പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
മുൻ ഹരിപ്പാട് എം എൽ എ റ്റി .കെ ദേവകുമാർ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
ചൂരവിള സ്കൂൾ പൂർവ വിദ്യാർത്ഥിയായിരുന്ന റ്റി.കെ ദേവകുമാർസ്കൂൾ മാനേജിങ് കമ്മറ്റിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തി ച്ചിരുന്നു. കയർ ഫെഡിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. സഹകരണ മേഖലയിലെ സഹകാരിയായി ദീർഘനാളായി പ്രവർത്തിച്ചു വരുന്നു. പതിനൊന്നാം കേരള നിയമസഭയിൽ ഹരിപ്പാട് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നിലവിൽ ചൂരവിളയൂപി സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു.