ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ഉപജില്ല | കുുറ്റിപ്പുറം |
| അവസാനം തിരുത്തിയത് | |
| 23-11-2023 | 19066 |
ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (സ്കൂൾ ഐ ടി ക്ലബ്) പ്രവർത്തനം തുടങ്ങാനായി കഴിഞ്ഞു . 2018-19 ഇൽ തുടങ്ങി. 22 കുട്ടികളെയാണ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത് .കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രെസ്സുടെയും നേതൃത്വത്തിൽ യോഗം ചേരുകയുംചയ്തു .സ്കൂൾ തല കമ്മിറ്റീ രൂപം കൊള്ളാൻ തീരുമാനമുണ്ടായി