"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 125: | വരി 125: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
=='''പത്രങ്ങൾ വായിക്കാം'''== | =='''പത്രങ്ങൾ വായിക്കാം'''== |
15:16, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.
സി.എം.എച്ച്.എസ് മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് കൂമ്പൻപാറ പി.ഒ. , ഇടുക്കി ജില്ല 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04864 279042 |
ഇമെയിൽ | 29046cmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29046 (സമേതം) |
യുഡൈസ് കോഡ് | 32090100810 |
വിക്കിഡാറ്റ | Q64615382 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 252 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 324 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. മോൺസി റ്റി സി |
പി.ടി.എ. പ്രസിഡണ്ട് | സിബി റ്റി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ജു തെക്കേടത്ത് |
അവസാനം തിരുത്തിയത് | |
26-01-2022 | 29046HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നായ ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട അടിമാലി ഉപജില്ലയിൽ മാങ്കടവ് എന്ന സ്‍ലത്ത് 1976 ൽ സ്ഥാപിതമായ സ്കൂളാണ് മാങ്കടവ് കാർമൽ മാതാ ഹൈസ്കൂൾ. ദേവികുളം താലൂക്കിൽ ഉൾപ്പട്ട ഈ അക്ഷരജ്യോതിസ്സ് മാങ്കടവിന്റെ അഭിമാനമായി മുന്നേറുന്നു.
ചരിത്രം
1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. കൂടുതൽ അറിയാൻ
ലക്ഷ്യം
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവും ശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.
വിഷൻ
മിഷൻ
- മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ
- സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാൻ
- സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ
- രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുവാൻ
ആപ്തവാക്യം
സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഇടുക്കി രൂപതയിലെ സി.എം.സി. (Congregation of mother of carmel) കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയ ന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്. സ്ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ് സി.എം.സി. മാനേജ്മെ ന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ്ചുമതലനിർവ്വഹിക്കുന്നു. സി.എം.സി.മാനേജ്മെന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ് ചുമതല നിർവ്വഹിക്കുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
01 | ശ്രീ പി ആർ കരുണാകരൻ നായർ | 1983-2002 |
02 | ശ്രീമതി എൽ രാഗിണി | 1979-2006 |
03 | ശ്രീമതി കെ സി റോസിലി | 1979-2011 |
04 | ശ്രീ കെ പി രാജൻ | 1988-2016 |
05 | ശ്രീ ബെഷി പി വർഗീസ് | 1990-2021 |
൦6 | സി മോണസി റ്റി സി | 2004- |
മികവുകൾ പത്രവാർത്തകളിലൂടെ
നേട്ടങ്ങൾ
ചിത്രശാല
പത്രങ്ങൾ വായിക്കാം
വിവിധ ബ്ലോഗുകൾ
- KITE(Kerala Infrastructure and Technology for Education)
- SAMAGRA
- SAMPOORNA
- LITTLE KITES
- MATHS BLOG
- spandanam / സ്പന്ദനം
മുൻ സാരഥികൾ
- എം. പദ്മകുമാരി
- കെ.വി.റോസിലി
- ആർ.രാജഗോപാല വാര്യർ
- ജോയി തോമസ്
- ജോയി സെബാസ്റ്റ്യ്ൻ
- പീറ്റർ പി കോര
- പി ആർ കരുണാകരൻ നായർ
- ഗോപിനാഥ പിള്ള വി
- എൽ. രാഗിണി
- കെ സി റോസിലി
- കെ.പി രാജൻ
- വി എസ് സതീശൻ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.99860360229772, 77.00046140192711 |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി മാങ്കടവിലെത്താം.
- കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29046
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ