ഭാഷാ ക്ലബ്ബുകൾ
ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
സ്കൂളിൽ മലയാളം ഹിന്ദി സംസ്കൃതം ഇംഗ്ലീഷ് അറബി എന്നീ ഭാഷകളിൽ ക്ലബ് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബുകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി മധുരം മലയാളം , സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ് . സംസ്കൃത ശിബിരം . അറബി മൽസരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ഭാഷയെ കൂടുതൽ ലളിതവും ആസ്വാദ്യകരവും സുന്ദരവും ആക്കുകയാണ് പ്രവർത്തന ലക്ഷ്യം