കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി

(8098 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ

കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
ചാലക്കുടിയുടെ പ്രകാശഗോപുരം - കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ
വിലാസം
ചാലക്കുടി

ചാലക്കുടി പി.ഒ.
,
680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം15 - 10 - 1975
വിവരങ്ങൾ
ഫോൺ0480 2708706
ഇമെയിൽcarmelhsschalakudy@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23007 (സമേതം)
എച്ച് എസ് എസ് കോഡ്8098
യുഡൈസ് കോഡ്32070200202
വിക്കിഡാറ്റQ16852277
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1039
പെൺകുട്ടികൾ920
ആകെ വിദ്യാർത്ഥികൾ1959
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ203
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. ജോസ് താണിക്കൽ സി.എം.ഐ
പ്രധാന അദ്ധ്യാപകൻഫാ. ജോസ് താണിക്കൽ സി.എം.ഐ
പി.ടി.എ. പ്രസിഡണ്ട്ഡോ. സിനോജ് ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ഷാരോ ഷോണി
അവസാനം തിരുത്തിയത്
21-08-2025Subhashthrissur
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

 

സി.എം.ഐ. സഭ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ ചാലക്കുടി കാർമ്മൽ ഭവന്റെ കീഴിൽ 1975 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. ദേവമാതാ പ്രൊവിൻസിന്റെ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. ഫാ. ഗബ്രിയേൽ ചിറമൽ ആണ് സ്കൂളിന്റെ സ്ഥാപകൻ. കേരള സർക്കാർ അംഗീകൃത അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കാർമ്മൽ സ്കൂൾ.

കൂടുതൽ വായിക്കുക.

ഭൗതിക സൗകര്യങ്ങൾ

മാനേജ്‍മെന്റ്

റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., മാനേജർ

റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ., പ്രിൻസിപ്പാൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1. ശ്രീ എം.ടി. ഫ്രാൻസിസ് 1975-1983
2. റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ 1983-1996
3. റവ. ഫാ. സെബാസ്റ്റ്യൻ അമ്പൂക്കൻ സി.എം.ഐ 1996-1997
4. റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ 1997-2001
5. റവ. ഫാ. ജോൺ പാലയിക്കര സി.എം.ഐ 2001-2003
6. റവ. ഫാ. ഡേവീസ് തോമസ് വടക്കുംപാടൻ സി.എം.ഐ 2003-2005
7. റവ. ഫാ. സാജു മാത്യ വടക്കുംപാടൻ സി.എം.ഐ 2005-2011
8. റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ 2011-2016
9. റവ. ഫാ. ജോസ് കിടങ്ങൻ സി.എം.ഐ 2016-2020
10. റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ 2020-


വഴികാട്ടി

ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വഴി മാള റൂട്ടിലൂടെ ഏകദേശം 200 മീറ്റർ കഴിയുമ്പോൾ ഇടതു വശത്തായി കാർമൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.