ചൂരവിള യു പി എസ് ചിങ്ങോലി/വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിൽ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയത്തിൽ പ്ര വർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യവേദി . വിദ്യാലത്തിൽ നിന്നാണ് വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അധ്യാപകൻ ചെയർമാനും സ്കൂളിലെ ഒരു വിദ്യാർത്ഥി കൺവീനറുമായി പ്രവർത്തനം ആരംഭിക്കുന്നു.കുട്ടികളെ മികച്ച എഴുത്തുകാരനാക്കുക എന്ന ലക്ഷ്യത്തോടെ എഴുത്തുകൂട്ടം രൂപീകരിച്ചു.എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി ആഴ്ചയിൽ ഒരു ദിവസം സർഗ്ഗവേദി സംഘടിപ്പിക്കുന്നു. കഥാ രചന, കവിതാരചന , കവിതാലാപനം, അഭിനയം . വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തൽ സർഗ്ഗ വേദിയിൽ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും സ്കൂൾ കൈയെഴുത്ത് മാസിക തയാറാക്കുന്നുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല , ജില്ല തലത്തിൽ നടത്തുന്ന മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സ്ഥാനങ്ങൾ കരസ്ഥമാകുകയും ചെയ്തിട്ടുണ്ട്.
![](/images/thumb/0/07/WhatsApp_Image_2022-03-14_at_9.59.05_PM.jpg/300px-WhatsApp_Image_2022-03-14_at_9.59.05_PM.jpg)
![](/images/thumb/f/fb/WhatsApp_Image_2022-03-14_at_9.51.56_PM.jpg/300px-WhatsApp_Image_2022-03-14_at_9.51.56_PM.jpg)
![](/images/thumb/f/f6/WhatsApp_Image_2022-03-14_at_10.02.28_PM.jpg/300px-WhatsApp_Image_2022-03-14_at_10.02.28_PM.jpg)
കുട്ടികളുടെ രചനകൾ
![](/images/thumb/a/a3/WhatsApp_Image_2022-03-13_at_3.58.17_PM.jpg/300px-WhatsApp_Image_2022-03-13_at_3.58.17_PM.jpg)
![](/images/thumb/d/db/WhatsApp_Image_2022-03-14_at_10.05.29_PM.jpg/300px-WhatsApp_Image_2022-03-14_at_10.05.29_PM.jpg)