സി.യു.പി.എസ് കാരപ്പുറം/തുടർന്ന് വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തോടനു ബന്ധിച്ച് സ്കൂളുകൾ ഹൈടെക് ആയി മാറിയതോടുകൂടി കാരപ്പുറം യുപി സ്കൂൾ പുതിയ സമുച്ചയത്തിലേക്ക് മാറി.സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് പ്രവർത്തനക്ഷമമായ പി.ടി.എ പ്രധാന പങ്ക് വഹിക്കുന്നു. ശ്രീ.ഷിനോജ് സ്കറിയ പ്രസിഡണ്ടായും ശ്രീ ഉസ്മാൻ ഫൈസി വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് പി.ടി.എ എക്സിക്യൂട്ടീവ് മാസം തോറും കൂടി വിലയിരുത്തൽ നടത്തുന്നു. കൂടാതെ എം ടി എ പ്രസിഡണ്ടായി ശ്രീമതി ദിൽഷ പ്രവർത്തിക്കുന്നു.

പി ടി എ പ്രസിഡണ്ട് ഷിനോജ് സ്കറിയ
പി ടി എ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി
എം ടി എ പ്രസിഡണ്ട് ദിൽഷ
സ്കൂൾ ലീഡർ റിഷാൻ
എക്സി അംഗങ്ങൾ ഹൈദ്രു
എക്സി അംഗങ്ങൾ ഭാസ്കരൻ
എക്സി അംഗങ്ങൾ ജോസഫ്