"എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 122: വരി 122:
*  സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു.         
*  സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു.         
* ത്രിഴുർ ടൗണിന്റെ  ഹ്രധയഭാഗതായി നിന്നും 1 കി.മീ  അകലം
* ത്രിഴുർ ടൗണിന്റെ  ഹ്രധയഭാഗതായി നിന്നും 1 കി.മീ  അകലം
{{#multimaps:10.527429,76.218756|zoom=18}}
{{#multimaps:10.524919,76.219445|zoom=18}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:09, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ
വിലാസം
തൃശ്ശൂർ

Sacred Heart CGHSS Thrissur
,
തൃശ്ശൂർ പി.ഒ.
,
680020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0487 2333313
ഇമെയിൽsacredhsshm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22052 (സമേതം)
എച്ച് എസ് എസ് കോഡ്8059
യുഡൈസ് കോഡ്32071800401
വിക്കിഡാറ്റQ64088170
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2181
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ760
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന സി.എഫ്
പ്രധാന അദ്ധ്യാപികവിൻസി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്തോമസ് ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത സജീവ്
അവസാനം തിരുത്തിയത്
12-01-2022Rajeevms
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.സംസ്കാരസമ്പന്നമായ തൃശൂര് നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രശസ്തിയുടെ മകുടമണിഞ്ഞ് ഉന്നതശീര്ഷയായി നില്ക്കുന്ന സേക്രഡ് ഹാര്ട്ട് വിദ്യാനികേതനം 1920-ല് ജന്മം കൊണ്ടു. 106 ബാലികാ ബാലന്മാരായിരുന്നു ആദ്യമായി അക്ഷര മധുരം നുണഞ്ഞത് സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ‍് ഈവിദ്യാലയം ആരംഭിച്ചത്. ഉള്ളടക്കം.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടതിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാർമലീതാ സന്യസിനികലാന് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.സി. ഒമർ പ്രൊവിൻഷലും റെവ. സി. പ്രഭ ‍ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. മരിയ ജൊസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രിമതി. ഒ.ജെ.കൊചുമേരിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1926 -59 സി.ലുഡ്വിക്ക
1959 -69 സി.കോര്സിന
1969 - 82 സി.സില
1982 - 90 സി.ബെര്ട്ടിന
1990 - 96 സി.ഫെലഷ്യന്
1996 -99 സി.ബാസിം
1999 -2009 സി.മേഴ്സിന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാ.ഫ്രാൻസിസ് ആലപ്പാട്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു.
  • ത്രിഴുർ ടൗണിന്റെ ഹ്രധയഭാഗതായി നിന്നും 1 കി.മീ അകലം

{{#multimaps:10.524919,76.219445|zoom=18}}