കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(KMHSS Kuttor North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്
വിലാസം
KUTTOOR NORTH

കെ എം എച് എസ് എസ് കുറ്റൂർ നോർത്ത്
,
KUTTOOR NORTH പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0494 2491291
ഇമെയിൽheadmasterkmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19061 (സമേതം)
എച്ച് എസ് എസ് കോഡ്11048
യുഡൈസ് കോഡ്32051300138
വിക്കിഡാറ്റQ64567016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1336
പെൺകുട്ടികൾ1171
ഹയർസെക്കന്ററി
ആൺകുട്ടികൾ218
പെൺകുട്ടികൾ381
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയൂസഫ് കരുമ്പിൽ
പ്രധാന അദ്ധ്യാപകൻഗിരീഷ് കുമാർ പി സി
എം.പി.ടി.എ. പ്രസിഡണ്ട്DURGADAS
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാലയത്തിന്റെ സാരഥികൾ

ചരിത്രം

പഴയ കണ്ണാട്ട് ചെന എന്ന പ്രദേശത്തു ബീരാൻ മൊല്ലാക്ക എന്ന വ്യക്തിയുടെ ഒരു ഓത്തു പള്ളിക്കൂടമാണ് ഇന്നത്തെ കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളായി മാറിയത് .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

  • കെ പി ഹുസൈൻ
  • മൊയ്‌തീൻകുട്ടി ഹാജി കെ പി
  • കുഞ്ഞിമൊയ്തു കെ.പി
  • അബ്ദുറഹിമാൻ കുട്ടി കെ.പി
  • കുഞ്ഞിമൊയ്തു കെ.പി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

വഴികാട്ടി


Map

geo:11.07358,75.95403?z=18


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാഷണൽ ഹൈവേ 66 ൽ കൊളപ്പുറം ജങ്ഷനിൽ നിന്നും കൊണ്ടോട്ടി / കോഴിക്കോട് വിമാനത്താവളം പോവുന്ന വഴിയിൽ കക്കാടംപുറം എന്ന സ്ഥലത്തു നിന്നും 850m വലത്തോട്ട് മീറ്റർ വേങ്ങര ഭാഗത്തേക്ക് പോവും വഴിയിൽ ഇടതു വശത്താണ് വിദ്യാലയം
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലേക്ക് 16.4 കി .മീ ദൂരം
  • കോഴിക്കോട് നിന്നും 36 കി മീ ദൂരം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 10 കി.മി. അകലം


Phone for Contact: 0494 2491291 HM: 7994386185

ഉപതാളുകൾ

ഓർമ്മകൾ 2020/പൂർവ വിദ്യാർത്ഥി സംഗമം
പഴയകാല ചിത്രങ്ങൾ (ഓർമയിൽ നിന്ന് )

നാളെകൾ-പ്രവർത്തനങ്ങൾ


.