"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | ഇംഗ്ലീഷ് | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=820 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=820 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1637 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം 1-10=63 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=141 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രമിത ടി വി | |എം.പി.ടി.എ. പ്രസിഡണ്ട്=രമിത ടി വി | ||
വരി 126: | വരി 127: | ||
|9 | |9 | ||
|ശ്രീമതി. ഭാനുമതി | |ശ്രീമതി. ഭാനുമതി | ||
| | |1997 | ||
| | |2000 | ||
|- | |- | ||
|10 | |10 | ||
|ശ്രീ.രവീന്ദ്രൻ | |ശ്രീ.രവീന്ദ്രൻ | ||
| | |2000 | ||
| | |2001 | ||
|- | |- | ||
|11 | |11 | ||
|ശ്രീ.രഘൂത്തമൻ | |ശ്രീ.രഘൂത്തമൻ | ||
| | |2001 | ||
| | |2002 | ||
|- | |- | ||
|12 | |12 | ||
|ശ്രീമതി.ശാന്ത | |ശ്രീമതി.ശാന്ത | ||
| | |2002 | ||
| | |2003 | ||
|- | |- | ||
|13 | |13 | ||
|ശ്രീമതി. സാവിത്രി | |ശ്രീമതി. സാവിത്രി | ||
| | |2003 | ||
| | |2006 | ||
|- | |- | ||
|14 | |14 | ||
|ശ്രീമതി. വി ഭവാനി | |ശ്രീമതി. വി ഭവാനി | ||
| | |2006 | ||
| | |2007 | ||
|- | |- | ||
|15 | |15 | ||
|ശ്രീമതി.ശോഭനവല്ലി | |ശ്രീമതി.ശോഭനവല്ലി | ||
| | |2007 | ||
| | |2009 | ||
|- | |- | ||
|16 | |16 | ||
|ശ്രീമതി.കെ ടി വിമലകുമാരി | |ശ്രീമതി.കെ ടി വിമലകുമാരി | ||
| | |2009 | ||
| | |2011 | ||
|- | |- | ||
|17 | |17 | ||
|ശ്രീമതി.സൂസമ്മ ജോസഫ് | |ശ്രീമതി.സൂസമ്മ ജോസഫ് | ||
| | |2011 | ||
| | |2013 | ||
|- | |||
|18 | |||
|ശ്രീ ചന്ദ്രൻ കെ വി | |||
|2013 | |||
|2014 | |||
|- | |- | ||
|18 | |18 | ||
|ശ്രീ പി എം ഗിരീഷ് | |ശ്രീ പി എം ഗിരീഷ് | ||
| | |2014 | ||
| | |2017 | ||
|- | |- | ||
|19 | |19 | ||
|ശ്രീമതി. എൻ ലസിത | |ശ്രീമതി. എൻ ലസിത | ||
| | |2017 | ||
| | |2021 | ||
|- | |- | ||
|20 | |20 | ||
|ശ്രീ. ശശികുമാർ കെ | |ശ്രീ. ശശികുമാർ കെ | ||
| | |2021 | ||
|2023 | |||
|- | |||
|21 | |||
|ശ്രീമതി ഗീത കെ | |||
|2023 | |||
|2024 | |||
|- | |||
|22 | |||
|ശ്രീമതി ഇന്ദിര ബായ് | |||
|2024 | |||
| | | | ||
|} | |} | ||
വരി 191: | വരി 207: | ||
==അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂൾ മികവിന്റെ വിദ്യാലയം== | ==അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂൾ മികവിന്റെ വിദ്യാലയം== | ||
*5 മുതൽ 12ാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ | *5 മുതൽ 12ാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ | ||
*ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം | *ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾool wiki login | ||
*സ്ക്കൂൾ ബസ്സ് സർവ്വീസുകൾ | *സ്ക്കൂൾ ബസ്സ് സർവ്വീസുകൾ | ||
*വിശാലമായ ലൈബ്രറി , ലാബ് സൗകര്യങ്ങൾ | *വിശാലമായ ലൈബ്രറി , ലാബ് സൗകര്യങ്ങൾ | ||
വരി 232: | വരി 248: | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.919484|lon= 75.336247 |zoom=16|width=800|height=400|marker=yes}} | ||
*കണ്ണൂരിൽ നിന്നും | *കണ്ണൂരിൽ നിന്നും |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അഴീക്കോട് എച്ച് എസ് എസ് | |
---|---|
വിലാസം | |
വൻകുളത്ത് വയൽ അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0497 2771049 |
ഇമെയിൽ | azhikodehs008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13017 (സമേതം) |
എച്ച് എസ് എസ് കോഡ് | 13175 |
യുഡൈസ് കോഡ് | 32021301010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴീക്കോട് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 820 |
പെൺകുട്ടികൾ | 820 |
ആകെ വിദ്യാർത്ഥികൾ | 1637 |
അദ്ധ്യാപകർ | 63 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 141 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഹിജ കെ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | രമിത ടി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് ഹൈസ്കൂൾ
ചരിത്രം
കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ. [1] കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്.1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.
1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻമാർ എ.കെ.നായർ, കെ.കണ്ണൻ, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാർ, പി.കെ.അബ്ദുള്ള, സി.ശങ്കരൻ, പി.വി.ബാലകൃഷ്ണൻ നായർ, കെ.പി.കുമാരൻ, കെ.അച്യുതൻ നായർ, സി.എം.ഗോപാലൻ നമ്പ്യാർ, ഇ.നാരാണൻ നായർ എന്നിവർ സ്ഥാപക ഡയരക്ടർമാരായിരുന്നു.
മാനേജ്‍മെന്റ്
അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 3വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു എയ്ഡഡ് ഹൈസ്ക്കൂളും ഒരു എയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും ഒരു അൺഎയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും. ശ്രീ രഘുറാം മാനേജറായും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന് കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | ശ്രീ. കെ അച്ച്യുതൻ നായർ | 1950 | 1969 |
2 | എം. പാർവ്വതി | 1969 | 1982 |
3 | ശ്രീമതി. പി. പാർവ്വതികുട്ടി | 1982 | 1985 |
4 | ശ്രീ.എം.കെ.പവിത്രൻ | 1985 | 1986 |
5 | ശ്രീ. പി. ഭാസ്ക്കരൻ | 1986 | 1989 |
6 | ശ്രീ. സി.സി. ജയചന്ദ്രൻ | 1989 | 1991 |
7 | ശ്രീ. ഒ. നാരയണൻ | 1991 | 1996 |
8 | ശ്രീമതി.എം.കെ കനകധാര | 1996 | 1997 |
9 | ശ്രീമതി. ഭാനുമതി | 1997 | 2000 |
10 | ശ്രീ.രവീന്ദ്രൻ | 2000 | 2001 |
11 | ശ്രീ.രഘൂത്തമൻ | 2001 | 2002 |
12 | ശ്രീമതി.ശാന്ത | 2002 | 2003 |
13 | ശ്രീമതി. സാവിത്രി | 2003 | 2006 |
14 | ശ്രീമതി. വി ഭവാനി | 2006 | 2007 |
15 | ശ്രീമതി.ശോഭനവല്ലി | 2007 | 2009 |
16 | ശ്രീമതി.കെ ടി വിമലകുമാരി | 2009 | 2011 |
17 | ശ്രീമതി.സൂസമ്മ ജോസഫ് | 2011 | 2013 |
18 | ശ്രീ ചന്ദ്രൻ കെ വി | 2013 | 2014 |
18 | ശ്രീ പി എം ഗിരീഷ് | 2014 | 2017 |
19 | ശ്രീമതി. എൻ ലസിത | 2017 | 2021 |
20 | ശ്രീ. ശശികുമാർ കെ | 2021 | 2023 |
21 | ശ്രീമതി ഗീത കെ | 2023 | 2024 |
22 | ശ്രീമതി ഇന്ദിര ബായ് | 2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബൈജു രവീന്ദ്രൻ -ബൈജൂസ് ആപ്പിന്റെ നിർമ്മാതാവായ ബൈജു രവീന്ദ്രൻ നമ്മുടെ സ്ക്കൂളിന്റെ അഭിമാനതാരമാണ്. നമ്മുടെ സ്ക്കൂളിൽ തന്നെ അധ്യാപനം നടത്തിയ ശ്രീമതി ശോഭന ടീച്ചറുടേയും ശ്രീ രവീന്ദ്രൻ മാസ്റ്ററുടേയും മകനാണ് ഇദ്ദേഹം.
- സതീഷ് കുമാർ
അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂൾ മികവിന്റെ വിദ്യാലയം
- 5 മുതൽ 12ാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ
- ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾool wiki login
- സ്ക്കൂൾ ബസ്സ് സർവ്വീസുകൾ
- വിശാലമായ ലൈബ്രറി , ലാബ് സൗകര്യങ്ങൾ
- വിപുലീകരിച്ച കമ്പ്യുട്ടർ ലാബുകൾ
- ആർട്ട് ഗ്യാലറി
- ബാന്റ് യൂണിറ്ര്
- പ്രൗഢമായ എൻ സി സി യൂണ്ണിറ്റ്
- മികവുറ്റ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്സ്
- എൻ.സി.സി
- സയൻസ് ക്ലബ്ബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
- ഉണരാം ഉയരാം
- മീഡിയാ കളബ്ബ്
വഴികാട്ടി
- കണ്ണൂരിൽ നിന്നും
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13017
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ