ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രമാണം:ഡയറിക്കുറിപ്പുകൾ..pdf


ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
വിലാസം
ആയാപറമ്പ്

ആയാപറമ്പ്
,
ചെറുതന പി.ഒ.
,
690517
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0479 2412730
ഇമെയിൽ35028alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35028 (സമേതം)
എച്ച് എസ് എസ് കോഡ്04020
യുഡൈസ് കോഡ്32110500501
വിക്കിഡാറ്റQ87478034
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ365
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ250
പെൺകുട്ടികൾ154
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ. ഈശ്വരൻ നമ്പൂതിരി
പ്രധാന അദ്ധ്യാപികശ്രീനി ആർ കൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്സേതു മാധവൻ
എം.പി.ടി.എ. പ്രസിഡണ്ട്നസീല നവാസ്
അവസാനം തിരുത്തിയത്
22-03-202435028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


  • ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1882 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ൽ മിഡിൽ സ്കൂളായും 19...-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും വിഭാഗം പ്രവർത്തനമാരംഭിച്ചു.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ആയുഷ് ക്ലബ്ബ്
  • ജൂനിയർ റെഡ്ക്രോസ്സ്

പി.ടി.എ

ആരോഗ്യകരമായ ഇടപെടൽ, സർഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവർത്തനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രൻസിപ്പാൾ
1885 - 86 (വിവരം ലഭ്യമല്ല) ........ ........
1986-87 (വിവരം ലഭ്യമല്ല) ......... .........
1987-89 വർഗീസ് കോശി ........ ........
1989-90 ജോർജ് എൻ. കോശി ........ ........
1991-92 ജെ ജഗദമ്മ ........ ........
1993-94 പി. ടി. അംബുജാക്ഷിഅമ്മ ........ ........
1995-97 പി.ഡി ലീലാബായി ........ ........
1997-98 പി.ഭഗവതിപ്പിള്ള ........
1998-99 ലൈലാ ബീഗം ........ ........
2000-02 വി. കൃഷ്ണൻ നായർ ........ ........
2002 -03 അശോക കുമാരി ........... ..........
2003- 05 ഗീതാബായി ........ ........
2005- 06 ജെ. രാധമ്മ ........ ........
2004-2007 രാധാകൃഷ്ണപിള്ള ........ ........

വിജയം(%)

കാലയളവ് എസ്സ്.എസ്സ്, എൽ.സി ഹയർ സെക്കണ്ടറി (പ്ലസ്സ് ടു)
2006 94 95
2007 95 94
2008 98 96
2009 97 95
201.0 97 95
201.4 100 87
2015 98 80
2016 97 80
2017 100 80
2018 100 80
2019 100
2020 100
2021 100
2022 100
2023 100

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ഒളിമ്പ്യൻ അനിൽ കുമാർ
  • കൈലാസ് നാഥ് (സിനിമ)
  • ശ്രീ മിഥുൻ ഐ എഫ് എസ്

വഴികാട്ടി

  • .ഹരിപ്പാട്. റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ)
  • .എടത്വാ യിൽ നിന്നും വീയപുരം ഹരിപ്പാട് റൂട്ടിൽ ശാസ്താമുറി ബസ് ഇറങ്ങി ഓട്ടോയിൽ 2 Km
  • നാഷണൽ ഹൈവെയിൽ കരുവാറ്റ... ബസ്റ്റാന്റിൽ നിന്നും 2.5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.3061717,76.4465097|zoom=18}}

അവലംബം


അവലംബം