ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ഭാഗമായി കലാമേളകളിലും സ്കൂളിൻറെ വിവിധ പ്രവർത്തനങ്ങളിലും നടത്തേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ഇതിൻറെ ഭാഗമായി സ്കൂൾ റേഡിയോ എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടികൾ അവതരിപ്പിക്കുന്നു