"ചൂരവിള യു പി എസ് ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 15: വരി 16:
|പോസ്റ്റോഫീസ്=ചിങ്ങോലി പി ഒ  
|പോസ്റ്റോഫീസ്=ചിങ്ങോലി പി ഒ  
|പിൻ കോഡ്=690532
|പിൻ കോഡ്=690532
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9446151351
|സ്കൂൾ ഇമെയിൽ=35444haripad@gmail.com
|സ്കൂൾ ഇമെയിൽ=35444haripad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=ആർ  ലേഖ  
|പ്രധാന അദ്ധ്യാപിക=ആർ  ലേഖ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്
|പി.ടി.എ. പ്രസിഡണ്ട്=VINEETHA K
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി
|എം.പി.ടി.എ. പ്രസിഡണ്ട്=HANSILA
|സ്കൂൾ ചിത്രം=35444 school.jpg
|സ്കൂൾ ചിത്രം=chooravila.jpeg
|size=350px
|size=350px
|caption=
|caption=
വരി 110: വരി 111:
#[[*ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി]]
#[[*ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി]]
#  [[മുൻ ഹരിപ്പാട്  എം എൽ എ  റ്റി .കെ ദേവകുമാർ]]
#  [[മുൻ ഹരിപ്പാട്  എം എൽ എ  റ്റി .കെ ദേവകുമാർ]]
#[[ൻ ഹരിപ്പാട് എം.എൽ എ  റ്റി.കെ ദേവകുമാർ, എ.കെ ശ്രീനിവാസൻ|എ.കെ ശ്രീനിവാസൻ]]
#[[കെ.കെ ശ്രീനിവാസൻ]]
#<nowiki>*റിട്ട. എ ഇ .ഒ . ഷാജി</nowiki>
#
#
#<nowiki>*മണിയപ്പൻ</nowiki>
#[[*റിട്ട. എ ഇ .ഒ . ഷാജി|*റിട്ട. എ ഇ .ഒ .കെ.വി ഷാജി]]
#
#[[*മണിയപ്പൻ]]
#
#


വരി 121: വരി 123:
*ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു
*ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു
----
----
{{#multimaps:9.24289,76.449699|zoom=18}}
{{Slippymap|lat=9.24289|lon=76.449699|zoom=18|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
== '''അവലംബം''' ==
<references />-->
<references />-->

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചൂരവിള യു പി എസ് ചിങ്ങോലി
വിലാസം
ചിങ്ങോലി

ചിങ്ങോലി
,
ചിങ്ങോലി പി ഒ പി.ഒ.
,
690532
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ9446151351
ഇമെയിൽ35444haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35444 (സമേതം)
യുഡൈസ് കോഡ്32110500103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ ലേഖ
പി.ടി.എ. പ്രസിഡണ്ട്VINEETHA K
എം.പി.ടി.എ. പ്രസിഡണ്ട്HANSILA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ചൂരവിള-തുണ്ടിൽ ജംഗ് റോഡിന്റെ ഇടതുഭാഗത്തായി ചൂരവിള യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു

ചരിത്രം

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് ഉപജില്ലയിൽ ചിങ്ങോലി പഞ്ചായത്തിൽ  11-ാം വാർഡിൽ ചൂരവിള തുണ്ടിൽ മുക്ക് റോഡിന്റെ ഇടതു ഭാഗത്തായി ചൂരവിള യു പി എസ് സ്ഥിതി ചെയ്യുന്നു. ഓല മേഞ്ഞ ഷെഡിൽ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ  ആധുനികവത്ക്കരിച്ചു കൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചു കൊണ്ടും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പ്രവർത്തങ്ങൾ തുടർന്നു വരുന്നു. 3 കെട്ടിടങ്ങളും 6 ക്ലാസ് മുറികളുമായി 50 സെന്റ് സ്ഥലത്താണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. രണ്ട് കുട്ടികൾ വീതമിരിക്കാവുന്ന വിശാലമായ ഇരിപ്പിടംഎല്ലാ ക്ലാസ്സിലും ലഭ്യമാക്കിയിരിക്കുന്നു. സ്കൂൾ കവാടവും ചുവരുകളും കുട്ടികൾക്ക് ആ കർഷകമാകും വിധം ചായം പൂശി മനോഹരമാക്കിയിരിക്കുന്നു അതിവിശാലമായകളി സ്ഥലം കൂടാതെ കലാകായിക രംഗങ്ങളിൽ മികച്ച അധ്യാപകരുടെ പരിശീലനം എന്നിവ നൽകി വരുന്നു. ഐ.ടി അധിഷ്ഠിതപഠനം ഉറപ്പാക്കുന്നു. ഇതിനായി കമ്പ്യൂട്ടർ , ലാപ് ടോപ്പ് , പ്രൊജകടർ സംവിധാനങ്ങളും ഇന്റർനെറ്റ് സൗകരങ്ങളും ലഭ്യമാക്കുന്നു.പോഷക സമൃദ്ധമായ ഉപഭക്ഷണത്തോടൊപ്പം ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുന്നു. ആഹാരം കഴിക്കുന്നതിനായി പ്രത്യേകമിരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേക ടോയിലറ്റ്  സംവിധാനങ്ങൾ . കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മാത്രമല്ല ബഹുജനങ്ങളെയും പഠിപ്പിക്കുവാൻ വേണ്ടി " ക്യാമ്പസ്  ഒരു പാഠപുസ്തകം " എന്ന സങ്കല്പം യഥാർത്ഥ്യമാക്കി കൊണ്ട്    "ജൈവ വൈവിദ്ധ്യഉദ്യാനം" ഇവിടെ  നിർമ്മിച്ചിരിക്കുന്നു  . വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി സ്ഥാപിച്ച "  ഗ്രാമദീപം" വായനശാലയുടെ  പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.

ചിത്രം 1

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

  1. പാലപ്ര P. R കേശവൻ സ്കൂൾ സ്ഥാപക മാനേജർ
  2. മുൻ മാനേജർ കെ.സുധാകരൻ
  3. സ്കൂൾ മാനേജർ റ്റി.കെ ദേവകുമാർ
  4. സ്കൂൾ HM ആർ. ലേഖ

നേട്ടങ്ങൾ

1,ഗ്രാമദീപം വായനശാല

2.വിഷരഹിത പച്ചക്കറി സ്കൂൾ വളപ്പിൽ

3 .ടാലന്റ് ലാബ്

4.കൈത്താങ്ങ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. *ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി
  2.   മുൻ ഹരിപ്പാട്  എം എൽ എ  റ്റി .കെ ദേവകുമാർ
  3. കെ.കെ ശ്രീനിവാസൻ
  4. *റിട്ട. എ ഇ .ഒ .കെ.വി ഷാജി
  5. *മണിയപ്പൻ

വഴികാട്ടി

  • ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ചൂരവിള-തുണ്ടിൽ ജംഗ് റോഡിന്റെ ഇടതുഭാഗത്തായി ചൂരവിള യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു

Map
"https://schoolwiki.in/index.php?title=ചൂരവിള_യു_പി_എസ്_ചിങ്ങോലി&oldid=2533776" എന്ന താളിൽനിന്ന് ശേഖരിച്ചത്