ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ

ഇരുമ്പിളിയം പഞ്ചായത്തിലെ പ്രഥമ സർക്കാർ ഹൈസ്കൂൾ ആയിരുന്നു ഇന്ന് അൻപതാം വയസ്സിൽ എത്തിനിൽക്കുന്ന ഇരുമ്പിളിയം ഗവ:ഹൈസ്കൂൾ.ഇന്ന് മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരും അധ്യാപകരും ഉള്ള ഒരു പ്രദേശമായി തീർന്നിരിക്കുന്നു ഇരുമ്പിളിയം.ഇരുമ്പിളിയത്തിനെ അതിന് പ്രാപ്തമാക്കിയതിൽ ഈ സ്കൂളിന് പ്രഥമ സ്ഥാനമുണ്ട്.അറിയപ്പെടാത്തതും എവിടെയും രേഖപ്പെടുത്താത്തതുമായ അനേകം മഹത് വ്യക്തികളുടെ അധ്വാനവും താൽപര്യവും ഈ സ്ഥാപനത്തിന്റെയും പ്രദേശത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമേകിയിട്ടുണ്ട്.

സ്കൂൾ കെട്ടിടങ്ങൾ:





വോളി ബോൾ കോർട്ട്