കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്

മാനുഷിക മൂല്യങ്ങളുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സ്കൗട്ട് & ഗൈഡ്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ട് കുട്ടികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് സ്കൗട്ട് & ഗൈഡ് കുട്ടികൾ ചെയ്യുന്നത്.

23007 scoutandguide.JPG