"ജി എച്ച് എസ് എസ് കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1981 | |സ്ഥാപിതവർഷം=1981 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കടന്നപ്പളളി പി.ഒ | ||
|പോസ്റ്റോഫീസ്=കടന്നപ്പള്ളി | |പോസ്റ്റോഫീസ്=കടന്നപ്പള്ളി | ||
|പിൻ കോഡ്=670504 | |പിൻ കോഡ്=670504 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=254 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=231 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=485 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=144 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=342 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലീന പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കൈപ്രത്ത് | |പി.ടി.എ. പ്രസിഡണ്ട്=മനോജ് കൈപ്രത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന പി | ||
|സ്കൂൾ ചിത്രം=13085- | |സ്കൂൾ ചിത്രം=13085-1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| | |||
|ഗ്രേഡ്=8 | |ഗ്രേഡ്=8 | ||
}} | }} | ||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC Kannur] നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC Kannur] നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി'''. ചന്തപ്പുര ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സർക്കാർ 1981-ൽ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി' പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്. | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
വരി 157: | വരി 157: | ||
* <big>സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.</big> | * <big>സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.</big> | ||
== | == സർക്കാർ== | ||
ഇതൊരു സർക്കാർ വിദ്യാലയമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് | ഇതൊരു സർക്കാർ വിദ്യാലയമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ലീന പി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ .സന്തോഷ് കുമാറും ആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
! | ! | ||
വരി 192: | വരി 168: | ||
!വ | !വ | ||
ർഷം | ർഷം | ||
|- | |||
|1 | |||
|''എം.പി. നാരായണൻ നമ്പൂതിരി'' | |||
| | |||
|- | |- | ||
|2 | |2 | ||
|'' | | ''ഇബ്രാഹിം കുട്ടി'' | ||
| | | | ||
|- | |||
|3 | |||
| ''വാസുദേവൻ'' | |||
| | | | ||
|- | |- | ||
| | |4 | ||
|'' | | ''ഗംഗാദേവി'' | ||
| | | | ||
|- | |||
|5 | |||
| ''ഇന്ദിരാഭായി'' | |||
| | | | ||
|- | |- | ||
| | |6 | ||
|'' | | ''സരസ'' | ||
| | | | ||
|- | |||
|7 | |||
| ''പ്രേമാവതി'' | |||
| | | | ||
|- | |- | ||
| | |8 | ||
|'' | | ''പി. രാജൻ'' | ||
| | | | ||
|- | |||
|9 | |||
| ''കുഞ്ഞികൃഷ്ണൻ,'' | |||
| | | | ||
|- | |- | ||
| | |10 | ||
|'' | | ''എ.വി. നാരായണൻ'' | ||
| | | | ||
|- | |||
|11 | |||
| ''ടി. നാരായണൻ'' | |||
| | | | ||
|- | |- | ||
| | |12 | ||
| '' | | ''ടി. നാരായണൻ'' | ||
| | | | ||
|- | |||
|13 | |||
|എൻ.എം ശ്രീധരൻ | |||
| | | | ||
|- | |- | ||
| | |14 | ||
| '' | | ''സതിമണി'' | ||
| | | | ||
|- | |||
|15 | |||
| ''ഹാജ്റ.വി.വി.'' | |||
| | | | ||
|- | |- | ||
| | |16 | ||
|'' | | ''അദിതി'' | ||
| | | | ||
|- | |||
|17 | |||
| ''കെ. കുമാരൻ'' | |||
| | | | ||
|- | |- | ||
| | |18 | ||
| '' | | ''പി. പി. നാരായണൻ'' | ||
| | | | ||
|- | |||
|19 | |||
| ''കൃഷ്ണൻ നമ്പൂതിരി'' | |||
| | | | ||
|- | |- | ||
| | |20 | ||
| '' | |''എം. ഗോവിന്ദൻ നമ്പൂതിരി'' | ||
| | | | ||
|- | |||
|21 | |||
| ''പി. സാവിത്രി'' | |||
| | | | ||
|- | |- | ||
| | |22 | ||
|'' | | ''കെ.ശാന്ത'' | ||
| | | | ||
|- | |||
|23 | |||
| ''എം.മോഹനൻ'' | |||
| | | | ||
|- | |- | ||
| | |24 | ||
|''ടി. | | ''ടി.പി.ബാലകൃഷ്ണൻ'' | ||
|2018-19 | |||
|- | |||
|25 | |||
| ''സുധീർകുമാർ. കെ.വി'' | |||
|2019-20 | |||
|- | |||
|26 | |||
|രാജമ്മ എം | |||
|2020-21 | |||
|- | |||
|27 | |||
|ബീന സി പി | |||
|2021-22 | |||
|- | |||
|28 | |||
|വിഷ്ണു ബി െഎ | |||
|2022-23 | |||
|- | |||
|29 | |||
|ലീന പി | |||
|2023- | |||
|- | |||
| | |||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
|} | |} | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, ടി. നാരായണൻ, , | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, ടി. നാരായണൻ, , ശ്രീമതി.സതിമണി,ശ്രീമതി. ഹാജ്റ.വി.വി., ശ്രീമതി.അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത, ശ്രീ. എം.മോഹനൻ, ശ്രീ. ടി.പി.ബാലകൃഷ്ണൻ, ശ്രീ. സുധീർകുമാർ. കെ.വി'' എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
21:43, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് കടന്നപ്പള്ളി | |
---|---|
വിലാസം | |
കടന്നപ്പള്ളി കടന്നപ്പളളി പി.ഒ , കടന്നപ്പള്ളി പി.ഒ. , 670504 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഫോൺ | 04985 277157 |
ഇമെയിൽ | kadannappallyghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13085 (സമേതം) |
എച്ച് എസ് എസ് കോഡ് | 13109 |
യുഡൈസ് കോഡ് | 32021400912 |
വിക്കിഡാറ്റ | Q64457340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 231 |
ആകെ വിദ്യാർത്ഥികൾ | 485 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 198 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 342 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സന്തോഷ്കുമാർ കെ |
പ്രധാന അദ്ധ്യാപിക | ലീന പി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കൈപ്രത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന പി |
അവസാനം തിരുത്തിയത് | |
18-12-2023 | Ghsk13085 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
Kannur നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് വിദ്യാലയമാണ് ജി എച്ച് എസ് എസ് കടന്നപ്പള്ളി. ചന്തപ്പുര ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സർക്കാർ 1981-ൽ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി' പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് വളരെ നല്ല രിതിയിൽ പ്രവർത്തിക്കുന്നു.
- ജെ.ആർ.സി. നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
- എൻ.സി.സി. ഇല്ല
- ബാന്റ് ട്രൂപ്പ്. ഇല്ല
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി; വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.'കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു എം.കെ യ്കാണ് ചുമതല .
- ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്.ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർക്കാണ്.ഗണിത പസിൽ മത്സരങ്ങൾ, പ്രദർശനങ്ങൾ , മാസത്തിലും ഗണിത ക്വിസ്സുകൾ ഇവ നടത്താറുണ്ട്
- 2016-17 അദ്ധ്യനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളിൽ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ പങ്കെടുത്തു.
- മേളയിലെ ചില ദൃശ്യങ്ങൾ...
- 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി.
2017-18 ലെ സ്കൂൾ പ്രവർത്തനങ്ങൾ ==
- 2017-18 അദ്ധ്യയന വർഷം ക്ലാസ് 8 ൽ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷൻ പുതുതായി ഉണ്ടായി.
- ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്കൂൾ രണ്ടാം സ്ഥാനത്ത്.
- കലാമേളയിൽ നാടകവും കുറെ വ്യക്തിഗത ഇനങ്ങളും എ ഗ്രേഡോടെ ജില്ലയിലേക്ക്.
- കായികമേളയിൽ സ്കൂളിന്റെയും ഉപജില്ലയുടെയും യശസ്സുയർത്തിയ പ്രകടനം.
- എസ്.എസ്.എൽ.സി. 100 ശതമാനം വിജയം. 6 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.
2018-19
- വിദ്യാഭ്യാസ സംരക്ഷണയജ്ഞം- സ്കൂൾ പ്രവേശനത്തിൽ വൻ വർദ്ധനവ്
- ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ കഞ്ഞിപ്പുര എം.പി. ശ്രീ പി, കരുണാകരൻ ഉദ്ഘാടനം ചെയ്തു.
- ജില്ലാ പഞ്ചായത്ത് 15 ലക്ഷം ചെലവിൽ പുതുതായി നിർമിച്ച സ്കൂൾ ഒഡിറ്റോറിയം ഉദ്ഘാടനം ചെയ്യപ്പെട്ടു.
- ക്ലാസ്സ് മുറികളെല്ലാം ഹൈടെക്ക് ആക്കി മാറ്റി.
- ആഗസ്ത് 2 ന് സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി പ്രദർശനം നടത്തി. 15 സ്കൂളുകളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനെത്തി.ശ്രീ പ്രഭാകരൻ ഹെബ്ബാറില്ലത്ത് ഉദ്ഘാടനം ചെയ്തു.
ചില ദൃശ്യങ്ങൾ
ആഗസ്ത് 5 നു നടന്ന യുദ്ധവിരുദ്ധ റാലി--
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.ജൂൺ 5-പരിസ്ഥിതി ദിനം,ജൂൺ-19 വായനാദിനം,
- ആഗസ്ത് 10,11,12 തീയ്യതികളിൽ സബ്ജില്ലാതല പി.എൽ.ടി . ക്യാമ്പ് നടന്നു. വൻവിജയമായിരുന്നു...ചില ദൃശ്യങ്ങൾ...
- സ്കൂൾ ഡയരി:
സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
- പുതിയ കെട്ടിടം, സ്കൂൾ ബസ്സ് ഇവ അനുവദിച്ചു.
- എല്ലാ ബുധനാഴ്ചകളിലും ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിലാണ് സ്കൂൾ അസംബ്ലി തടത്തുന്നത്.സ്കൂൾ വാർത്തകൾ, പത്രവാർത്തകൾ, പുസ്തക പരിചയം, ദിനങ്ങളുടെ പ്രാധാന്യം അവതരണം തുടങ്ങിയവ അവതരിപ്പിക്കുകയും, ഉച്ചക്കഞ്ഞിയിലേക്ക് പട്ടക്കറികൾ അരി മുതലായവ സംഭാവന ചെയ്യുകയും ചെയ്യുന്നു.
- സ്കൂളിലെ ജെ.ആർ.സി യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്റ്റുഡന്റ് ഡോക്ടർ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെയും അദ്ധ്യാപകരുടെയും ഷുഗർ, പ്രഷർ തുടങ്ങിയവ പരിശോധിച്ചു.
- രാമായണ പാരായണ മത്സരത്തിൽ നിന്ന്
പ്രളയമേഖലയിലെ സ്കൂൾ കുട്ടികൾക്ക് നല്കാൻ കുട്ടികൾ ശേഖരിച്ച പഠനോപകരണങ്ങൾ "നന്മ" യ്ക്ക് കൈമാറുന്നു.
- സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.
സർക്കാർ
ഇതൊരു സർക്കാർ വിദ്യാലയമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ലീന പി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ .സന്തോഷ് കുമാറും ആണ്.
മുൻ സാരഥികൾ
പേര് | വ
ർഷം | |
---|---|---|
1 | എം.പി. നാരായണൻ നമ്പൂതിരി | |
2 | ഇബ്രാഹിം കുട്ടി | |
3 | വാസുദേവൻ | |
4 | ഗംഗാദേവി | |
5 | ഇന്ദിരാഭായി | |
6 | സരസ | |
7 | പ്രേമാവതി | |
8 | പി. രാജൻ | |
9 | കുഞ്ഞികൃഷ്ണൻ, | |
10 | എ.വി. നാരായണൻ | |
11 | ടി. നാരായണൻ | |
12 | ടി. നാരായണൻ | |
13 | എൻ.എം ശ്രീധരൻ | |
14 | സതിമണി | |
15 | ഹാജ്റ.വി.വി. | |
16 | അദിതി | |
17 | കെ. കുമാരൻ | |
18 | പി. പി. നാരായണൻ | |
19 | കൃഷ്ണൻ നമ്പൂതിരി | |
20 | എം. ഗോവിന്ദൻ നമ്പൂതിരി | |
21 | പി. സാവിത്രി | |
22 | കെ.ശാന്ത | |
23 | എം.മോഹനൻ | |
24 | ടി.പി.ബാലകൃഷ്ണൻ | 2018-19 |
25 | സുധീർകുമാർ. കെ.വി | 2019-20 |
26 | രാജമ്മ എം | 2020-21 |
27 | ബീന സി പി | 2021-22 |
28 | വിഷ്ണു ബി െഎ | 2022-23 |
29 | ലീന പി | 2023- |
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, ടി. നാരായണൻ, , ശ്രീമതി.സതിമണി,ശ്രീമതി. ഹാജ്റ.വി.വി., ശ്രീമതി.അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത, ശ്രീ. എം.മോഹനൻ, ശ്രീ. ടി.പി.ബാലകൃഷ്ണൻ, ശ്രീ. സുധീർകുമാർ. കെ.വി എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഗിരീഷ് കിരാമിക
- എസ്. വി. സജീവൻ (സംവിധാ.കൻ-"അതിജീവനം")
- എഴുത്തുകാരൻ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
- ശ്രീ. കെ. കെ. രാധാകൃഷ്ണൻ (Philips-Southern India Director)
വഴികാട്ടി
{{#multimaps: 12.10080230994849, 75.29271711022456 | width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
=
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13085
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ