സഹായം Reading Problems? Click here


പാലേരി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13175 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാലേരി എൽ പി എസ്
13175-1.jpg
വിലാസം
പലേരി എൽ പി സ്കൂൾ

പലേരി
,
670611
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ9496192150
കോഡുകൾ
സ്കൂൾ കോഡ്13175 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ സൗത്ത്.
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം33
പെൺകുട്ടികളുടെ എണ്ണം34
വിദ്യാർത്ഥികളുടെ എണ്ണം67
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രജിത പി
പി.ടി.ഏ. പ്രസിഡണ്ട്ജയരാജൻ.കെ
അവസാനം തിരുത്തിയത്
18-04-2020PALERI LPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

1896 മാടിയത് കുഞ്ഞിരാമൻ ഗുരുക്കൾ എന്നവർ പലേരി ബോയ്സ് സ്കൂൾ എന്ന പേരിൽ ആരംഭിച്ചു .1905 ൽ അംഗീകാരം ലഭിച്ചു .1933 ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1934 ൽ പെൺകുട്ടികളെ കൂടി ചേർത്തു.1962 ൽ അഞ്ചാം ക്ലാസ് നീക്കം ചെയ്തു .

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ്മുറികളോടൊപ്പം ഓഫീസിൽ മുറി കൂടി ചേർന്ന കെട്ടിടം .മൂത്രപ്പുര ,കമ്പ്യൂട്ടർ ,കളിസ്ഥലം .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തിപരിചയ പ്രവർത്തനത്തിലൂന്നിയ പ്രവർത്തനങ്ങൾ ,ചാരിറ്റി ഫണ്ട് .

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ വി ഗോവിന്ദൻ നമ്പ്യാർ ,എം കാനറി മാസ്റ്റർ ,സി ദേവകി ടീച്ചർ ,കുഞ്ഞിരാമൻ മാസ്റ്റർ ,വത്സലൻ മാസ്റ്റർ ,കെ കമലാക്ഷി ടീച്ചർ ,എം ടി കുഞ്ഞു മാസ്റ്റർ ,.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിസ് ഭാസ്കരൻ .ഡോക്ടർ സുരേന്ദ്രൻ .

വഴികാട്ടി

"https://schoolwiki.in/index.php?title=പാലേരി_എൽ_പി_എസ്&oldid=778443" എന്ന താളിൽനിന്ന് ശേഖരിച്ചത്