"എം എസ് എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M S M H S S Kayamkulam}}
{{prettyurl|M S M H S S Kayamkulam}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
'''സ്‌കൂളിനെക്കുറിച്ച്''':
[[ആലപ്പുഴ]] ജില്ലയിലെ [[മാവേലിക്കര വിദ്യാഭ്യാസ ജില്ല|മാവേലിക്കര]] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 കായംകുളം] ഉപജില്ലയിലെ കായംകുളത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[https://schoolwiki.in/%E0%B4%8E%E0%B4%82_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%82_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ]'''.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കായംകുളം  
|സ്ഥലപ്പേര്=കായംകുളം  
വരി 8: വരി 12:
|എച്ച് എസ് എസ് കോഡ്=04039
|എച്ച് എസ് എസ് കോഡ്=04039
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87478711
|യുഡൈസ് കോഡ്=32110600521
|യുഡൈസ് കോഡ്=32110600521
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 16: വരി 20:
|പോസ്റ്റോഫീസ്=കായംകുളം  
|പോസ്റ്റോഫീസ്=കായംകുളം  
|പിൻ കോഡ്=690505
|പിൻ കോഡ്=690505
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0479 2444905
|സ്കൂൾ ഇമെയിൽ=msmhsskylm@gmail.com
|സ്കൂൾ ഇമെയിൽ=msmhsskylm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=203
|ആൺകുട്ടികളുടെ എണ്ണം 1-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=342
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=449
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=434
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=883
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=38
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=സിദ്ദിഖ് റ്റി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന. പി. എം
|പ്രധാന അദ്ധ്യാപിക=സുൽഫത് ഐ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പൂകുഞ്ഞു കോട്ടപ്പുറം
|പി.ടി.എ. പ്രസിഡണ്ട്=സുധീർ ഫർസാന
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ്സമോൾ  
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ്സമോൾ  
|സ്കൂൾ ചിത്രം=msmhss.jpg
|സ്കൂൾ ചിത്രം=36051 PROFILE PHOTO.jpg
|size=350px
|size=350px
|caption=
|caption=MSM HSS SCHOOL
|ലോഗോ=
|ലോഗോ=MSM HSS LOGO.jpg
|logo_size=50px
|logo_size=100px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു. കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ]] പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|ജമീല ബീവി പി . കെ കുഞ്ഞുസാഹിബ്]] ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സുത്യർഹമാണ് .[[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|കൂടുതൽ അറിയുക]]


കായംകുളത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ.
=='''ഭൗതികസൗകര്യങ്ങൾ'''==
 
--ചരിത്രം 2018--
 
      ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു.
 
      കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി
ജമീല ബീവി പി . കെ കുഞ്ഞുസാഹിബ് ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.
 
      എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സ്തുത്യര്ഹയമാണ്‌.
 
      പ്രമുഖരായ നിരവധി അദ്യാപകരാൽ നയിക്കപെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് . 1957ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ പ്രഥമ അദ്ധ്യാപകൻ പ്രശസ്തനായ ശ്രീ വൈ . ജോർജ് ആയിരുന്നു . തുടർന്ന് നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി അദ്ധ്യാപകർ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
 
    കവിയും കലാകാരനുമായ ശ്രീ കറ്റാനം ബാലന്പിള്ള ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു 1993 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം 1500ൽ പരം വിദ്യാർഥികൾ ഉണ്ടായിരുന്നു.
 
      ഇപ്പോൾ  എൽപി, യൂപി,  ഹൈസ്കുുൾ,  ഹയർസെക്കണ്ടറി  മുതലായ ക്ലാസ്സ്  മേഖലകൾ  ഉണ്ട്. ഈ സ്കുളിൽ  ഉച്ചഭക്ഷണം ഉണ്ട്.
 
        എൽ. പി. ഹെഡ് മിസ്ട്രെസ്സിന്റെ  പേര് ശ്രീമതി : ശ്രീകുമാരി ബി. എന്നാണ്. ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ്സിന്റെ പേര് : ശ്രീമതി ബീന പി.എം. എന്നാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[എം എസ് എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]


== '''അംഗീകാരങ്ങൾ''' ==
കായിക - കലാരംഗത്ത് മികച്ച അംഗീകാരങ്ങൾ നേടിയെടുക്കാൻ ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. അവയെ കുറിച്ച് കൂടുതൽ അറിയാൻ [[എം എസ് എം എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* സ്കൗട്ട് & ഗൈഡ്സ്.
*ക്ലാസ് മാഗസിൻ.
*  എൻ.സി.സി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ബാന്റ് ട്രൂപ്പ്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലാസ് മാഗസിൻ.
*ലിറ്റിൽ കൈറ്റ്സ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*മലയാള തിളക്കം
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സുരലി ഹിന്ദി
* ലിറ്റിൽ കൈറ്റ്സ്
*ഹലോ ഇംഗ്ലീഷ്
* മലയാള തിളക്കം
*ജുനിയർ റെഡ് ക്രോസ്
* സുരലി ഹിന്ദി
*സ്‌കൂൾ റേഡിയോ പോഡ്കാസ്റ്റ്
* വനിത സെൽ
*സ്‌കൂൾ യൂട്യൂബ് ചാനൽ
*  വിദ്യാഭ്യാസ സംരഷണ സമിതി
*എം എസ് എം ആര്ട്ട് ഗാലറി (വാട്സാപ്പ് ഗ്രൂപ്പ് )
ഹലോ ഇംഗ്ലീഷ്
*സ്‌കൂൾ യൂട്യൂബ് ചാനൽ
* ജുനിയർ റെഡ് ക്രോസ്
*സ്വീറ്റ്  ഇംഗ്ലീഷ്   
*വീടൊരു വിദ്യാലയം
*സ്പോർട്സ്‌ ആൻഡ് ഗെയിംസ്
*ദിനാചരണങ്ങൾ
*ഈസി മാത്‍സ്
*


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  പ്രഥമ തിരുകൊച്ചി മന്ത്രി സഭയിൽ ആരോഗ്യ തൊഴിൽ വകുപ്പ് മന്ത്രി അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത  കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|ശ്രീ. പി എ ഹിലാൽ ബാബു]] സർ ആണ് ഇപ്പോഴത്തെ മാനേജർ


==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
! colspan="2" |പ്രഥമാധ്യാപകർ
|-
!ക്രമ
നമ്പർ
!പേര്
|-
|1
|വൈ ജോർജ്
|-
|2
|ജോർജ് വർഗീസ്
|-
|3
|സുകുമാരപിള്ള
|-
|4
|പിസി  കോശി
|-
|5
|ബേബിക്കുട്ടി
|-
|6
|അബൂബക്കർ
|-
|7
|ടി വി  നൈനാൻ
|-
|8
|രാമാനന്ദ കിണി
|-
|9
|ടിവി അച്യുതക്കുറുപ്പ്
|-
|10
|ലളിതാംബിക
|-
|11
|മോനിക്കുട്ടി ജോർജ്
|-
|12
|ഇ എൻ ശ്രീലത
|-
|13
|കൃഷ്ണകുമാരി
|-
|14
|സുധാ കെ എസ്
|-
|15
|രമാദേവി
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!കർമ്മ
മണ്ഡലം
|-
|1
|ഷെഫീഖ് റഹ്മാൻ
|റിട്ടയേഡ്  എ പി പി
|-
|2
|അബ്ദുൽ ഹമീദ് 
|എ ഡി എം
|-
|3
|ലത്തീഫ്
|അസിസ്റ്റൻറ് സെയിൽസ് ടാക്സ് കമ്മീഷണർ
|-
|4
|സിജി
|അഡ്വക്കേറ്റ്
|-
|5
|എ അബ്ദുൽ ഹക്കീം
|റിട്ടേഡ് താസിൽദാർ
|-
|6
|അബ്ദുൽ മജീദ് 
|റിട്ടേഡ്  ഡെപ്യൂട്ടി ചീഫ് എൻജിനീയർ
|-
|7
|ഇ മനോജ് 
|സി ഐ
|-
|8
|ഇ  സലാഹുദ്ദീൻ 
|റിട്ടേർഡ് ബ്യൂറോചീഫ് (മാതൃഭൂമി  ദിനപത്രം)
|-
|9
|കായംകുളം യൂനിസ്
|ബിഎസ്എൻഎൽ എൻജിനീയർ
|-
|10
|മാളിയേക്കൽ സലാം 
|റിട്ടേഡ് പ്രൊഫസർ  എംഎസ്എം കോളേജ്
|-
|11
|അബ്ദുൽ ജബ്ബാർ 
|റിട്ടേഡ് പ്രൊഫസർ എം എസ് കോളേജ്
|-
|12
|ബഷീർ കുട്ടി  (തറയിൽ ബഷീർ )
|ജനജിഹ്വ പത്രാധിപർ
|-
|13
|നവ്യ നായർ
|സിനി ആർട്ടിസ്റ്റ്
|-
|14
|അനി മങ്ക് 
|ഡയറക്ടർ
|-
|15
|മൈമൂൺ അസീസ് 
|കവയത്രി
|-
|16
|മഞ്ജുഷ
|സിനി ആർട്ടിസ്റ്റ്
|-
|17
|സുൽഫിക്കർ മയൂരി
|എൻസിപി
|-
|18
|അബീസ്
|സിനി ആർട്ടിസ്റ്റ്
|}
സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സമൂഹത്തിന്റെ ഏതു തട്ട് എടുത്ത് നോക്കിയാലും അവിടൊക്കെ പ്രവർത്തിച്ചിരുന്ന/ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞത് എം എസ് എമ്മിന്റെ നേട്ടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസം, അധ്യാപനം, കല, സാഹിത്യം, നിയൻപാലനം, നിയമ നിർവഹണം,  ആതുരസേവനം, സാങ്കേതികരംഗം, ശാസ്ത്രരംഗം, മാധ്യമ പ്രവർത്തനം, ഭരണ നിർവഹണം, എന്നിങ്ങനെ നിരവധി രംഗംങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ ഏറെ ആണ്.
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി വടക്ക് സ്ഥിതിചെയ്യുന്നു.
* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി വടക്ക് സ്ഥിതിചെയ്യുന്നു.
|----
* കായംകുളം - കായംകുളം ബസ് സ്റ്റാൻഡ് - കായംകുളം മാർക്കറ്റ് റോഡ്
* --  
* ബസ് സ്റ്റോപ്പ് : കായംകുളം ബസ് സ്റ്റോപ്പ്
* സമീപ സ്ഥാപനങ്ങൾ : ഫയർ സ്റ്റേഷൻ, പുത്തൻതെരുവ് ജുമാ മസ്ജിദ്, പുനർജനി ആയുർവേദ ക്ലിനിക്ക്
*
----
 


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.184366, 76.515156 |zoom=13}}
{{Slippymap|lat=9.17977|lon=76.49745 |zoom=18|width=full|height=400|marker=yes}}
|}
|}
*[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]]

20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്‌കൂളിനെക്കുറിച്ച്: ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ കായംകുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ.

എം എസ് എം എച്ച് എസ് എസ് കായംകുളം
MSM HSS SCHOOL
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0479 2444905
ഇമെയിൽmsmhsskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36051 (സമേതം)
എച്ച് എസ് എസ് കോഡ്04039
യുഡൈസ് കോഡ്32110600521
വിക്കിഡാറ്റQ87478711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ304
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ449
പെൺകുട്ടികൾ434
ആകെ വിദ്യാർത്ഥികൾ883
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിദ്ദിഖ് റ്റി
പ്രധാന അദ്ധ്യാപികസുൽഫത് ഐ
പി.ടി.എ. പ്രസിഡണ്ട്സുധീർ ഫർസാന
എം.പി.ടി.എ. പ്രസിഡണ്ട്നിസ്സമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു. കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി ജമീല ബീവി പി . കെ കുഞ്ഞുസാഹിബ് ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സുത്യർഹമാണ് .കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക.

അംഗീകാരങ്ങൾ

കായിക - കലാരംഗത്ത് മികച്ച അംഗീകാരങ്ങൾ നേടിയെടുക്കാൻ ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. അവയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • മലയാള തിളക്കം
  • സുരലി ഹിന്ദി
  • ഹലോ ഇംഗ്ലീഷ്
  • ജുനിയർ റെഡ് ക്രോസ്
  • സ്‌കൂൾ റേഡിയോ പോഡ്കാസ്റ്റ്
  • സ്‌കൂൾ യൂട്യൂബ് ചാനൽ
  • എം എസ് എം ആര്ട്ട് ഗാലറി (വാട്സാപ്പ് ഗ്രൂപ്പ് )
  • സ്‌കൂൾ യൂട്യൂബ് ചാനൽ
  • സ്വീറ്റ്  ഇംഗ്ലീഷ്   
  • വീടൊരു വിദ്യാലയം
  • സ്പോർട്സ്‌ ആൻഡ് ഗെയിംസ്
  • ദിനാചരണങ്ങൾ
  • ഈസി മാത്‍സ്

മാനേജ്മെന്റ്

പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  പ്രഥമ തിരുകൊച്ചി മന്ത്രി സഭയിൽ ആരോഗ്യ തൊഴിൽ വകുപ്പ് മന്ത്രി അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട ശ്രീ. പി എ ഹിലാൽ ബാബു സർ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

പ്രഥമാധ്യാപകർ
ക്രമ

നമ്പർ

പേര്
1 വൈ ജോർജ്
2 ജോർജ് വർഗീസ്
3 സുകുമാരപിള്ള
4 പിസി കോശി
5 ബേബിക്കുട്ടി
6 അബൂബക്കർ
7 ടി വി നൈനാൻ
8 രാമാനന്ദ കിണി
9 ടിവി അച്യുതക്കുറുപ്പ്
10 ലളിതാംബിക
11 മോനിക്കുട്ടി ജോർജ്
12 ഇ എൻ ശ്രീലത
13 കൃഷ്ണകുമാരി
14 സുധാ കെ എസ്
15 രമാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് കർമ്മ

മണ്ഡലം

1 ഷെഫീഖ് റഹ്മാൻ റിട്ടയേഡ് എ പി പി
2 അബ്ദുൽ ഹമീദ് എ ഡി എം
3 ലത്തീഫ് അസിസ്റ്റൻറ് സെയിൽസ് ടാക്സ് കമ്മീഷണർ
4 സിജി അഡ്വക്കേറ്റ്
5 എ അബ്ദുൽ ഹക്കീം റിട്ടേഡ് താസിൽദാർ
6 അബ്ദുൽ മജീദ് റിട്ടേഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ
7 ഇ മനോജ് സി ഐ
8 ഇ സലാഹുദ്ദീൻ റിട്ടേർഡ് ബ്യൂറോചീഫ് (മാതൃഭൂമി ദിനപത്രം)
9 കായംകുളം യൂനിസ് ബിഎസ്എൻഎൽ എൻജിനീയർ
10 മാളിയേക്കൽ സലാം റിട്ടേഡ് പ്രൊഫസർ എംഎസ്എം കോളേജ്
11 അബ്ദുൽ ജബ്ബാർ റിട്ടേഡ് പ്രൊഫസർ എം എസ് കോളേജ്
12 ബഷീർ കുട്ടി (തറയിൽ ബഷീർ ) ജനജിഹ്വ പത്രാധിപർ
13 നവ്യ നായർ സിനി ആർട്ടിസ്റ്റ്
14 അനി മങ്ക് ഡയറക്ടർ
15 മൈമൂൺ അസീസ് കവയത്രി
16 മഞ്ജുഷ സിനി ആർട്ടിസ്റ്റ്
17 സുൽഫിക്കർ മയൂരി എൻസിപി
18 അബീസ് സിനി ആർട്ടിസ്റ്റ്

സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സമൂഹത്തിന്റെ ഏതു തട്ട് എടുത്ത് നോക്കിയാലും അവിടൊക്കെ പ്രവർത്തിച്ചിരുന്ന/ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞത് എം എസ് എമ്മിന്റെ നേട്ടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസം, അധ്യാപനം, കല, സാഹിത്യം, നിയൻപാലനം, നിയമ നിർവഹണം,  ആതുരസേവനം, സാങ്കേതികരംഗം, ശാസ്ത്രരംഗം, മാധ്യമ പ്രവർത്തനം, ഭരണ നിർവഹണം, എന്നിങ്ങനെ നിരവധി രംഗംങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ ഏറെ ആണ്.

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി വടക്ക് സ്ഥിതിചെയ്യുന്നു.
  • കായംകുളം - കായംകുളം ബസ് സ്റ്റാൻഡ് - കായംകുളം മാർക്കറ്റ് റോഡ്
  • ബസ് സ്റ്റോപ്പ് : കായംകുളം ബസ് സ്റ്റോപ്പ്
  • സമീപ സ്ഥാപനങ്ങൾ : ഫയർ സ്റ്റേഷൻ, പുത്തൻതെരുവ് ജുമാ മസ്ജിദ്, പുനർജനി ആയുർവേദ ക്ലിനിക്ക്


Map