വക്കം
തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമാണ് വക്കം. ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ് എന്നീ ചെറുപട്ടണങ്ങളുടെ ഏതാണ്ട് മധ്യേയാണ് വക്കം പ്രദേശം.