ചൂരവിള യു പി എസ് ചിങ്ങോലി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി സബ് ജില്ല സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ നിരവധി സമ്മാനങ്ങൾ സ്കൂൾ നേടുകയുണ്ടായി കൂടാതെ മാസിക നിർമ്മാണത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം തുടർച്ചയായി  ലഭിക്കുയുണ്ടായി.

സയൻസ് സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ സ്കൂൾ നേടിയിട്ടുണ്ട്.