"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 94: | വരി 94: | ||
==സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ== | ==സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ== | ||
{| class="wikitable" style="margin: 1em auto 1em auto" | {| class="wikitable" style="margin: 1em auto 1em auto" | ||
{|border="1" cellpadding="2" | {|border="1" cellpadding="2" | ||
മുൻകാലങ്ങളിൽ സ്കൂളിന്റിനെ ഉയരങ്ങളിലേക്ക് കൈ പിടിച്ച പ്രധാനാധ്യാപകർ | മുൻകാലങ്ങളിൽ സ്കൂളിന്റിനെ ഉയരങ്ങളിലേക്ക് കൈ പിടിച്ച പ്രധാനാധ്യാപകർ | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 128: | വരി 126: | ||
സ്കൂളിനെ മുന്നോട്ടു നയിക്കുന്ന ഇപ്പോഴത്തെ സാരഥികൾ | സ്കൂളിനെ മുന്നോട്ടു നയിക്കുന്ന ഇപ്പോഴത്തെ സാരഥികൾ | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:44068 13.jpeg| | പ്രമാണം:44068 13.jpeg|900px|thumb|upright|നീനകുമാരി.റ്റി ഹെഡ്മിസ്ട്രസ് | ||
പ്രമാണം:44068 75.jpeg| | പ്രമാണം:44068 75.jpeg|900px|thumb|upright|ബിനുകുമാർ പി.റ്റി.എ പ്രസിഡന്റ് | ||
പ്രമാണം:44068 505.jpeg| | പ്രമാണം:44068 505.jpeg|900px|thumb|upright|വി.കൃഷ്ണൻകുട്ടി എസ്.എം.സി ചെയർമാൻ | ||
പ്രമാണം:44068 77.jpeg| | പ്രമാണം:44068 77.jpeg|900px|thumb|upright|ബിനിൽ.ജെ.എസ് പി.റ്റി.എ വൈസ് പ്രസിഡന്റ് | ||
പ്രമാണം:44068 80.jpeg| | പ്രമാണം:44068 80.jpeg|900px|thumb|upright|അസീനാമോൾ എം.പി.റ്റി.എ പ്രസിഡൻറ് | ||
</gallery></p> | </gallery></p> | ||
==ബോധനരീതി== | ==ബോധനരീതി== | ||
വരി 168: | വരി 166: | ||
<p align="justify"> | <p align="justify"> | ||
[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്ന് കാണുക|തുടർന്ന് കാണുക]] | [[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്ന് കാണുക|തുടർന്ന് കാണുക]] | ||
==പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022== | ==പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022== | ||
സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്. | സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്. |
17:02, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ | |
---|---|
![]() | |
വിലാസം | |
ഗവ.ഹൈസ്കൂൾ പ്ലാവൂർ , ആമച്ചൽ പി.ഒ. , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2290670 |
ഇമെയിൽ | ghsplavoor@gmail.com |
വെബ്സൈറ്റ് | https://ghsplavoor44068.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 44068 (സമേതം) |
യുഡൈസ് കോഡ് | 32140400211 |
വിക്കിഡാറ്റ | Q64035946 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 639 |
പെൺകുട്ടികൾ | 630 |
ആകെ വിദ്യാർത്ഥികൾ | 1269 |
അദ്ധ്യാപകർ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നീനകുമാരി ററി |
പി.ടി.എ. പ്രസിഡണ്ട് | ബിനുകുമാർ വി |
എം.പി.ടി.എ. പ്രസിഡണ്ട് | അസീന മോൾ |
അവസാനം തിരുത്തിയത് | |
13-03-2022 | 44068 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.പ്ലാവൂർ.
ചരിത്രം
തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിന്റെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമച്ചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിന്റെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.കൂടുതൽ വായനക്ക്.....
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ഹെെസ്കൂൾ,അപ്പർ പ്രെെമറി,പ്രെെമറി,പ്രി പ്രെെമറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.കൂടൂതൽ വായനയ്ക്ക്....
പാഠ്യേതര പ്രവർത്തനങ്ങൾ
പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവുറ്റ പ്രവർത്തനം
മാനേജ്മെൻറ്
കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുരുതംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ വരുന്നത്.
സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | നീനകുമാരി.റ്റി | 16/07/2021- |
2 | ബാബുരാജ് റ്റി കെ | 09/20 മുതൽ 06/2021 |
3 | പുഷ്പലത ഡി | 04/6/18 മുതൽ 31/5/2020 |
4 | സോവറിൻ വൈ ജെ | 03/6/16 മുതൽ 04/6/2018 |
5 | പ്രീതഎൻ ആർ | 13/6/15 മുതൽ 03/6/2016 |
6 | ബേബി സ്റ്റെല്ല | 18/12/2014 മുതൽ 02/06/2015 |
7 | അബ്ദുൽ റഹ്മാൻ.ജെ | 30/08/2014 മുതൽ 29/10/2014 |
8 | ബി വിക്രമൻ | 30/10/2013 മുതൽ 06/08/2014 |
9 | ഓമന.എം.പി | 19/06/2013 മുതൽ 29/10/2013 |
സാരഥികൾ
സ്കൂളിനെ മുന്നോട്ടു നയിക്കുന്ന ഇപ്പോഴത്തെ സാരഥികൾ
-
നീനകുമാരി.റ്റി ഹെഡ്മിസ്ട്രസ്
-
ബിനുകുമാർ പി.റ്റി.എ പ്രസിഡന്റ്
-
വി.കൃഷ്ണൻകുട്ടി എസ്.എം.സി ചെയർമാൻ
-
ബിനിൽ.ജെ.എസ് പി.റ്റി.എ വൈസ് പ്രസിഡന്റ്
-
അസീനാമോൾ എം.പി.റ്റി.എ പ്രസിഡൻറ്
ബോധനരീതി
ഭാരതത്തിനു മുഴുവൻ മാതൃകയാവുന്ന തരത്തിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളസർക്കാർ നടപ്പിലാക്കി വരുന്ന സിലബസ് ആണ് ഈ സ്കൂളിൽ പിന്തുടരുന്നത്.സാധാരണക്കാർ മുതൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ മറ്റു ഇതര മേഖലകളിലും കൂടാതെ സാമൂഹ്യ സാംസ്കാരിക വ്യക്തികളുടെയും മക്കൾ ഇവിടെ പഠിച്ചു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർഥികൾ
പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ.എച്ച്. എസ്.പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.
ക്രമനമ്പർ | പേര് |
---|---|
1 | ആമച്ചൽ കൃഷ്ണൻ (*സ്വാതന്ത്ര്യസമര സേനാനി) |
2 | ആമച്ചൽ സുരേന്ദ്രൻ (*എഴുത്തുകാരൻ) |
3 | ആമച്ചൽ വിശ്വംഭരൻ (കവി) |
4 | ആമച്ചൽ രവി(സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്, ഗായകൻ) |
5 | ആമച്ചൽ സദാനന്ദൻ (ഗായകൻ) |
6 | ശരത്ചന്ദ്രൻ നായർ (റിട്ട.ഫോറസ്റ് കൺസർവേറ്റർ) |
7 | ശ്രീ എസ് മദനൻ (കസ്റ്റംസ് കമ്മീഷണർ) |
8 | മുരുകൻ കാട്ടാക്കട (യുവകവി) |
9 | ഐ .ബി. സതീഷ്(എം.എൽ.എ, കാട്ടാക്കട നിയമസഭാ മണ്ഡലം) |
10 | കെ അനിൽകുമാർ (കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട്) |
11 | കെ.വി ശ്യാം (വാർഡ് മെമ്പർ) |
പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022
സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.
നേട്ടങ്ങൾ
സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്തു കാണുക
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
- അനധ്യാപകർ
- സുഗത ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്
- ജെൻഡർ ക്ലബ് ഉദ്ഘാടനവും കരാട്ടെ ക്ലാസ്സ് ഉദ്ഘാടനവും
- സി.ഡബ്ലിയു.എസ്.എൻ കുട്ടികളുടെ പഠനം
- സമ്പൂർണ ഡിജിറ്റൽ സൗകര്യം
- സ്കൂൾ കൗൺസിലിംഗ്
- നാമകരണവും നമ്പറിങ്ങും
- സമൂഹ അടുക്കള
- സൗജന്യ കോവിഡ് വാക്സിനേഷൻ
- മറ്റു വിവരങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.(32 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത് എത്താം.
- പ്ളാവൂർ ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്ന് എത്താം
{{#multimaps:8.49538,77.10358|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44068
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ