പഞ്ചായത്തുകൾ, എസ്.എസ്.എ, എം.എൽ.എ-എം.പി ഫണ്ടുകൾ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാൻ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഒരു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 35 ക്ലാസ് മുറികളാണ് നിലവിലുള്ളത്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം പൊതുവായി ഉപയോഗിക്കുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

• വിദ്യാരംഗം കലാസാഹിത്യ വേദി
• സ്കൗട്ട്-ഗൈഡ്
• എസ്.പി .സി
• പരിസ്ഥിതി ക്ലബ്ബ്
• പ്രവൃത്തിപരിചയക്ലബ്ബ്
• സ്പോർട്ട്സ് ക്ലബ്ബ്
• സയൻസ് ക്ലബ്ബ്
• ഭാഷാ ക്ലബ്ബുകൾ(ഹിന്ദി, ഇംഗ്ലീഷ്, മലയാളം,അറബി, ഉറുദു)
• ഗണിത ക്ലബ്ബ്
• സോഷ്യൽ സയൻസ് ക്ലബ്ബ്
• ഐ .ടി ക്ലബ്
• ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ടി.പി.മുഹമ്മദ് കുട്ടി 1974
2 പുരുഷോത്തമ പണിക്കർ
3 ശാന്തകുമാരി
4 രാഘവപിള്ള
5 മുരാരി

ചിത്തരഞ്ജൻ, ബാലകൃഷ്ണൻ, സുധാകരൻ, ശങ്കരനാരായണൻ ഭട്ടതിരിപ്പാട്, സുശീല ജോർജ്ജ്, കൃഷ്ണൻകുട്ടി.എൻ, തങ്കമണി, രാമചന്ദ്രൻ.എം, സുകുമാരൻ.ടി, സുലോചന.പി, ഉമാദേവി, വേലായുധൻ.പി.പി, അബ്ദു്ൾ കരീം, പരമേശ്വരൻ.വി.ആർ, അഹമ്മദ്.എം.കെ,വാസുദേവൻ നമ്പൂതിരി ,പി.വി .ആഹ്മെദ് ബഷീർ,വസന്ത.കെ ,വത്സല.കെ.ആർ ,കെ.ജി.രവി,പി.ശശീന്ദ്രൻ,

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അൻപതാണ്ടിന്റെ മഹിതമായ പാരമ്പര്യവുമായി മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം ഗ്രാമത്തിന്റെ വിദ്യാകേന്ദ്രമായി പ്രവർത്തിച്ചുവരികയാണ് ഇരിമ്പിളിയം ഗോവെർന്മെന്റ്റ് ഹയർ സെക്കന്ററി സ്കൂൾ നിരവതി തലമുറകലർ അക്ഷരവും അറിവും പകർന്ന് ജീവിതത്തിന്റെ നാനാതുറകളിലേക് എത്തിക്കുവാൻനാളിതുവരെ വിദ്യാലയത്തിന് കഴിഞ്ഞിടുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യവും സംസാരികം സാമ്പത്തികവുമായി ഉന്നമനത്തിന് വിദ്യാലയം നൽകുന്ന സംഭാവന ശ്രദ്ധേയമാണ്. ഉയർന്ന നിലവാരം ഉയർത്തുന്ന പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാലയം മുന്നോട്ടുപോയിട്ടുണ്ട് എന്ന വസ്തുത അടയാളപ്പെടുത്തുന്നതുകൂടിയാണ് വൈവിധ്യമാർന്ന പ്രവത്തനമേഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിപുലമായ പൂർവവിദ്യാർഥി സമ്പത്. കലാകാരൻമാർ, സാകേതിക വിദഗ്ധർ, എഴുത്തുകാർ, ഡോക്ടർമാർ, അഭിഭാഷകർ, പാത്രാവിവർത്തകർ, ശാസ്ത്രജ്ഞന്മാർ അദ്ധ്യാപകർ തുടങ്ങി ഔദ്യോഗിക മണ്ഡലങ്ങളിൽ ഉയർന്ന പദവി വഹിക്കുന്ന വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിക്കാൻ വ്ദ്യാലയത്തിനു കസീഞ്ഞിട്ടുണ്ട്

നാസർ ഇരിമ്പിളിയം

9744696866

മാധ്യമ പ്രവർത്തകൻ എഴുത്തുകാരൻ. മഴച്ചു വട്ടിൽ , വിദ്യാലയം വിൽപ്പനയ്ക്ക്, എന്നീ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഷഹീൻ സിദ്ദിഖ് ലാൽ ജോസ് ഉണ്ണിനായർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ എന്ന ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. നിരവധിഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. യുവജനക്ഷേമ ബോർഡ് പുരസ്കാരം, icffk (international film festival of Kerala ) പി.ജെ ആന്റണി പുരസ്കാരം , എ.ടി. അബു പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതാറുണ്ട

NAZER CP

Chothedath palliyali(H)

Iirimbiliyam(P)

Valanchery

Malappuram679572

ജസ്ന താഷിബ്

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ഇരിമ്പിളിയമാണ് സ്വദേശം.

ഭർത്താവിനോടൊത്ത് കോഴിക്കോട് ഫറോക്കിൽ താമസം.

"മൗനം ഉറങ്ങുന്ന തൊട്ടിലുകൾ " എന്ന കവിതാ സമാഹാരവും 'ബിസ്മിൽ' എന്ന ഒരു നോവല്ലയും (ചെറുനോവൽ) ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവം.അടുത്ത പുസ്തകം ( കവിതാ സമാഹാരം ) പണിപ്പുരയിലാണ്

ഡോ. കെ. പി. സുധീർ
Dr.k.p.sudheer,professor at kerala agricultural university

കേരളം കാർഷിക സർവ്വകലാശാ കർഷകർക്കായി വികസിപ്പിച്ച് ഈയിടെ പുറത്തുവിട്ടത് 66കാടുപിടിത്തങ്ങൾ. ഇതിൽ 18 എണ്ണം ഡോ. കെ.പി. സുധീറിന്റെ സർവകലാശാലയുടെ കോളേജ് ഓഫ് കൾച്ചർ അഗ്രിക്കൾച്ചർ എൻജിനീറിങ്  വിഭാഗം മേധാവിയാണ് സുധീർ. ഇടിച്ചക്ക രണ്ടുവർഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാകുന്ന സാങ്കേതികവിദ്യയും ഉപകരണവും,ചക്കചുള അരിയുന്ന യന്ത്രം,പച്ചക്കറിയും പഴങ്ങളും എണ്ണയില്ലാതെ വറുത്തെടുക്കുന്ന സംവിധാനം, വാഴക്കായ ഉപയോഗിച്ചുള്ള വിവിധ ആരോഗ്യകൂട്ടുകൾ തുടങ്ങി വത്യസ്തങ്ങളായ 18 കണ്ടുപിടുത്തങ്ങളാണ്  സുധീറിന്റെത്.

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

• NH 17 ൽ വളാഞ്ചേരി പട്ടണത്തിൽ നിന്നും പാലക്കാട് റോഡിൽ 3 കി. മീറ്റർ അകലെ വലിയകുന്ന് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കി.മീ ദൂരെ പഞ്ചായത്ത് ഓഫീസിന് പുറകിലായി സ്ഥിതി ചെയ്യുന്നു.
• കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കി.മീ.
• പട്ടാമ്പിയിൽ നിന്നും കൊപ്പം വഴി വളാഞ്ചേരി റോഡി ൽ18 കി.മീ സഞ്ചരിച്ചും വലിയകുന്നിൽ എത്താം.
Map