കെ.കെ ശ്രീനിവാസൻ

Schoolwiki സംരംഭത്തിൽ നിന്ന്
കെ.കെ ശ്രീനിവാസൻ എം . എൽ. എ ചൂരവിള സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. അദ്ദഹം കൊല്ലം SN കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ആറൻമുള എം.എൽ.എ ആയി 15 വർഷം സേവനമനുഷ്ഠിച്ചു. ഹരിപ്പാട് എം.എൽ.എ ആയി പ്രവർത്തിക്കെ മരണമടയുകയായിരുന്നു.
"https://schoolwiki.in/index.php?title=കെ.കെ_ശ്രീനിവാസൻ&oldid=1779645" എന്ന താളിൽനിന്ന് ശേഖരിച്ചത്