*റിട്ട. എ ഇ .ഒ . ഷാജി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീമാൻ . കെ.വി ഷാജി തന്റെ അദ്ധ്യാപക ജീവിതം പല്ലന സ്കൂളിൽ നിന്ന് ആ രംഭിച്ചു. ദീർഘ നാളത്തെ അദ്ധ്യാപക വൃത്തിയ്ക്കു ശേഷം അദ്ദേഹം ഹരിപ്പാട് സബ് ജില്ലയിലെ എ. ഇ.ഒ ആയി സ്ഥാനകയറ്റം ലഭിക്കുകയുണ്ടായി. എ.ഇ.ഒ ആയി തന്നെ അദ്ദേഹം വിരമിച്ചു.
"https://schoolwiki.in/index.php?title=*റിട്ട._എ_ഇ_.ഒ_._ഷാജി&oldid=1789064" എന്ന താളിൽനിന്ന് ശേഖരിച്ചത്