സി.യു.പി.എസ് കാരപ്പുറം/ഷീ ടോയ്‌ലറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
she toilet

പെൺകുട്ടികളുടെ സൗകര്യത്തിന് ഷീ ടോയ്ലറ്റ് സ്കൂളിൽ നിർമ്മിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ  ഫണ്ടിൽ നിന്നാണ് പെൺകുട്ടികൾക്ക്  അനുയോജ്യമായ 5 ടോയ്‌ലറ്റുകൾ സ്കൂളിൽ നിർമ്മിച്ചത്..