"ജി.എച്ച്.എസ്. കൂടല്ലൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 134: വരി 134:
പ്രമാണം:PKD 20062 news editing.jpg|ന്യൂസ്‌ എഡിറ്റിംഗ്
പ്രമാണം:PKD 20062 news editing.jpg|ന്യൂസ്‌ എഡിറ്റിംഗ്
പ്രമാണം:20062 sciencefest3.jpg|സയൻസ് ഫെസ്റ്റ്
പ്രമാണം:20062 sciencefest3.jpg|സയൻസ് ഫെസ്റ്റ്
പ്രമാണം:20062 science fest.jpg|സയൻസ് ഫെസ്റ്റ്
പ്രമാണം:20062 science fest.jpg|പഠനയാത്ര @ കൃഷി വിജ്ഞാന കേന്ദ്ര, തവനൂർ
പ്രമാണം:20062 say no to drugs.jpg|സേയ് നോ റ്റു ഡ്രഗ്സ്
പ്രമാണം:20062 say no to drugs.jpg|സേയ് നോ റ്റു ഡ്രഗ്സ്
പ്രമാണം:20062 say no to drugs2.jpg|സേയ് നോ റ്റു ഡ്രഗ്സ്
പ്രമാണം:20062 say no to drugs2.jpg|സേയ് നോ റ്റു ഡ്രഗ്സ്

06:20, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കൂടല്ലൂർ‍‍
ജിഎച്ച്എസ് ക‍ൂടല്ല‍ൂർ
വിലാസം
കൂടല്ലൂർ

കൂടല്ലൂർ പി.ഒ.
,
679554
,
പാലക്കാട് ജില്ല
സ്ഥാപിതം17 - 10 - 1981
വിവരങ്ങൾ
ഫോൺ0466 2253446
ഇമെയിൽghskudallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20062 (സമേതം)
യുഡൈസ് കോഡ്32061300110
വിക്കിഡാറ്റQ64690584
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കരപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ299
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശകുന്തള.പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഷ‍ുക്ക‍ൂർ.പി.എ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ കെ പി
അവസാനം തിരുത്തിയത്
19-03-202420062
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ക‍ൂടല്ല‍ൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ് ക‍ൂടല്ല‍ൂർ


ചരിത്രം

നിളാ നദിയുടെ ദൃശ്യ ചാരുത നിറഞ്ഞു നിൽക്കുന്ന കൂടല്ലൂർ ഗ്രാമം എം. ടി വാസുദേവൻ നായരെന്ന മഹാ പ്രതിഭയുടെ തൂലിക തുമ്പിലൂടെ സുപരിചിതമാണ്.വള്ളുവനാടൻ ഗ്രാമത്തിന്റെ തനതു കാഴ്ചയാൽ സമ്പന്നമാണ് കൂടല്ലൂർ ഗ്രാമം.ഇവിടെ വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി കൂടല്ലൂർ ഹൈസ്കൂൾ തലയുയർത്തി നിൽക്കുന്നു.

ഉപരി പഠനത്തിന് യാതൊരുവിധ സംവിധാന ങ്ങളുമില്ലാത്ത എൺപതുകളിൽ കൂടല്ലൂരിൽ ഒരു യു.പി സ്കൂളും ഹൈസ്കൂളും സ്ഥാപിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഈ സ്വപ്നം നെഞ്ചിലേറ്റി ഒരു കൂട്ടം മാന്യ വ്യക്തികൾ കൂടല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി എന്നപേരിൽ ഒരു കമ്മറ്റി രൂപീകരിക്കുകയും രണ്ട് ഏക്കറോളം സ്ഥലം വാങ്ങുകയും ചെയ്തു.നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് സർക്കാർ ഒരു യു. പി സ്കൂൾ അനുവദിച്ചപ്പോൾ കൂടല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി അതിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കുകയും കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള മദ്രസയിൽ 17.10.1981 ൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു.

കൂടുതൽ അറിയാൻ...

2023-2024 പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • IT Club
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റേഡിയോ കൂടല്ലൂർ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നം പേര്
1 മുഹമ്മദ്
2 എൻ എ ലക്ഷ്മിക്കുട്ടി
3 ഷാഹുൽ ഹമീദ്
4 എൽ സാവിത്രിയമ്മ
5 ടി ശാന്തകുമാരി
6 കെ മൊയ്തീൻ
7 മുഹമ്മദലി
8 ഉണ്ണികൃഷ്ണൻ
9 വിദ്യാധരൻ
10 രമാദേവി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:10.83242, 76.08288|zoom=16}}


കുറ്റിപ്പുറം - കൂറ്റനാട് പാതയിൽ കുമ്പിടിക്കും തൃത്താലയ്ക്കും ഇടയിൽ കൂടല്ലൂരിൽ പാതയോരത്ത് സ്ഥിതി ചെയ്യുന്നു


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കൂടല്ലൂർ‍‍&oldid=2272754" എന്ന താളിൽനിന്ന് ശേഖരിച്ചത്