ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുത്തേടം പഞ്ചായത്തിലാണ് കാരപ്പുറം സി.യു.പി.എസ് എന്ന എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | [[മലപ്പുറം]] ജില്ലയിലെ [[വണ്ടൂർ]] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ മുത്തേടം പഞ്ചായത്തിലാണ് കാരപ്പുറം സി.യു.പി.എസ് എന്ന എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ആമുഖം == | |||
ചരിത്രസംഭവങ്ങൾ കൊണ്ട് പ്രസിദ്ധമായ കിഴക്കൻ ഏറനാട്ടിലെ, നിലമ്പൂർ താലൂക്കിന്റെ തെക്കുകിഴക്കായി കരിമ്പുഴയുടെയും,പുന്നപ്പുഴയുടെയും സംഗമസ്ഥാനത്ത് മുകളിൽ ഒരു ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മൂത്തേടം പഞ്ചായത്ത്. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായിട്ടാണ് കാരപ്പുറം സ്ഥിതി ചെയ്യുന്നത്. മൂത്തേടം ഗ്രാമ പഞ്ചായത്ത് കാര്യാലയം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഓഫീസ് എന്നീ പ്രമുഖ സർക്കാർ കാര്യാലയങ്ങൾ ഈ നാടിന്റെ വികസനത്തിന് കരുത്തായിട്ടുണ്ട്. മൂന്നു ഭാഗം പുഴകളും ഒരു ഭാഗത്ത് വനവുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ ലോവർ പ്രൈമറി വിദ്യാർഥികൾക്ക് തുടർപഠനത്തിന് യാതൊരുവിധ അവസരവും ഇല്ലാതിരുന്ന കാലത്താണ് കാരപ്പുറം ക്രസന്റെ് യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 70: | വരി 73: | ||
== മാനേജ്‍മെന്റ് == | == മാനേജ്‍മെന്റ് == | ||
1979 ൽ ശ്രീ. കളത്തിങ്കൽ ഹംസ ഹാജിയുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്.. ഇദ്ദേഹമാണ് സ്കൂളിന്റെ ആദ്യ മാനേജർ. പിന്നീട് ഈ സ്കൂളിന്റെ മാനേജരായി വടക്കൻ മുഹമ്മദ് ഹാജി പ്രവർത്തിക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് തുടർന്ന് ശ്രീ. സുലൈമാൻ ഹാജി ഇപ്പോൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യുന്നു. | 1979 ൽ ശ്രീ. കളത്തിങ്കൽ ഹംസ ഹാജിയുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്.. ഇദ്ദേഹമാണ് സ്കൂളിന്റെ ആദ്യ മാനേജർ. പിന്നീട് ഈ സ്കൂളിന്റെ മാനേജരായി വടക്കൻ മുഹമ്മദ് ഹാജി പ്രവർത്തിക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് തുടർന്ന് ശ്രീ. സുലൈമാൻ ഹാജി ഇപ്പോൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യുന്നു.[[സി.യു.പി.എസ് കാരപ്പുറം/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] | ||
== അധ്യാപകർ == | == അധ്യാപകർ == | ||
സ്കൂളിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ 23 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻഡും പ്രവർത്തിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/അധ്യാപകർ|തുടർന്നു വായിക്കുക ......]] | സ്കൂളിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ 23 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻഡും പ്രവർത്തിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/അധ്യാപകർ|തുടർന്നു വായിക്കുക ......]] | ||
== 2022-2023 പ്രവർത്തനങ്ങൾ == | |||
കാരപ്പുറം ക്രസന്റ് യു പി സ്കൂളിൽ പ്രവേശനോത്സവം മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഉസ്മാൻ കാറ്റാടി ഉദ്ഘാടനം ചെയ്തു. | |||
പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി, പി.ടി.എ പ്രസിഡണ്ട് ശ്രീ ഷിനോജ് സ്കറിയ, ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രമോദൻ എ പി, ഹൈദ്രു പി.പി എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾ നവാഗതരെ കിരീടം നൽകി സ്വീകരിച്ചു.. | |||
[[ക്രസന്റ് ഫുട്ബോൾ അക്കാദമി]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 95: | വരി 105: | ||
* [[സി.യു.പി.എസ് കാരപ്പുറം/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | * [[സി.യു.പി.എസ് കാരപ്പുറം/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | ||
* [[സി.യു.പി.എസ് കാരപ്പുറം/സ്‍മാർട്ട് എനർജി ക്ലബ്|സ്‍മാർട്ട് എനർജി ക്ലബ്]] | * [[സി.യു.പി.എസ് കാരപ്പുറം/സ്‍മാർട്ട് എനർജി ക്ലബ്|സ്‍മാർട്ട് എനർജി ക്ലബ്]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
വരി 142: | വരി 147: | ||
ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/തുടർന്നു വായിക്കുക|തുടർന്നു വായിക്കുക]] | ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/തുടർന്നു വായിക്കുക|തുടർന്നു വായിക്കുക]] | ||
== ചിത്രശാല == | |||
==ചിത്രശാല== | |||
2021-2022 അധ്യയനവർഷം വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തുടങ്ങി ഓഫ്‌ലൈനിലൂടെ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കഴിഞ്ഞ ഒരു വർഷത്തെ ചിത്രങ്ങൾ ചിത്രശാലയിൽ ഉൾക്കൊള്ളിക്കുന്നു.[[സി.യു.പി.എസ് കാരപ്പുറം/കൂടുതൽ കാണുക|കൂടുതൽ കാണുക]] | 2021-2022 അധ്യയനവർഷം വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തുടങ്ങി ഓഫ്‌ലൈനിലൂടെ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കഴിഞ്ഞ ഒരു വർഷത്തെ ചിത്രങ്ങൾ ചിത്രശാലയിൽ ഉൾക്കൊള്ളിക്കുന്നു.[[സി.യു.പി.എസ് കാരപ്പുറം/കൂടുതൽ കാണുക|കൂടുതൽ കാണുക]] | ||
വരി 159: | വരി 161: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.32859|lon=76.32975|zoom=18|width=full|height=400|marker=yes}} | ||
11.32859,76.32975 | |||
== അവലംബം == | == അവലംബം == |
തിരുത്തലുകൾ