"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഇൻഫോ ബോക്സ് മാറ്റം)
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം= കുറ്റിച്ചൽ കുറ്റിച്ചൽ പി ഒ
|സ്കൂൾ വിലാസം= ഗവ: വി & എച്ച് എസ് പരുത്തിപ്പള്ളികുറ്റിച്ചൽ
|പോസ്റ്റോഫീസ്=കുറ്റിച്ചൽ പി ഒ
|പോസ്റ്റോഫീസ്=കുറ്റിച്ചൽ
|പിൻ കോഡ്=695574
|പിൻ കോഡ്=695574
|സ്കൂൾ ഫോൺ=0472 2852265
|സ്കൂൾ ഫോൺ=0472 2852265
വരി 23: വരി 23:
|സ്കൂൾ വെബ് സൈറ്റ്=http://vhssparuthippally.blogspot.com/
|സ്കൂൾ വെബ് സൈറ്റ്=http://vhssparuthippally.blogspot.com/
|ഉപജില്ല=കാട്ടാക്കട
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കുറ്റിച്ചൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുറ്റിച്ചൽ
|വാർഡ്=14
|വാർഡ്=14
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം 1-10=261
|ആൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=300
|പെൺകുട്ടികളുടെ എണ്ണം 1-10=300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=561
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=52
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=184
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=52
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=52
|പ്രിൻസിപ്പൽ=ഹേമപ്രിയ
|പ്രിൻസിപ്പൽ=ഹേമപ്രിയ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മഞ്ചു ജി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മഞ്ചു ജി എസ്
|വൈസ് പ്രിൻസിപ്പൽ=സി പി ഐറിൻ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സി പി ഐറിൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുഗതകുമാരനാശാരി
|പി.ടി.എ. പ്രസിഡണ്ട്=സുഗതകുമാരനാശാരി

12:56, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
വിലാസം
കുറ്റിച്ചൽ

ഗവ: വി & എച്ച് എസ് പരുത്തിപ്പള്ളികുറ്റിച്ചൽ
,
കുറ്റിച്ചൽ പി.ഒ.
,
695574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0472 2852265
ഇമെയിൽgvhsspplly44060@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44060 (സമേതം)
എച്ച് എസ് എസ് കോഡ്01168
വി എച്ച് എസ് എസ് കോഡ്901026
യുഡൈസ് കോഡ്32140400703
വിക്കിഡാറ്റQ64036487
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുറ്റിച്ചൽ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ561
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ52
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ52
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമപ്രിയ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഞ്ചു ജി എസ്
പ്രധാന അദ്ധ്യാപികസി പി ഐറിൻ
പി.ടി.എ. പ്രസിഡണ്ട്സുഗതകുമാരനാശാരി
എം.പി.ടി.എ. പ്രസിഡണ്ട്വി. എച്ച് വാഹിദ
അവസാനം തിരുത്തിയത്
30-12-2021Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മല നിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങൾ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

2017- 2018 പുഷ്പാഭായി.വി.എം
2016- 2017 എൻ. മദനകുമാരൻ നായർ
2011- 2016 എസ് എൻ ഗിരിജകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ, ഡോ. കോട്ടുർ കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് വിശാരദൻ, ആർട്ടിസ്റ്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

കാട്ടാക്കടയിൽ നിന്നും ആറ്‌ കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് {{#multimaps: 8.56426, 77.10001 | width=340px | zoom=18 }}

ലോഗോ