സി.യു.പി.എസ് കാരപ്പുറം/സ്കൂൾ ഓഡിറ്റോറിയം
സ്കൂളിൽ വിവിധ പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും കുട്ടികളെ എല്ലാം ഉൾക്കൊള്ളുന്നതിനും ഒരു ഓഡിറ്റോറിയം നിലവിലുണ്ട്. സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിപാടികൾ വീക്ഷിക്കുന്നതിനും, പരിപാടികൾ അവതരിപ്പിക്കാനും അവസരം ലഭ്യമാണ്.എല്ലാ കുട്ടികൾക്കും ഇരുന്നു പരിപാടികൾ കാണാൻ കസേരകൾ ഇവിടെ ലഭ്യമാണ്.കൂടാതെ കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനും ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനും സ്റ്റേജ് സൗകര്യം ഈ ഓഡിറ്റോറിയത്തിൽ ലഭ്യമാണ്.