ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. വക്കം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

ജി.എച്ച്.എസ്.എസ്. വക്കം സ്കൂളിൽ 24 വിദ്യാ൪ത്ഥികൾ ഉൾക്കൊള്ളുന്ന Little Kites Unit 2018ൽ ആരംഭിച്ചു.

ഡിജിറ്റൽ പൂക്കളം 2019

2019 ലെ ഓണാഘോഷത്തോട് അനുബന്ധിച്ചു പുതുമകൾ നിറഞ്ഞ ഡിജിറ്റൽ പൂക്കളം പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്താൽ നിർമ്മിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനം  നേടിയ പൂക്കളങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ കാണുന്നത്

സ്കൂൂൾ പാർലമെന്റ് ഇലക്ഷൻ - ചുനൗതി 2019

"സമ്മതി "എന്ന സോഫ്റ്റ് വെയറിൻ്റെ സഹായത്താൽ ലിറ്റിൽ കൈറ്റ്‌ സ് അംഗങ്ങളുടെ നേതൃത്വത്തിൽ 2019 ലെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ സംഘടിപ്പിച്ചു.

എം പി എ മീറ്റിങ്

  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  രക്ഷിതാക്കൾക്ക്  വേണ്ടി നടത്തിയ ഈ മീറ്റിംഗിലൂടെ ഐ.ടി അധിഷ്ഠിത സാങ്കേതിക വിദ്യ പoന പ്രവർത്തനങ്ങൾക്ക് എത്രത്തോളം സഹായകരമാവുമെന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു