സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
(St. Mary`s A.I.G.H.S. Fortcochin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി
"One Heart,One Way"
വിലാസം
ഫോർട്ട് കൊച്ചി

സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്.
,
ഫോർട്ട് കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0484 2215262
ഇമെയിൽstmarys1889@gmail.com
കോഡുകൾ
സ്കൂൾ കോഡ്26007 (സമേതം)
യുഡൈസ് കോഡ്32080802112
വിക്കിഡാറ്റQ99485926
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2296
ആകെ വിദ്യാർത്ഥികൾ2296
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൂസിമോൾ മാത്യൂ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് ഡിസൂസ
എം.പി.ടി.എ. പ്രസിഡണ്ട്ക്രിസ്റ്റീന മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇറ്റലിയിലെ വെറോണയിൽ നിന്നും എത്തിയ വി.മാഗ്ദലിന്റെ പിൻഗാമികളായ കാനോഷ്യൻ സഭാ സന്യാസിനിമാരാൽ 1889-ൽ സ്ഥാപിതമായതാണ് ഫോർട്ട്കൊച്ചിയിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ.മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.

ആമുഖം

ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ.....


മുൻ സാരഥികൾ

ശതോത്തര രജതജൂബിലി ആഘോഷം

സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂലിന്റെ രജത ജൂബിലി ആഘോഷം 2014 നവംബർ 25-ന് നടന്നു. സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിൽ നടന്ന ജൂബിലി സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്‌ഘാടനം ചെയ്യ്തു.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മുൻ മദർ ജനറൽ സിസ്റ്റർ മാർഗരറ്റ് പീറ്റർ മുഖ്യാതിഥിയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ ജൂബിലി ഗാന സിഡി പ്രകാശനം ചെയ്യ്തു. ഡൊമിനിക് പ്രസന്റേഷൻ എം.എൽ.എ. സുവനീർ പ്രകാശനം നിർവഹിച്ചു.ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യ്തു പറഞ്ഞു.സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്തു നടപ്പാകുന്നതിൽ കാനോഷ്യൻ സിസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണെന്നും മന്ത്രി അനുസ്മരിച്ചു.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. കാനോഷ്യൻ സിസ്റ്റേഴ്സ് ആതുരസേവന രംഗത്തും മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യാത്രാസൗകര്യം

ഫോർട്ട് കൊച്ചി ബസ് സ്റ്റോപ്പിൽ നിന്നും റോഡുമാർഗം - 140മീ

വൈപ്പിൻ ഫെറി നിന്നും റോ-റോ മാർഗം - 1.2കി.മീ

വഴികാട്ടി


Map