ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
|സ്കൂൾ ഫോൺ=04931 278807 | |സ്കൂൾ ഫോൺ=04931 278807 | ||
|സ്കൂൾ ഇമെയിൽ=karappuramcups@gmail.com | |സ്കൂൾ ഇമെയിൽ=karappuramcups@gmail.com | ||
|സ്കൂൾ | |സ്കൂൾ ബ്ലോഗ്=karappuramcups.blogspot.com | ||
|ഉപജില്ല=നിലമ്പൂർ | |ഉപജില്ല=നിലമ്പൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മൂത്തേടം പഞ്ചായത്ത് | ||
|വാർഡ്=5 | |വാർഡ്=5 | ||
|ലോകസഭാമണ്ഡലം=വയനാട് | |ലോകസഭാമണ്ഡലം=വയനാട് | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുത്തേടം പഞ്ചായത്തിലാണ് കാരപ്പുറം സി.യു.പി.എസ് എന്ന എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | [[മലപ്പുറം]] ജില്ലയിലെ [[വണ്ടൂർ]] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ മുത്തേടം പഞ്ചായത്തിലാണ് കാരപ്പുറം സി.യു.പി.എസ് എന്ന എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ആമുഖം == | |||
ചരിത്രസംഭവങ്ങൾ കൊണ്ട് പ്രസിദ്ധമായ കിഴക്കൻ ഏറനാട്ടിലെ, നിലമ്പൂർ താലൂക്കിന്റെ തെക്കുകിഴക്കായി കരിമ്പുഴയുടെയും,പുന്നപ്പുഴയുടെയും സംഗമസ്ഥാനത്ത് മുകളിൽ ഒരു ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മൂത്തേടം പഞ്ചായത്ത്. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായിട്ടാണ് കാരപ്പുറം സ്ഥിതി ചെയ്യുന്നത്. മൂത്തേടം ഗ്രാമ പഞ്ചായത്ത് കാര്യാലയം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഓഫീസ് എന്നീ പ്രമുഖ സർക്കാർ കാര്യാലയങ്ങൾ ഈ നാടിന്റെ വികസനത്തിന് കരുത്തായിട്ടുണ്ട്. മൂന്നു ഭാഗം പുഴകളും ഒരു ഭാഗത്ത് വനവുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ ലോവർ പ്രൈമറി വിദ്യാർഥികൾക്ക് തുടർപഠനത്തിന് യാതൊരുവിധ അവസരവും ഇല്ലാതിരുന്ന കാലത്താണ് കാരപ്പുറം ക്രസന്റെ് യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
'''വിദ്യാലയ ചരിത്രം''' | '''വിദ്യാലയ ചരിത്രം''' | ||
1979 ൽ കേരള ഗവൺമെന്റ് പുതിയ സ്കൂളുകൾ അനുവദിച്ചപ്പോൾ കളത്തിങ്കൽ ഹംസ ഹാജി യുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളാണ് കാരപ്പുറം ക്രസന്റ് യു പി സ്കൂൾ. എൻ എച്ച് എസ് എസ് നരേക്കാവും എം യു പി സ്കൂൾ മുണ്ടയും നമ്മുടെ സ്കൂളിന് ഒപ്പംഅംഗീകാരം ലഭിച്ച സ്കൂളുകളാണ്. 1979 ജൂൺ മാസം ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും ജൂലൈ മാസം പത്താം തീയതി മുതൽ ആയിരുന്നു കുട്ടികളുടെ അഡ്മിഷൻ രേഖപ്പെടുത്തിയത്. 52 കുട്ടികളുമായി 2 ഡിവിഷനോടെ കാരപ്പുറം ഷംസുദ്ദീൻ മദ്രസയിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ 1979 ജൂലൈ 18 ബുധനാഴ്ച ആദ്യത്തെ അധ്യാപകരായ സി സുബൈദ ടീച്ചർ, കെ പി ഇന്ദിരാദേവി ടീച്ചർ, പി അലവിക്കുട്ടി മാസ്റ്റർ എന്നിവരുടെ നിയമനം നിയമപരമായി മാനേജർ അംഗീകരിച്ചു. | |||
[[സി.യു.പി.എസ് കാരപ്പുറം/ചരിത്രം|തുടർന്നു വായിക്കുക ......]] | [[സി.യു.പി.എസ് കാരപ്പുറം/ചരിത്രം|തുടർന്നു വായിക്കുക ......]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1979 ൽ ശ്രീ. | 1979 ൽ ശ്രീ. കളത്തിങ്കൽ ഹംസ ഹാജിയുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്.. ഇദ്ദേഹമാണ് സ്കൂളിന്റെ ആദ്യ മാനേജർ. പിന്നീട് ഈ സ്കൂളിന്റെ മാനേജരായി വടക്കൻ മുഹമ്മദ് ഹാജി പ്രവർത്തിക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് തുടർന്ന് ശ്രീ. സുലൈമാൻ ഹാജി ഇപ്പോൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യുന്നു.[[സി.യു.പി.എസ് കാരപ്പുറം/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] | ||
== അധ്യാപകർ == | |||
സ്കൂളിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ 23 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻഡും പ്രവർത്തിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/അധ്യാപകർ|തുടർന്നു വായിക്കുക ......]] | |||
== 2022-2023 പ്രവർത്തനങ്ങൾ == | |||
കാരപ്പുറം ക്രസന്റ് യു പി സ്കൂളിൽ പ്രവേശനോത്സവം മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഉസ്മാൻ കാറ്റാടി ഉദ്ഘാടനം ചെയ്തു. | |||
പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി, പി.ടി.എ പ്രസിഡണ്ട് ശ്രീ ഷിനോജ് സ്കറിയ, ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രമോദൻ എ പി, ഹൈദ്രു പി.പി എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾ നവാഗതരെ കിരീടം നൽകി സ്വീകരിച്ചു.. | |||
[[ക്രസന്റ് ഫുട്ബോൾ അക്കാദമി]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | * [[സി.യു.പി.എസ് കാരപ്പുറം/സ്മാർട്ട് ക്ലാസ്സ് റൂമുകൾ|സ്മാർട്ട് ക്ലാസ്സ് റൂമുകൾ]] | ||
* [[സി.യു.പി.എസ് കാരപ്പുറം/ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ|ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ]] | |||
* [[സി.യു.പി.എസ് കാരപ്പുറം/സ്കൂൾ ബസ്സുകൾ|സ്കൂൾ ബസ്സുകൾ]] | |||
* വാട്ടർ പ്യൂരിഫയർ | * [[സി.യു.പി.എസ് കാരപ്പുറം/വാട്ടർ പ്യൂരിഫയർ|വാട്ടർ പ്യൂരിഫയർ]] | ||
* ഷീ ടോയ്ലറ്റ് | * [[സി.യു.പി.എസ് കാരപ്പുറം/ഷീ ടോയ്ലറ്റ്|ഷീ ടോയ്ലറ്റ്]] | ||
* അബാക്കസ് പരിശീലനം | * [[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/അബാക്കസ് പരിശീലനം|അബാക്കസ് പരിശീലനം]] | ||
* | * [[സി.യു.പി.എസ് കാരപ്പുറം/ഈസി ഇംഗ്ലീഷ് ക്യാമ്പ്|ഈസി ഇംഗ്ലീഷ് ക്യാമ്പ്]] | ||
* വിശാലമായ കളിസ്ഥലം | * [[സി.യു.പി.എസ് കാരപ്പുറം/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | ||
* സ്കൂൾ ഓഡിറ്റോറിയം | * [[സി.യു.പി.എസ് കാരപ്പുറം/സ്കൂൾ ഓഡിറ്റോറിയം|സ്കൂൾ ഓഡിറ്റോറിയം]] | ||
* [[സി.യു.പി.എസ് കാരപ്പുറം/പാചകപ്പുര|പാചകപ്പുര]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സീഡ് ക്ലബ്ബ് | * [[സി.യു.പി.എസ് കാരപ്പുറം/സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്]] | ||
* നല്ല പാഠം ക്ലബ്ബ് | * [[സി.യു.പി.എസ് കാരപ്പുറം/നല്ല പാഠം ക്ലബ്ബ്|നല്ല പാഠം ക്ലബ്ബ്]] | ||
* സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് | * [[സി.യു.പി.എസ് കാരപ്പുറം/സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്|സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * [[സി.യു.പി.എസ് കാരപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ദേശീയ ഹരിത സേന | * [[സി.യു.പി.എസ് കാരപ്പുറം/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | ||
* [[സി.യു.പി.എസ് കാരപ്പുറം/സ്മാർട്ട് എനർജി ക്ലബ്|സ്മാർട്ട് എനർജി ക്ലബ്]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
ഈ വിദ്യാലയത്തിലെ മുൻ | ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ | ||
!നമ്പർ | !നമ്പർ | ||
!പേര് | !പേര് | ||
വരി 101: | വരി 114: | ||
|- | |- | ||
|1 | |1 | ||
| | |അബ്ദുൽ മജീദ് | ||
|1979 | |1979 | ||
|1980 | |1980 | ||
|- | |- | ||
|2 | |2 | ||
|വി.പി വർഗ്ഗീസ് | |||
|1980 | |||
|1982 | |||
|- | |||
|3 | |||
|സൂസമ്മ സി.ടി | |സൂസമ്മ സി.ടി | ||
| | |1982 | ||
|2013 | |2013 | ||
|- | |- | ||
| | |4 | ||
|ജെസ്സി ജോർജ്ജ് | |ജെസ്സി ജോർജ്ജ് | ||
|2013 | |2013 | ||
|2016 | |2016 | ||
|- | |- | ||
| | |5 | ||
|അബ്ദുൽ കരീം | |അബ്ദുൽ കരീം | ||
|2016 | |2016 | ||
|2021 | |2021 | ||
|- | |- | ||
| | |6 | ||
|ഡൊമിനിക് ടി.വി | |ഡൊമിനിക് ടി.വി | ||
|2021 | |2021 | ||
| - | | - | ||
|} | |} | ||
== പൂർവ്വ വിദ്യാർത്ഥികൾ == | == പൂർവ്വ വിദ്യാർത്ഥികൾ == | ||
ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു.. | ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/തുടർന്നു വായിക്കുക|തുടർന്നു വായിക്കുക]] | ||
== ചിത്രശാല == | |||
2021-2022 അധ്യയനവർഷം വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തുടങ്ങി ഓഫ്ലൈനിലൂടെ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കഴിഞ്ഞ ഒരു വർഷത്തെ ചിത്രങ്ങൾ ചിത്രശാലയിൽ ഉൾക്കൊള്ളിക്കുന്നു.[[സി.യു.പി.എസ് കാരപ്പുറം/കൂടുതൽ കാണുക|കൂടുതൽ കാണുക]] | |||
== അക്കാദമികം == | |||
പരാജയ ഭീതിയും മരണ ഭീതിയും അടക്കി വാഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോക ജനത കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലം മുമ്പ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു സാമൂഹിക അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടിവരുമെന്ന്. കോവിഡും മറ്റ് പ്രകൃതി, ഇതര ദുരന്തങ്ങളും മനുഷ്യമനസ്സിനെ കല്ലാക്കുകയും പിളർത്തുകയും ചെയ്യുന്ന ഈ അവസ്ഥയിൽ നമ്മുടെ വളർന്നുവരുന്ന പൗരന്മാരുടെ അതായത് കുട്ടികൾ അവരുടെ മനസ്സിനേൽക്കുന്ന ആഘാതങ്ങളും വ്യക്തിത്വത്തിൽ ഉണ്ടാകുന്ന ശോഷണവും മൂല്യാധപതനവും മാറ്റിയെടുക്കാൻ സ്കൂൾ 2021-22 വർഷത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.[[സി.യു.പി.എസ് കാരപ്പുറം/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | |||
== വഴികാട്ടി == | |||
==വഴികാട്ടി | |||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറു കിലോമീറ്റർ) | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറു കിലോമീറ്റർ) | ||
വരി 191: | വരി 161: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.32859|lon=76.32975|zoom=18|width=full|height=400|marker=yes}} | ||
11.32859,76.32975 | |||
== അവലംബം == | |||
* [[സ്കൂൾവിക്കി പുരസ്കാരം 2022]] | |||
* https://moothedam.wordpress.com/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82/ |
തിരുത്തലുകൾ