കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

കുട്ടികളിലെ ഭാഷാനൈപുണികളെ വികസിപ്പിക്കുന്നതിന് വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ തലത്തിൽ പങ്കെടുത്ത് വിജയിച്ചവർ ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലും അവരുടെ കഴിവുകൾ തെളിയിക്കുന്നു.