ജി.എച്ച്.എസ്.എസ്. വക്കം

Schoolwiki സംരംഭത്തിൽ നിന്ന്
(42052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എച്ച്.എസ്.എസ്. വക്കം
വിലാസം
വക്കം

വക്കം പി.ഒ.
,
695308
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0470 2653771
ഇമെയിൽgvhssvakkom@gmail.com
കോഡുകൾ
സ്കൂൾ കോഡ്42052 (സമേതം)
എച്ച് എസ് എസ് കോഡ്01128
വി എച്ച് എസ് എസ് കോഡ്901006
യുഡൈസ് കോഡ്32141200715
വിക്കിഡാറ്റQ64038043
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംവക്കം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ251
പെൺകുട്ടികൾ267
ആകെ വിദ്യാർത്ഥികൾ518
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ130
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ65
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീലകുമാരി കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിനി മോൾ
പ്രധാന അദ്ധ്യാപികബിന്ദ‍ു സി എസ്
പി.ടി.എ. പ്രസിഡണ്ട്കെ എസ് മഞ്ജുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമായ വക്കത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. തലമുറകൾക്ക് വിദ്യാദാനം നൽകുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം. സാമൂഹ്യപരിഷ്‌കർത്താക്കളുടെയും ധീരസ്വാതന്ത്ര്യസമരഭടൻമാരുടെയും പാദമുദ്ര പതിഞ്ഞ നാട്.

ചരിത്രം

"വക്കം പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാ​ണ്.... ​എഴുത്തും വായനയുമറിയാത്തവർ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടിൽ കൊച്ചുപപ്പുതരകനെന്ന ക്രാന്തദർശിയുടെ നിശ്ചയദാർഢ്യമാണ് 1900ൽ സ്ഥാപിതമായ പൊട്ടച്ചൻവിളാകം പ്രൈമറി സ്‌കൂൾ. ശ്രീ. ചെങ്ങന്നൂർ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1905ൽ സർക്കാറിൽ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്‌കൂൾ. 1961-62ൽ ഹൈസ്‌കൂളായി ഉയർത്തി. ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ൽ അഗ്രികൾച്ചർ ഐച്ഛികമായി വൊക്കേഷണൽ കോഴ്‌സ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട് ലാബിൽ. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1961-1963 മുഹമ്മദ്അബ്ദാ
1963-1968 കെ.ആർ .ഗോപാലൻനായർ )
1968 - 71 ബി. കാർത്ത്യായനി അമ്മ
1971-1976 അച്ചാമ്മ ഫിലിപ്പ്
1976-78 സി.ശാരദാമ്മ
1978-84 കെ. സദാശിവൻ
1984-1991 വി. ശിവപ്രസാദ്
1991-92 എം.സി. മാത്യു
1992-93 കെ. ദേവകുമാരി
1993-94 എസ്. ഗോപിനാഥൻ നായർ
1994-97 കെ.കെ.വത്സല
1997-00 വി. സിദ്ധദേവൻ
2000-01 എൻ. ശ്രീദേവി
2001-06 കെ.ഓമനാദേവി
2006-08 ആർ .ബീന
2008-2013 പ്രമീളാദേവി
2013-2017 Aug 5 ബാലചന്ദ്രൻ ആശാരി കെ
2017Sept 1-2018May31 Geetha C
2018-2020 Sheelabeegum S
2020- SUDHAKARAN K K‍‍

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വഴികാട്ടി

  • * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും25കി.മി. അകലത്തായി

ആലംകോട്-വർക്കല - റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം
  • കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 km ദൂരം
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._വക്കം&oldid=2535629" എന്ന താളിൽനിന്ന് ശേഖരിച്ചത്