"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 89: വരി 89:
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കവിതകൾ|കവിതകൾ]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കവിതകൾ|കവിതകൾ]]


==മാനേജ്മെൻറ്==  
==മാനേജ്‌മെന്റ് ==
<p align="justify">
<p align="justify">
കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുരുതംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ വരുന്നത്.</p>
കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുരുതംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ വരുന്നത്.</p>
<p align="justify">
 
==സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ==
==സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ==
{| class="wikitable" style="margin: 1em auto 1em auto"
{| class="wikitable" style="margin: 1em auto 1em auto"

19:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
വിലാസം
ഗവ.ഹൈസ്കൂൾ പ്ലാവൂർ
,
ആമച്ചൽ പി.ഒ.
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2290670
ഇമെയിൽghsplavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44068 (സമേതം)
യുഡൈസ് കോഡ്32140400211
വിക്കിഡാറ്റQ64035946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ639
പെൺകുട്ടികൾ630
ആകെ വിദ്യാർത്ഥികൾ1269
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീനകുമാരി ററി
പി.ടി.എ. പ്രസിഡണ്ട്ബിനുകുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്അസീന മോൾ
അവസാനം തിരുത്തിയത്
13-03-202244068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരവിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.പ്ലാവൂർ.

ചരിത്രം

തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിന്റെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമച്ചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിന്റെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.കൂടുതൽ വായനക്ക്.....

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ഹെെസ്കൂൾ,അപ്പർ പ്രെെമറി,പ്രെെമറി,പ്രി പ്രെെമറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.കൂടൂതൽ വായനയ്ക്ക്....

പാഠ്യേതര പ്രവർത്തനങ്ങൾ

നേർകാഴ്ച

പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവുറ്റ പ്രവർത്തനം

ഡിജിറ്റൽ ലൈബ്രറി

സ്കൂൾ റേഡിയോ

യൂട്യൂബ്

ഷോർട്ട് ഫിലിം

കവിതകൾ

മാനേജ്‌മെന്റ്

കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുരുതംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ വരുന്നത്.

സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ

മുൻകാലങ്ങളിൽ സ്കൂളിന്റിനെ ഉയരങ്ങളിലേക്ക് കൈ പിടിച്ച പ്രധാനാധ്യാപകർ
ക്രമനമ്പർ പേര് കാലയളവ്
1 നീനകുമാരി.റ്റി 16/07/2021-
2 ബാബുരാജ് റ്റി കെ 09/20 മുതൽ 06/2021
3 പുഷ്പലത ഡി 04/6/18 മുതൽ 31/5/2020
4 സോവറിൻ വൈ ജെ 03/6/16 മുതൽ 04/6/2018
5 പ്രീതഎൻ ആർ 13/6/15 മുതൽ 03/6/2016
6 ബേബി സ്റ്റെല്ല 18/12/2014 മുതൽ 02/06/2015
7 അബ്ദുൽ റഹ്മാൻ.ജെ 30/08/2014 മുതൽ 29/10/2014
8 ബി വിക്രമൻ 30/10/2013 മുതൽ 06/08/2014
9 ഓമന.എം.പി 19/06/2013 മുതൽ 29/10/2013

സാരഥികൾ

സ്കൂളിനെ മുന്നോട്ടു നയിക്കുന്ന ഇപ്പോഴത്തെ സാരഥികൾ

ബോധനരീതി

ഭാരതത്തിനു മുഴുവൻ മാതൃകയാവുന്ന തരത്തിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളസർക്കാർ നടപ്പിലാക്കി വരുന്ന സിലബസ് ആണ് ഈ സ്കൂളിൽ പിന്തുടരുന്നത്.സാധാരണക്കാർ മുതൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ മറ്റു ഇതര മേഖലകളിലും കൂടാതെ സാമൂഹ്യ സാംസ്‌കാരിക വ്യക്തികളുടെയും മക്കൾ ഇവിടെ പഠിച്ചു വരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളിൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ നടന്നു വരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ സ്പോക്കൺ ഇംഗ്ലീഷ് , സ്പോക്കൺ ഹിന്ദി ക്ലാസുകൾ നടന്നു വരുന്നു . കൂടാതെ വിക്ടഴ്സ് ക്ലാസ്സിലുപരി സമഗ്ര ,ഇ റിസോഴ്സ് തുടങ്ങിയവയും 8,9,10 ക്ലാസ്സുകളിൽ ജി സ്യുട്ടു വഴിയും ക്ലാസുകൾ കൈകാര്യം ചെയ്തു വന്നു .

പ്രശസ്തരായ പൂർവവിദ്യാർഥികൾ

പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ.എച്ച്. എസ്.പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.

ക്രമനമ്പർ പേര്
1 ആമച്ചൽ കൃഷ്ണൻ (*സ്വാതന്ത്ര്യസമര സേനാനി)
2 ആമച്ചൽ സുരേന്ദ്രൻ (*എഴുത്തുകാരൻ)
3 ആമച്ചൽ വിശ്വംഭരൻ (കവി)
4 ആമച്ചൽ രവി(സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്, ഗായകൻ)
5 ആമച്ചൽ സദാനന്ദൻ (ഗായകൻ)
6 ശരത്ചന്ദ്രൻ നായർ (റിട്ട.ഫോറസ്റ് കൺസർവേറ്റർ)
7 ശ്രീ എസ് മദനൻ (കസ്റ്റംസ് കമ്മീഷണർ)
8 മുരുകൻ കാട്ടാക്കട (യുവകവി)
9 ഐ .ബി. സതീഷ്(എം.എൽ.എ, കാട്ടാക്കട നിയമസഭാ മണ്ഡലം)
10 കെ അനിൽകുമാർ (കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട്)
11 കെ.വി ശ്യാം (വാർഡ് മെമ്പർ)

തുടർന്ന് കാണുക

പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022

സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.

തുടർന്ന് വായിക്കുക

നേട്ടങ്ങൾ

സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്തു കാണുക

മികവുകൾ പത്രവാർത്തകളിലൂടെ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.(32 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത് എത്താം.
  • പ്ളാവൂർ ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്ന് എത്താം



{{#multimaps:8.49538,77.10358|zoom=18}}