സഹായം Reading Problems? Click here

ജി.എച്ച്.എസ്.എസ്. വക്കം

Schoolwiki സംരംഭത്തിൽ നിന്ന്
(42052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എച്ച്.എസ്.എസ്. വക്കം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1900
സ്കൂൾ കോഡ് 42052
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വക്കം
സ്കൂൾ വിലാസം വക്കം പി.ഒ,
പിൻ കോഡ് 695308
സ്കൂൾ ഫോൺ 04702653771
സ്കൂൾ ഇമെയിൽ gvhssvakkom@gmail.com
സ്കൂൾ വെബ് സൈറ്റ് http://gvhssvakkom.web4all.in
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല വർക്കല‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 477
പെൺ കുട്ടികളുടെ എണ്ണം 466
വിദ്യാർത്ഥികളുടെ എണ്ണം 943
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ സുദർശനൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഷീലാബീഗം എസ്
പി.ടി.ഏ. പ്രസിഡണ്ട് രാജേഷ് ആർ
06/ 01/ 2019 ന് Lethika
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമായ വക്കത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. തലമുറകൾക്ക് വിദ്യാദാനം നൽകുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം. സാമൂഹ്യപരിഷ്‌കർത്താക്കളുടെയും ധീരസ്വാതന്ത്ര്യസമരഭടൻമാരുടെയും പാദമുദ്ര പതിഞ്ഞ നാട്.

ചരിത്രം

"വക്കം പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാ​ണ്.... ​എഴുത്തും വായനയുമറിയാത്തവർ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടിൽ കൊച്ചുപപ്പുതരകനെന്ന ക്രാന്തദർശിയുടെ നിശ്ചയദാർഢ്യമാണ് 1900ൽ സ്ഥാപിതമായ പൊട്ടച്ചൻവിളാകം പ്രൈമറി സ്‌കൂൾ. ശ്രീ. ചെങ്ങന്നൂർ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1905ൽ സർക്കാറിൽ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്‌കൂൾ. 1961-62ൽ ഹൈസ്‌കൂളായി ഉയർത്തി. ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ൽ അഗ്രികൾച്ചർ ഐച്ഛികമായി വൊക്കേഷണൽ കോഴ്‌സ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കണ്ടറിക്ക പ്രത്യേകംലാബില്ല. ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.വിക്കികണ്ണി

ഗവൺമെൻറ്, എച്ച്.എസ്. എസ് വക്കം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1961-1963 മുഹമ്മദ്അബ്ദാ
1963-1968 കെ.ആർ .ഗോപാലൻനായർ )
1968 - 71 ബി. കാർത്ത്യായനി അമ്മ
1971-1976 അച്ചാമ്മ ഫിലിപ്പ്
1976-78 സി.ശാരദാമ്മ
1978-84 കെ. സദാശിവൻ
1984-1991 വി. ശിവപ്രസാദ്
1991-92 എം.സി. മാത്യു
1992-93 കെ. ദേവകുമാരി
1993-94 എസ്. ഗോപിനാഥൻ നായർ
1994-97 കെ.കെ.വത്സല
1997-00 വി. സിദ്ധദേവൻ
2000-01 എൻ. ശ്രീദേവി
2001-06 കെ.ഓമനാദേവി
2006-08 ആർ .ബീന
2008-2013 പ്രമീളാദേവി
2013-2017 Aug 5 ബാലചന്ദ്രൻ ആശാരി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="8.692015" lon="76.760101" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

ഈ സ്കൂളലെ അധ്യാപകർ

വക്കം.എഛ് .എസ്സ്.എസ്സിലെ അദ്ധ്യാപകർ

  • ( ലിങ്ക് ഉപയോഗിക്കുക)
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._വക്കം&oldid=577582" എന്ന താളിൽനിന്നു ശേഖരിച്ചത്