സഹായം Reading Problems? Click here


ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(25084 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കളമശ്ശേരി നഗരത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് കളമശ്ശേരി. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 684 കുട്ടികൾ പഠിക്കുന്നു .34 അധ്യാപകരും പ്രധാന അധ്യാപകരും അനധ്യാപകരും സ്കൂളിന്റെ   ഉന്നതിക്കുവേണ്ടി കൂട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി
25084 SCHOOL LOGO.jpeg
25084 SCHOOL PHOTO1.jpg
വിലാസം
കളമശ്ശേരി

കളമശ്ശേരി പി.ഒ.
,
683104
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0484 2556944
ഇമെയിൽgvhs13kalamassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25084 (സമേതം)
എച്ച് എസ് എസ് കോഡ്7026
വി എച്ച് എസ് എസ് കോഡ്907023
യുഡൈസ് കോഡ്32080104314
വിക്കിഡാറ്റQ99485899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കളമശ്ശേരി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ242
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ345
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ72
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമായാദേവി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനവീന പി
പ്രധാന അദ്ധ്യാപകൻബിജു പി ഇ
പി.ടി.എ. പ്രസിഡണ്ട്എൻ എം അബ്ദുൽ ജബ്ബാർ
എം.പി.ടി.എ. പ്രസിഡണ്ട്സിബി
അവസാനം തിരുത്തിയത്
25-06-202225084ghs
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

കൂടുതൽ വായിക്കുക

1949 ലാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌. കളമശ്ശേരി നഗരത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് കളമശ്ശേരി.

സൗകര്യങ്ങൾ

കൂടുതൽ വായിക്കുക

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മാത്‍സ് ലാബ്

സോഷ്യൽ സയൻസ് ലാബ്

മൾട്ടീമീഡിയ റൂം 

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കുക

നേർക്കാഴ്ച്ച

    • ഓണം ഡിജിറ്റൽ മാഗസിൻ
    • ഡിജിറ്റൽ ലൈബ്രറി
    • ശാസ്ത്രരംഗം
    • ഓൺലൈൻ കലോൽസവം
    • മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്
    • സ്കൂൾ കുട്ടിക്കൂട്ടം
    • ജൂനിയർ റെഡ് ക്രോസ്
    • റോഷ്നി പദ്ധതി

 പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 വി രാമനാഥ് ശർമ്മ 1973
2 എൻ എം അന്നാമ്മ 1973നവംബർ-1974
3 കെ ശങ്കരൻകുട്ടി നായർ 1974
4 പി ബി അരവിന്ദാക്ഷൻ പിള്ളൈ 1975
5 പി കൗസല്യ 1978
6 നളിനി വി കെ 1980
7 പ്രിയദത്ത കെ കെ 1980ആഗസ്റ്റ് 1981
8 എ തുളസി ഭായ് 1985
9 പി കെ ഷൈലബീവി 1988
10 കെ ജി വനജ 19991-1993
11 ശാന്ത ഐസക് ചീരൻ 1997
12 ഇ കെ ലളിത് 1998
13 ഏലിയാമ്മ
14   ജിസി  
15   സി ഉഷാകുമാരി
16 ഗ്ലാഡ്ഢിസ് കെ ഡേവിഡ് 2009-2014
17 ഫാത്തിമ
18 അബ്ദുൽ റെഹ്മാൻ
19 തങ്കം  എ കെ 2015-2016
20 രജനി കെ വി 2016-2018
21 രാധിക  സി 2018-2019
22 ജയലക്ഷ്മി പി സി 2019-2020
23 പ്രവീൺകുമാർ കെ വി 2020 to 8/06/2022
24 ബിജു പി ഇ 9/06/2022_

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 അജിത്ത് കുമാർ കെ.കെ 21-07-2003 to o7-072004
2 ബി.ഉഷാകുമാരി  17-06-2004 to 31-03-2010
3 ഉഷ ജെ. തറയിൽ 29-11-2010 to 22-08-2014
4 അജിത ആർ.  14-11-2014 to 01-02-2016
5 നന്ദകുമാർ ആർ 01-02-2016 to 30-09-2016
6 പ്രസീദ ബി.  10-07-2017to 30-03-2019
7 രേഖ രാധാകൃഷ്ണൻ.  26-06-2019 to 19-12-2019
8 ലത റ്റി.   03-01-2020 to 31-03-2021
9 മായാദേവി  എസ് 10-06-2021 to 15-11-2021
10 മായാദേവി  എസ് 21-12-2021

വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് ചാർജ് എടുത്ത തീയതി
1 Smitty Jacob 9/8/2012
2 Naveena P 8/11/2013

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കാൽനടയായി/ഓട്ടോ മാർഗം വരാവുന്ന ദൂരം
  • കളമശ്ശേരി ഹൈവേ എച്ച്എം ടി സ്റ്റോപ്പിൽ നിന്നും കാൽനടയായി/ഓട്ടോ മാർഗം വരാവുന്ന ദൂരം

Loading map...