സി.യു.പി.എസ് കാരപ്പുറം/ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സ്കൂളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി 16 ക്ലാസ് റൂമുകളിലും അതോടൊപ്പം തന്നെ സ്കൂൾ പരിസരത്തും, സി.സി.ടി.വി നിരീക്ഷണം 24 മണിക്കൂറും ലഭ്യമാണ്.