കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ്

വളരെ നല്ലരീതിയിൽ തന്നെയാണ് വിദ്യാലയത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കൊറോണ വിദ്യാർത്ഥികളിൽ അകലങ്ങൾ സൃഷ്ടിച്ചുവെങ്കിലും വീണ്ടും വിദ്യാലയത്തിലേക്ക് വന്നപ്പോൾ ചുറുചുറുക്കും ആരോഗ്യവുമുള്ള കുട്ടികളാകുന്നതിനുവേണ്ടിയുള്ള എല്ലാ കരുതലുകളും സ്പോർട്സ് ക്ലബ്ബ് നടത്തിവരുന്നു.